ദാഹിച്ചപ്പോൾ മസ്ജിദിലെ പൈപ്പിൽ നിന്നും വെള്ളം കുടിച്ചു; മസ്ജിദ് അശുദ്ധമാക്കിയെന്ന് ആരോപിച്ച് ഹിന്ദു കുടുംബത്തിന് മതമൗലികവാദികളുടെ മർദ്ദനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദാഹിച്ചപ്പോൾ മസ്ജിദിലെ പൈപ്പിൽ നിന്നും വെള്ളം കുടിച്ചു; മസ്ജിദ് അശുദ്ധമാക്കിയെന്ന് ആരോപിച്ച് ഹിന്ദു കുടുംബത്തിന് മതമൗലികവാദികളുടെ മർദ്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2021, 02:25 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിൽ മസ്ജിദിലെ പെപ്പിൽ നിന്നും വെള്ളം കുടിച്ച ഹിന്ദു കുടുംബത്തിന് നേരെ മതമൗലികവാദികളുടെ ആക്രമണം. പഞ്ചാബ് പ്രവിശ്യയിലായിരുന്നു സംഭവം. റഹീമ്യാർ ഖാൻ സ്വദേശി അലം റാം ഭീലിനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്.

പ്രദേശത്തെ പരുത്തി കർഷകനാണ് റാം. ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം കൃഷി സ്ഥലത്തു നിന്നും മടങ്ങുന്നതിനിടെ ദാഹിച്ചപ്പോഴായിരുന്നു മസ്ജിദിലെ പൈപ്പിൽ നിന്നും വെള്ളം കുടിച്ചത്. എന്നാൽ ഇത് കണ്ട മതമൗലികവാദികൾ മസ്ജിദ് അശുദ്ധമാക്കിയെന്ന് ആരോപിച്ച് റാമിനെയും കുടുംബത്തെയും വളഞ്ഞ് മർദ്ദിക്കുകയായിരുന്നു. പോലീസ് എത്തിയാണ് മതമൗലികവാദികളുടെ പക്കൽ നിന്നും റാമിനെയും കുടുംബത്തെയും രക്ഷിച്ചത്.

എന്നാൽ സംഭവത്തിൽ റാം പരാതി അറിയിച്ചിട്ടും പോലീസ് കേസ് എടുക്കാൻ തയ്യാറായിട്ടില്ല. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹരീക് ഇ ഇൻസാഫ് പാർട്ടിയെ അംഗങ്ങളും ഹിന്ദു കുടുംബത്തെ മർദ്ദിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. ഇതാണ് പോലീസ് കേസ് എടുക്കാതിരിക്കാൻ കാരണമെന്നാണ് വിവരം.

സമാധാന സമിതി ജില്ലാ കമ്മിറ്റി അംഗം പീറ്റർ ജോൺ ഭീലിനൊപ്പമാണ് റാം പോലീസിൽ പരാതി നൽകാൻ എത്തിയത്. എന്നിട്ടും കേസ് രജിസ്റ്റർ ചെയ്തത് രാഷ്‌ട്രീയ സമ്മർദ്ദത്തെ തുടർന്നാണെന്ന് ഹിന്ദുക്കൾ വ്യക്തമാക്കി. സംഭവത്തിൽ സമാധാന സമിതി അടിയന്തിര യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.

അതേസമയം സംഭവം വിശദമായി പരിശോധിച്ചുവരികയാണെന്നാണ് ഡെപ്യൂട്ടി കമ്മീഷണർ ഡോ. ഖുറാം ഷെഹ്‌സാദ് പറയുന്നത്. അടുത്ത ദിവസം തന്നെ ഹിന്ദു സംഘടനയിലെ മുതിർന്ന അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.  ഇതിന് ശേഷം മാത്രമേ നിയമ നടപടികളിലേക്ക് കടക്കുള്ളൂവെന്നും ഷെഹ്‌സാദ് വ്യക്തമാക്കി.

Tags: PakistanAttackmasjidhhindu family
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies