കൊറോണ ചികിത്സ താറുമാറായി; അഫ്ഗാനിലെ നാലിലൊന്ന് ആശുപത്രികളും തകർന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ ചികിത്സ താറുമാറായി; അഫ്ഗാനിലെ നാലിലൊന്ന് ആശുപത്രികളും തകർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2021, 08:40 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിലെ നാലിലൊന്ന് ആശുപത്രികളും തകർന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ. ലോകം കൊറോണ മഹാമാരിയോട് പോരാടുന്ന സാഹചര്യത്തിൽ അഫ്ഗാനിലെ ജനതയ്‌ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. താലിബാൻ നേതാക്കളുമായി കാബൂളിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ചികിത്സ രംഗത്തെ തകർച്ച ലോകാരോഗ്യ സംഘടനയുടെ അംഗങ്ങൾ മനസിലാക്കിയത്.

37 കൊറോണ ആശുപത്രികളിൽ ഒൻപത് എണ്ണവും പ്രവർത്തനം നിർത്തിയിരിക്കുകയാണ്. വാക്‌സിനേഷൻ, കൊറോണ പരിശോധന എന്നിവ നടക്കുന്നില്ല. ഇത് രാജ്യത്തെ മാനുഷിക ദുരന്തത്തിലേയ്‌ക്ക് നയിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അഫ്ഗാനിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയാണ് സെഹാത്മണ്ടി. രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗം ആരോഗ്യ പ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. ലോക ബാങ്കിന്റെ നിയന്ത്രണത്തിൽ യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും ധന സഹായത്തോടെയാണ് പദ്ധതിയുടെ പ്രവർത്തനം. എന്നാൽ താലിബാൻ ഭരണം കീഴടക്കിയതോടെ പദ്ധതി പ്രവർത്തന രഹിതമായി. തുടർന്ന് രാജ്യത്തെ ചികിത്സ രംഗം താറുമാറായി.

താലിബാന്റെ ക്രൂരത രാജ്യത്തെ വൻ ദുരന്തത്തിലേയ്‌ക്കാണ് നയിക്കുന്നത്. ജനതയുടെ ആരോഗ്യത്തിനു പോലും ഭീഷണിയാണ് ഈ ഭരണമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

Tags: taliban afghan
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies