ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പര്യടനം അവസാനിപ്പിച്ചതിൽ ഇന്ത്യയെ പഴിച്ച് പാകിസ്താൻ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പര്യടനം അവസാനിപ്പിച്ചതിൽ ഇന്ത്യയെ പഴിച്ച് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2021, 11:44 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ പര്യടനം നിർത്താൻ ന്യൂസിലാൻഡിനെ പ്രേരിപ്പിച്ച ഭീഷണി ഇന്ത്യയിൽ നിന്നുമാണ് ഉത്ഭവിച്ചതെന്ന് പാകിസ്താൻ വിവരാവകാശ മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് സുരക്ഷാ ഭീഷണിയെ തുടർന്ന് ന്യൂസിലാൻഡ് പാകിസ്താൻ പര്യടനം ഉപേക്ഷിച്ചത്.

ഇ-മെയിൽ വഴിയായിരുന്നു ഭീഷണി എത്തിയതെന്ന് പാകിസ്താൻ വിവരാവകാശ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. സിംഗപ്പൂരിന്റെ സ്ഥാനം കാണിക്കുന്ന ഒരു വിപിഎൻ വഴിയാണ് മെയിൽ അയച്ചത്. എന്നാൽ ഇത് ഇന്ത്യയിൽ നിന്നാണ് അയച്ചതെന്ന് പാകിസ്താൻ ആരോപിച്ചു.

ഇമ്രാൻ സർക്കാരിന്റെയും പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെയും അഭ്യർഥന അവഗണിച്ചായിരുന്നു ന്യൂസിലാൻഡിന്റെ പിന്മാറ്റം. ഭീകരാക്രമണത്തിന്റെ ഭീഷണി നിലനിൽക്കുന്ന പാകിസ്താനിൽ നിന്ന് പിന്മാറാനുളള കിവീസിന്റെ തീരുമാനം ഇമ്രാൻ സർക്കാരിന് കനത്ത തിരിച്ചടിയായി.

പതിനെട്ട് വർഷത്തിനു ശേഷമാണ് കിവീസ് പാകിസ്താന് മണ്ണിൽ പരമ്പയ്‌ക്ക് എത്തുന്നത്. 2002ൽ പാകിസ്താൻ പര്യടനത്തിന് എത്തിയ ന്യൂസിലാൻഡ് ടീം താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിനു സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങി. പിന്നീട് അടുത്ത വർഷം വീണ്ടും എത്തിയാണ് പരമ്പര പൂർത്തിയാക്കിയത്. അടുത്തമാസം ഇംഗ്ലണ്ട് പുരുഷ-വനിതാ ടീമുകൾ പാകിസ്താനിൽ കളിക്കാൻ എത്തുന്നുണ്ട്. ന്യൂസിലാൻഡിന്റെ പിന്മാറ്റം ഇംഗ്ലീഷ് ടീമുകളുടെ പര്യടനവും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.

Share
Tweet
SendShare

More News from this section

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

Latest News

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies