ഉപതെരഞ്ഞെടുപ്പ് നാളെ; ഭബാനിപൂരിലെ സുരക്ഷയിൽ ആശങ്ക; തൃണമൂൽ ഗുണ്ടകൾ ബൂത്ത് പിടിക്കാൻ സാദ്ധ്യതയെന്ന് ബിജെപി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപതെരഞ്ഞെടുപ്പ് നാളെ; ഭബാനിപൂരിലെ സുരക്ഷയിൽ ആശങ്ക; തൃണമൂൽ ഗുണ്ടകൾ ബൂത്ത് പിടിക്കാൻ സാദ്ധ്യതയെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2021, 08:29 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗാളിൽ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. മുഖ്യമന്ത്രി മമത ബാനർജി ജനവിധി തേടുന്ന ഭബാനിപൂർ ഉൾപ്പെടെയുളള മണ്ഡലങ്ങളിലാണ് തെരഞ്ഞടുപ്പ് നടക്കുക. കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഭബാനിപൂരിലെ സുരക്ഷയിൽ ബിജെപി ആശങ്ക രേഖപ്പെടുത്തി.

എംപി കൂടിയായ ദിലീപ് ഘോഷിനെ പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസം കൈയ്യേറ്റം ചെയ്യാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. അംഗരക്ഷകർ വലയം തീർത്തതുകൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപെട്ടത്. പ്രചാരണം തുടങ്ങിയ ശേഷം മറ്റിടങ്ങളിലും പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ നടന്നിരുന്നു. ഈ സാഹചര്യത്തിൽ ഭബാനിപൂരിൽ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഒരു ശതമാനം പോലും പ്രതീക്ഷയില്ലെന്ന്് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ പറഞ്ഞു.

പോളിംഗ് ബൂത്തുകൾ പിടിച്ചെടുക്കാനും തൃണമൂലിനെതിരെ വോട്ട് ചെയ്യാൻ സാദ്ധ്യതയുളളവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുമുളള സാദ്ധ്യതയും അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഫലം അറിഞ്ഞ ശേഷവും വ്യാപക അക്രമമാണ് ബംഗാളിലെങ്ങും തൃണമൂൽ പ്രവർത്തകർ നടത്തിയത്. ബിജെപി ആർഎസ്എസ് പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെയായിരുന്നു അക്രമങ്ങൾ.

നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതോടെയാണ് മമതയ്‌ക്ക് ഉപതെരഞ്ഞെടുപ്പിൽ ജനവിധി തേടേണ്ടി വന്നത്. ഭബാനിപ്പൂരിൽ വിജയിച്ച തൃണമൂൽ പ്രതിനിധി മമതയ്‌ക്ക് വേണ്ടി രാജിവെയ്‌ക്കുകയായിരുന്നു. പ്രിയങ്ക ടിബ്രെവാളാണ് മമതയ്‌ക്കെതിരേ ബിജെപിക്ക് വേണ്ടി ഭബാനിപൂരിൽ മത്സരിക്കുന്നത്. മുഖ്യമന്ത്രിയായി തുടരണമെങ്കിൽ തന്നെ വിജയിപ്പിക്കണമെന്ന സഹതാപ അഭ്യർത്ഥനയാണ് പ്രചാരണത്തിനിടെ മമത പ്രധാനമായും വോട്ടർമാർക്ക് മുൻപിൽ അവതരിപ്പിച്ചത്. എന്നാൽ ഭബാനിപ്പൂരിലെ വികസന മുരടിപ്പ് ആണ് ബിജെപി ചർച്ചാ വിഷയമാക്കിയത്.

Tags: mamata banarjeebhabanipur
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies