ഒരാഴ്ചയ്ക്കുള്ളിൽ സിനിമാലൊക്കേഷനാവാൻ ഒരുങ്ങി ബഹിരാകാശം: പുറന്തള്ളപ്പെടുന്ന മാലിന്യത്തിൻ്റെ കാര്യത്തിൽ ആശങ്കയോടെ പ്രകൃതി സ്‌നേഹികൾ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒരാഴ്ചയ്‌ക്കുള്ളിൽ സിനിമാലൊക്കേഷനാവാൻ ഒരുങ്ങി ബഹിരാകാശം: പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ കാര്യത്തിൽ ആശങ്കയോടെ പ്രകൃതി സ്‌നേഹികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2021, 06:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ബഹിരാകാശവും അന്യഗ്രഹജീവികളും എല്ലാം പ്രമേയമാക്കി നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ഇതിനായി കോടികൾ മുടക്കി സെറ്റിട്ടും സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ബഹിരാകാശത്തെ ഭൂമിയിൽ പുന: സൃഷ്ടിക്കുകയാണ് പതിവ്. എന്നാൽ സിനിമാചിത്രീകരണം ഭൂമിയിൽ നിന്ന് ബഹിരാകാശം വരെ എത്തി നിൽക്കുകയാണിപ്പോൾ.
ടെസ്‌ല മോട്ടോഴ്‌സ്, സെപെയ്‌സ് എക്‌സ് എന്നിവയുടെ സ്ഥാപകനായ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലാണ് ബഹിരാകാശത്ത് നിർമിയ്‌ക്കുന്ന ആദ്യ സിനിമ ഇറങ്ങുന്നത്.

സിനിമ ചിത്രീകരിക്കുന്നതിനായുള്ള സെറ്റിന്റെ ജോലികൾ അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്.ഒരാഴ്ചയ്‌ക്കകം സെറ്റ് നിർമ്മാണം പൂർത്തീകരിക്കാനാവുമെന്നാണ് സംഘം വിശ്വസിക്കുന്നത്. മനുഷ്യന്റെ ബഹിരാകാശത്തിലെ പുതിയ കാൽവെപ്പ് ഏറെ ആവേശത്തോടെയാണ് ലോകം ഏറ്റെടുത്തിരിക്കുന്നതെങ്കിലും സിനിമാ ചിത്രീകരണത്തിനെ ചൊല്ലി നിരവധി ആശങ്കകളും ഇതോടൊപ്പം ഉയരുന്നുണ്ട്.സിനിമ ചിത്രീകരിക്കുന്നതിനായി പുറപ്പെടുന്ന സംഘത്തിന് പുറമേ കുന്നുകൂടുന്ന മാലിന്യത്തെ പറ്റിയും ആശങ്കാകുലരാണ് ലോകം.

ബഹിരാകാശദൗത്യങ്ങൾ അവസാനിക്കുമ്പോൾ നിരവധി സാധനങ്ങൾ നിലയത്തിൽ ഉപേക്ഷിച്ച് തിരിച്ചെത്തുകയാണ് പതിവ്. കോടികൾ മുടക്കിയെടുക്കുന്ന സിനിമ ചിത്രീകരണത്തിലും മാലിന്യം കുന്നുകൂടുമെന്നതിൽ സംശയമില്ല.ഇതാണ് പ്രകൃതി സ്‌നേഹികളെ ആശങ്കപ്പെടുത്തുന്നത്. ഈ സിനിമ ചിത്രീകരണം വിജയിക്കുകയാണെങ്കിൽ തുടർന്നും നിരവധി സിനിമകളുടെ ചിത്രീകണത്തിന് ബഹിരാകാശം വേദിയാവും ആ സമയം പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റ അളവും വർദ്ധിക്കും ഇതാണ് പ്രകൃതി സ്‌നേഹികളെ ആശങ്കയിലാക്കുന്നത്. സിനിമാ ചിത്രീകരണത്തിന് ശേഷം മാലിന്യം പുറന്തള്ളരുതെന്ന അഭ്യർത്ഥനയാണ് ഇവർ മുന്നോട്ട് വെയ്‌ക്കുന്നത്. ഇവരുടെ അഭ്യർത്ഥന ഇലോൺ മസ്‌കിന്റെ സംഘം മുഖവിലയ്‌ക്കെടുക്കുമെന്നാണ് കരുതുന്നത്.

1,500 കോടി രൂപയാണ് ഹോളിവുഡ് ചിത്രത്തിന്റെ നിർമാണ ചെലവ് പ്രതീക്ഷിയ്‌ക്കുന്നത്. വിഖ്യാത അമേരിക്കൻ ചലച്ചിത്ര താരവും നിർമാതാവുമായ ടോം ക്രൂസുമായി ചേർന്നാണ് ഇലോൺ മസ്‌ക് സിനിമ നിർമിയ്‌ക്കുന്നത്. നാസയുമായി സഹകരിച്ചാണ് ബ്ലോക്ക്ബസ്റ്റർ ചിത്രം പുറത്തിറക്കുന്നത്..ഭൂമിയിൽ തിരിച്ചെത്താൻ കഴിയാത്തവിധം അസുഖംബാധിച്ച ബഹിരാകാശ യാത്രികനെ ശസ്ത്രക്രിയ നടത്താൻ നിയോഗിക്കപ്പെടുന്ന വനിതാ സർജന്റെ കഥയാണ് സിനിമ പറയുന്നത്

Tags: movie
Share
Tweet
SendShare

More News from this section

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

Latest News

വിദേശത്ത് കടന്നാൽ രക്ഷപ്പെട്ടെന്ന് കരുതേണ്ട!!! കുറ്റവാളികളെ തേടി ഇന്ത്യ; എട്ട് മാസം കൊണ്ട് പിടിച്ചുകൊണ്ടുവന്നത്  51 പിടികിട്ടാപ്പുള്ളികളെ; നടപടികൾ ശക്തമാക്കി കേന്ദ്ര  ഏജൻസികൾ

യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies