സിദ്ദുവിൻറെ സമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻറ്: ചരൺജിത് സിംഗ് ചാനി ഗവർണറെ കണ്ടു ,നാളെ 11 മണിക്ക് സത്യപ്രതിജ്ഞ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിദ്ദുവിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻറ്: ചരൺജിത് സിംഗ് ചാനി ഗവർണറെ കണ്ടു ,നാളെ 11 മണിക്ക് സത്യപ്രതിജ്ഞ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2021, 09:02 pm IST
Facebook
Twitter
WhatsAppTelegram

പഞ്ചാബ്; ചരൺജിത് സിംഗ് ചാനി നാളെ പഞ്ചാബ് നാളെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഗവർണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വലിയ രാഷ്‌ട്രീയ പ്രതിസന്ധിക്കൊടുവിലാണ് പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരൺജിത് സിംഗിന്റെ പേര് തീരുമാനിക്കപ്പെട്ടത്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയാണ് ചാനി. കോൺഗ്രസിലെ മുതിർന്ന നേതാവും പാർട്ടിയുടെ സംസ്ഥാന ചുമതലയുമുളള ഹരീഷ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബ് കോൺഗ്രസിലെ ദളിത് മുഖം കൂടിയാണ്  ചാനി.

മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തർക്കം അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് പാർട്ടിയിൽ അഭിപ്രായവ്യത്യാസമില്ലെന്നാണ് സുഖ്ജീന്ദർ സിംഗ് രൺധാവ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാനം നിമിഷം വരെ പരിഗണനയിലുണ്ടായ പേരാണ് സുഖ്ജീന്ദർ സിംഗ് ധാവയുടേത്.

മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗ് മുന്നോട്ടുവെച്ച പേരായിരുന്നു സുഖ്ജീന്ദർ സിംഗ് ധാവ. എന്നാൽ സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന് ഈ തീരുമാനത്തോട് വിയോജിപ്പായിരുന്നു. പിന്നീട് ഫോൺസ്വിച്ച് ഓഫ് ചെയ്തും,   ഹൈക്കമാൻറ് അംഗങ്ങളോട് ചർച്ചചെയ്യാതെയും സിദ്ദു തീരുമാനത്തിൽ നിന്ന് വിട്ടുനിന്നു .സിദ്ദുവിന്റെസമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ ദേശീയ നേതൃത്വം ചരൺജിത് സിംഗ് ചാനിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിക്കുകയായിരുന്നു.

Tags: CMpanchabcharanjith singh chani
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies