മനുഷ്യരെ തോൽപിക്കും ഈ 'പൂച്ച'സ്‌നേഹം; സഹോദരന്റെ കുഴിമാടത്തിൽ മണിക്കൂറുകളോളം ചെലവഴിച്ച് ലിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യരെ തോൽപിക്കും ഈ ‘പൂച്ച’സ്‌നേഹം; സഹോദരന്റെ കുഴിമാടത്തിൽ മണിക്കൂറുകളോളം ചെലവഴിച്ച് ലിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2021, 04:39 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: കൂടപ്പിറപ്പുകളുടെ മരണങ്ങൾ നമ്മൾ മനുഷ്യന്മാരെ ഒരുപാട് വിഷമത്തിലാക്കാറുണ്ട്. എന്നാൽ മനുഷ്യരെ പോലെ തന്നെ കൂടപ്പിറപ്പുകളുടെ വേർപാടിൽ മൃഗങ്ങൾക്കും വേദനയുണ്ടെന്ന് മനസ്സിലാക്കി തന്നിരിക്കുകയാണ് ഈ പൂച്ച.

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. റെയിൽവേ ജോലിക്കാരനായ മുനവർ ഷെയ്‌ക്കിന്റെ പേർഷ്യൻ വളർത്തുപൂച്ചകളാണ് ലിയോയും കോക്കോയും. ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് കോക്കോ ചത്തത്. മൃഗാശുപത്രിയിൽ ചികിത്സിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് മുനവർ പറഞ്ഞത്.

എന്നാൽ ഇതിന് പിന്നാലെ ലിയോയുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങളാണ് വീട്ടുകാരെ ഞെട്ടിച്ചത്. അങ്ങനെ കോക്കോയുടെ കുഴിമാടത്തിൽ മണിക്കൂറുകളോളം ചെലവഴിക്കുന്ന ലിയോയുടെ ദൃശ്യങ്ങൾ വൈറലായി. വിവരം അറിഞ്ഞതോടെ ലിയോയെ കാണാൻ നാട്ടുകാരും വീട്ടിലേക്ക് എത്തി.

നാല് വർഷം മുൻപാണ് മുനവർ ഷെയ്‌ക്കിന് കൂട്ടുകാരനിൽ നിന്ന് സമ്മാനമായി ഈ പൂച്ചകളെ കിട്ടിയത്. പേർഷ്യൻ ഇനത്തിൽപ്പെട്ട് ഇവയ്‌ക്ക് പാവയുടെ പോലത്തെ മുഖമായിരുന്നു. ലിയോയക്ക് വെളുപ്പും കോക്കോയ്‌ക്ക് കറുപ്പ് നിറവുമായിരുന്നു.

എന്നാൽ രണ്ട് വർഷം മുൻപ് കോക്കോയെ കാണാതായിരുന്നു.ആരെങ്കിലും മോഷ്ടിച്ച് കൊണ്ടപോയതെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. പീന്നിട് ആറ് മാസങ്ങൾക്ക് മുൻപ് വൽസാദിലെ മറ്റൊരു കുടുംബത്തിൽ കോക്കോ ഉണ്ടെന്ന് വിവരം ലഭിച്ചത്തോടെ പോലീസിന്റെ സഹായത്തോടെ വീട്ടുകാർക്ക് തിരികെ കിട്ടി. അപ്പോഴേക്കും കോക്കോയ്‌ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ വന്നു തുടങ്ങിയിരുന്നു.

എന്നാൽ രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കണ്ടിട്ടും സഹോദരങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ഇത് വീട്ടുകാരെ അത്ഭുതപ്പെടുത്തി.

ലിയോയ്‌ക്ക് മരണത്തെ കുറിച്ചോ ശവസംസ്‌കാരത്തെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. എന്നാൽ കുറച്ച് മണിക്കൂറുകൾക്ക് ശേഷം ലിയോ കുഴിമാടത്തിൽ ചെന്ന് ഇരുന്നത് ഞെട്ടിച്ചുവെന്നാണ് വീട്ടുകാർ പറയുന്നത്.

 

Tags: CatLeo
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies