കാലാവസ്ഥാ വ്യതിയാനം; സുഡാനിലും മൗറീഷ്യസിലും ദുരന്തമുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ച് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാലാവസ്ഥാ വ്യതിയാനം; സുഡാനിലും മൗറീഷ്യസിലും ദുരന്തമുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 03:54 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ആഫ്രിക്കൻ രാജ്യങ്ങൾക്കും ദ്വീപ് രാജ്യങ്ങൾക്കും സഹായം നൽകുന്നത് വിശദീകരിച്ച് ഇന്ത്യ. ആഗോള കാലാവസ്ഥാ വ്യതിയാന ചർച്ചയിൽ ടി.എസ്.തിരുമൂർത്തി യാണ് ചെറുരാജ്യങ്ങളെ സഹായിക്കുന്ന പദ്ധതി വിശദീകരിച്ചത്. ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്ഥാ വിഭാഗത്തിന്റെ ന്യൂയോർക്കിലെ യോഗത്തിലാണ് സ്ഥിരം പ്രതിനിധിയായ തിരുമൂർത്തി ഇന്ത്യ എടുക്കുന്ന മുൻകരുതലുകളെപ്പറ്റി വിശദമാക്കിയത്. കാലാവസ്ഥാ ഉപദേശക സമിതിയുടെ യോഗമാണ് നടന്നത്.

കാലാവസ്ഥ വ്യതിയാനത്തിലൂടെയുണ്ടാകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാനും മുൻകൂട്ടി വിവരങ്ങൾ മനസ്സിലാക്കാനും രാജ്യങ്ങൾ ചെയ്യുന്ന പ്രവർത്തനം ചർച്ചചെയ്യപ്പെട്ടു. ഇതിൽ സുഡാനിലും മൗറീഷ്യസിലും ഇന്ത്യ മുൻകൈ എടുത്ത് ചെയ്യുന്ന സാങ്കേതിക സൗകര്യ വികസനവും തിരുമൂർത്തി വിശദീകരിച്ചു. 2019ൽ നരേന്ദ്രമോദി തുടങ്ങിവെച്ച പദ്ധതിയുടെ ഗുണഫലം രാജ്യങ്ങൾ അനുഭവിച്ചു തുടങ്ങിയെന്നും തിരുമൂർത്തി പറഞ്ഞു. മൊറീഷ്യസ്, സുഡാൻ, ഫിജി, മംഗോളിയ എന്നീ പ്രദേശങ്ങളിലാണ് സി.ഡി.ആർ. ഐ സാങ്കേതിക സഹകരണം നടപ്പാക്കിയതെന്നും ഇന്ത്യ ഐക്യരാഷ്‌ട്ര സഭയെ ധരിപ്പിച്ചു.

സി.ഡി.ആർ.ഐ വിവിധ രാജ്യങ്ങളിലെ സർക്കാറുകൾ, യു.എൻ. ഏജൻസികൾ, വിവിധ ബാങ്കുകൾ, സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ ഒരുമിച്ചു ചേർന്നുള്ള പ്രവർത്തനമാണെന്നും തിരുമൂർത്തി വ്യക്തമാക്കി.

Tags: india-UN
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies