പൊതു ജനം ഉടനെ പഞ്ചാബിലെ അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് മീനാക്ഷി ലേഖി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊതു ജനം ഉടനെ പഞ്ചാബിലെ അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് മീനാക്ഷി ലേഖി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2021, 09:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് തിരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ ആയുസ്സ് നാലേ ആറോ മാസമാണ്. അതു കഴിഞ്ഞാ. പൊതു ജനം വീണ്ടും അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചതിന് പിന്നാലെയാണ് മീനാക്ഷിലേഖിയുടെ പ്രതികരണം.

അമരീന്ദർ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രിയായി പൊതുജനമായിരുന്നു തിരഞ്ഞെടുത്തത്. എന്നാൽ പഞ്ചാബിൽ കോൺഗ്രസ് സർക്കാരാണ് ഭരിക്കുന്നതെന്ന് മറക്കരുത്. അവർ ആരെവേണമെങ്കിലും മുഖ്യമന്ത്രിയാക്കുമെന്നും മീനാക്ഷി ലേഖി വിമർശിച്ചു. കോൺഗ്രസ് ഹൈക്കമാൻറ് തിരഞ്ഞെടുത്ത  ചരൺജിത് സിംഗ് ചാനി നാളെയാണ് പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയാണ് ചാനി.  പഞ്ചാബ് കോൺഗ്രസിലെ ദളിത് മുഖം കൂടിയാണ് ചാനി.

മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ രാജിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സംസ്ഥാന പാർട്ടി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും അമരീന്ദർ സിംഗും  തമ്മിലുള്ള തർക്കമാണ് സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രതസന്ധിക്ക് കാരണമായത്. മുഖ്യമന്ത്രിയെ തീരുമാനിച്ചെങ്കിലും  അമരീന്ദർ സിംഗും  നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തർക്കം അവസാനിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാനം നിമിഷം വരെ പരിഗണനയിലുണ്ടായ പേരാമ് സുഖ്ജീന്ദർ സിംഗ് ധാവയുടേത്.  മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗ് മുന്നോട്ടുവെച്ച പേരായിരുന്നു സുഖ്ജീന്ദർ സിംഗ് ധാവ. എന്നാൽ സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന് ഈ തീരുമാനത്തോട് വിയോജിപ്പായിരുന്നു.

പിന്നീട് ഫോൺസ്വിച്ച് ഓഫ് ചെയ്തു ചർച്ചയ്‌ക്കെത്തിയ ഹൈക്കമാൻറ് അംഗങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ചും സിദ്ദു തീരുമാനത്തിൽ നിന്ന് വിട്ടുനിന്നു.  സിദ്ദുവിന്റെ  സമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ ദേശീയ നേതൃത്വം ചരൺജിത് സിംഗ് ചാനിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിക്കുകയായിരുന്നു.

Tags: meenakshi lekhi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies