ലോക ഫാർമസിസ്റ്റ് ദിനം ഇന്ന്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോക ഫാർമസിസ്റ്റ് ദിനം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2021, 11:23 am IST
Facebook
Twitter
WhatsAppTelegram

കൊറോണ മഹാമാരിയുടെ കാലത്ത് ഏറ്റവും ആദരിക്കുന്ന വിഭാഗമാണ് ആരോഗ്യപ്രവർത്തകർ. നമ്മളെ സംബന്ധിച്ച് ഡോക്ടർ, നേഴ്‌സ് എന്നിവർ മാത്രമാണ് മുന്നണി പോരാളികൾ. എന്നാൽ ആതുരസേവന രംഗത്ത് അവഗണിക്കപ്പെടുന്ന വിഭാഗമാണ് ഫാർമസിസ്റ്റുകൾ. വൈദ്യശാസ്ത്ര രംഗത്ത് ഡോക്ടർക്കും നേഴ്‌സിനുമുളള അതേ പ്രാധാന്യമാണ് ഫാർമസിസ്റ്റുകൾക്കുമുളളത്. ഫാർമസിസ്റ്റുകളുടെ സേവനത്തിന്റെ അനിവാര്യതയും മഹത്വവും ജനങ്ങളെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ലോക ഫാർമസിസ്റ്റ് ദിനം. എല്ലാ വർഷവും സെപ്തംബർ 25 ആണ് ലോക ഫാർമസി ദിനമായി ആചരിക്കുന്നത്.

2009ലാണ് ആദ്യമായി ഫാർമസിസ്റ്റ് ദിനം ആചരിക്കുന്നത്. തുർക്കിയിലെ ഈസ്റ്റാംബൂളിൽ ചേർന്ന അന്താരാഷ്‌ട്ര ഫാർമസ്യൂട്ടിക്കൽ ഫെഡറേഷന്റെ സമ്മേളനത്തിൽ ഫാർമസിസ്റ്റ് ദിനം ആചരിച്ചു. പിന്നീട് എല്ലാ വർഷവും മുടങ്ങാതെ ആചരിച്ച് വരുന്നു.

ലോകത്ത് 40 ലക്ഷത്തോളം രജിസ്‌ട്രേഡ് ഫാർമിസിസ്റ്റുകൾ ഉണ്ടെന്നാണ് കണക്ക്. മരുന്നിന്റെ ഗവേഷണം മുതൽ അത് ജനങ്ങളിൽ എത്തിക്കുന്നത് വരെ ഫാർമസിസ്റ്റിന്റെ സേവനം അനിവാര്യമാണ്. രോഗികൾക്ക് ശരിയായ മരുന്ന് യാതോരു ദൂഷ്യവുമില്ലാതെ നൽകേണ്ട ഉത്തരവാദിത്വമാണ് ഫാർമസിസ്റ്റുകളുടേത്. രോഗിക്ക് ഡോക്ടർമാർക്ക് നിർദേശിക്കുന്ന രീതിയിൽ നൽകേണ്ടതും ഫാർമസിസ്റ്റുകളുടെ കടമയാണ്. ഡോക്ടർറുടെ മരുന്നിന്റെ കുറുപ്പടി അനുസരിച്ച് രോഗിക്ക് മരുന്ന് നൽകാനുളള അനുമതി അംഗീകാരമുളള ഫാർമസിസ്റ്റുകൾക്ക് മാത്രമാണ്. 1948ലെ ഫാർമസി നിയമപ്രകാരം ഫാർമസിസ്റ്റ് അല്ലാത്തവർ മരുന്ന് നൽകിയാൽ ആറ് മാസം തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

രജിസ്‌ട്രേഡ് ഫാർമസിസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ മറ്റുളളവർക്ക് മരുന്ന് നൽകാനാവൂ. എല്ലാ മരുന്നു കടകളിലും ഒരു ഫാർമസിസ്റ്റ് നിർബന്ധമായും വേണം. ഇന്ത്യയിൽ ഫാർമസിസ്റ്റ് ആകാനുളള യോഗ്യത രണ്ട് വർഷത്തെ ഡിഫാം കോഴ്‌സാണ്. ഇത്തരം കോഴ്‌സുകൾ വിദേശത്ത് ലഭ്യമല്ല. വിദേശത്ത് ബി ഫാം കോഴ്‌സ് പാസായവർക്ക് മാത്രമേ ഫാർമസിസ്റ്റ് ആകാൻ കഴിയൂ. കൊറോണയുടെ കാലത്തും ഫാർമസിസ്റ്റുകൾ നൽകുന്ന സേവനം മഹത്വമേറിയതാണ്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഫാർമസിസ്റ്റുകളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് വൈദ്യശാസ്ത്രം തിരിച്ചറിയുന്നു. കൊറോണ പ്രതിരോധത്തിൽ ഫാർമസിസ്റ്റുകളെ പിന്നണിയിലെ പോരാളികളായാണ് ആരോഗ്യമേഖല പരിഗണിക്കുന്നത്.

Tags: COVID-19Medicineseptember 25istambul
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies