ഇമ്രാന്റെ അഭ്യർഥന നിരസിച്ച് ജസീന്ത; പാകിസ്താനുമായുളള ക്രിക്കറ്റ് പരമ്പരയിൽ നിന്ന് കിവീസ് പിന്മാറി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇമ്രാന്റെ അഭ്യർഥന നിരസിച്ച് ജസീന്ത; പാകിസ്താനുമായുളള ക്രിക്കറ്റ് പരമ്പരയിൽ നിന്ന് കിവീസ് പിന്മാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 06:41 pm IST
FacebookTwitterWhatsAppTelegram

റാവൽപിണ്ടി: സുരക്ഷാ ഭീഷണിയെതുടർന്ന് പാകിസ്താനുമായുളള ക്രിക്കറ്റ് പരമ്പരയിൽ നിന്ന് അവസാന നിമിഷം പിന്മാറി ന്യസിലാന്റ്. ഇമ്രാൻ സർക്കാരിന്റെയും പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെയും അഭ്യർഥന അവഗണിച്ചാണ് ന്യൂസിലാൻഡിന്റെ പിന്മാറ്റം. ഭീകരാക്രമണത്തിന്റെ ഭീഷണി നിലനിൽക്കുന്ന പാകിസ്താനിൽ നിന്ന് പിന്മാറാനുളള കിവീസിന്റെ തീരുമാനം ഇമ്രാൻ സർക്കാരിന് കനത്ത തിരിച്ചടിയായി.

പരമ്പരയിൽ മൂന്ന് ഏകദിനവും അഞ്ച് ടി20യും ആണ് അടങ്ങിയിരുന്നത്. ഇന്ന് രാവിലെ റാവൽപിണ്ടിയിൽ ആദ്യ ഏകദിനം തുടങ്ങാനിരിക്കെയാണ് പരമ്പരയിൽ നിന്ന് ഒഴിവാകാനുളള തീരുമാനം ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് പാക് ക്രിക്കറ്റ് ബോർഡിന്റെ തലവനായി മുൻ ക്രിക്കറ്റർ റമീസ് രാജ സ്ഥാനമേറ്റത്. ന്യൂസിലാൻഡിന്റെ തീരുമാനം വ്യക്തിപരമായി റമീസ് രാജയ്‌ക്കും തിരിച്ചടിയായി.

സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് കിവീസ് പരമ്പര റദ്ദാക്കാൻ തീരുമാനിച്ചതെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവിച്ചു. തങ്ങളുടെ തീരുമാനം പാക് ക്രിക്കറ്റിന് വലിയ ആഘാതമാണെന്ന് അറിയാം. എന്നാൽ കളിക്കാരുടെ സുരക്ഷ മാത്രം പരിഗണിച്ചാണ് പിന്മാറുന്നത്. കിവീസ് ഉടനെ പാകിസ്താൻ വിടും.

ന്യസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി സംസാരിച്ചിരുന്നു. ന്യൂസിലാൻഡ് ടീമിന് സുരക്ഷയെരുക്കിയ പാകിസ്താന് നന്ദി അറിയിക്കുന്നു. എന്നാൽ ടീമിന്റെ സുരക്ഷയ്‌ക്കാണ് മുൻഗണന നൽകുന്നത് ജസീന്ത വ്യക്തമാക്കി.

പരമ്പര മുടങ്ങിയതിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അസന്തുഷ്ടി പ്രകടിപ്പിച്ചു. സന്ദർശകർക്ക് കനത്ത സുരക്ഷയാണ് പാകിസ്താനിൽ നൽകുന്നത്. പാകിസ്താൻ പ്രധാനമന്ത്രി ഇടപെട്ടിട്ടും പരമ്പരയിൽ നിന്ന് പിന്മാറാനുളള കിവീസിന്റെ തീരുമാനം നിരാശാജനകമാണ് പിസിബി വ്യക്തമാക്കി.

പതിനെട്ട് വർഷത്തിനു ശേഷമാണ് കിവീസ് പാകിസ്താന് മണ്ണിൽ പരമ്പയ്‌ക്ക് എത്തുന്നത്. 2002ൽ പാകിസ്താൻ പര്യടനത്തിന് എത്തിയ ന്യൂസിലാൻഡ് ടീം താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിനു സമീപമുണ്ടായ സ്‌ഫോടനത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങി. പിന്നീട് അടുത്ത വർഷം വീണ്ടും എത്തിയാണ് പരമ്പര പൂർത്തിയാക്കിയത്. അടുത്തമാസം ഇംഗ്ലണ്ട് പുരുഷ-വനിതാ ടീമുകൾ പാകിസ്താനിൽ കളിക്കാൻ എത്തുന്നുണ്ട്. ന്യൂസിലാൻഡിന്റെ പിന്മാറ്റം ഇംഗ്ലീഷ് ടീമുകളുടെ പര്യടനവും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.

Tags: pakistan cricketImran Khanpcb
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies