ജനപ്രിയമായി ആൾട്രോസ്; രണ്ട് വർഷത്തിനുളളിൽ ഒരു ലക്ഷം കടന്നു; സന്തോഷം പങ്കുവെച്ച് ടാറ്റ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനപ്രിയമായി ആൾട്രോസ്; രണ്ട് വർഷത്തിനുളളിൽ ഒരു ലക്ഷം കടന്നു; സന്തോഷം പങ്കുവെച്ച് ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2021, 04:00 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പൂനെയിലെ നിർമ്മാണശാലയിൽ നിന്നും ഒരു ലക്ഷം ആൾട്രോസുകളുടെ നിർമ്മാണം പൂർത്തിയാക്കി ടാറ്റ മോട്ടോഴ്‌സ്. വാഹനം അവതരിപ്പിച്ച് 20 മാസങ്ങൾ തികയുമ്പോഴാണ് നിർമ്മാതാക്കൾ ഈ നേട്ടം കൈവരിക്കുന്നത്. ആൽഫ(അജൈൽ ലൈറ്റ് ഫ്‌ലെക്‌സിബിൽ അഡ്വാൻസ്ഡ്) ആർക്കിടെക്ചർ ഉപയോഗിച്ച് നിർമ്മിച്ച ടാറ്റയുടെ ആദ്യ വാഹനമാണ് ആൾട്രോസ്

, പ്രീമിയം ഹാച്ച്ബാക്ക് എന്ന വെല്ലുവിളികൾ നിറഞ്ഞ വിഭാഗത്തിൽ ഒരു ലക്ഷം നിർമ്മാണം പൂർത്തിയാക്കുക എന്നത് ആൾട്രോസിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. ഏറ്റവും പ്രശസ്തമായ മാരത്തൺ ഇവന്റുകൾക്ക് മുൻനിര കാർ ആകുന്നത് മുതൽ, ഈ വർഷം നമ്മുടെ ഒളിമ്പ്യൻമാർക്ക് അനുയോജ്യമായ പ്രതിഫലം തിരഞ്ഞെടുക്കുന്നത് വരെ, ആൾട്രോസ് എല്ലാവരുടെയും ഹൃദയം നേടി. ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന അംഗീകാരവും വിപണി സ്വാധീനവും ഉറപ്പിച്ച്, ഭാവിയിൽ കൂടുതൽ വിജയത്തിന് ആൾട്രോസ് തയ്യാറാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്’ ടാറ്റ മോട്ടേഴ്‌സ് പിവിബിയു, സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ കൈയർ വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു.

1.2 ലിറ്റർ റിവോട്രോൺ പെട്രോൾ, 1.2 ലിറ്റർ ഐ-ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയിൽ ആറ് വേരിയന്റുകളിലാണ് ടാറ്റ ആൾട്രോസ് അവതരിപ്പിച്ചത്. കൂടാതെ ഐആർഎ കണക്റ്റഡ് കാർ ടെക്‌നോളജി, ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ലീതെറെറ്റ് സീറ്റുകൾ, 7 ഇഞ്ച് ടിഎഫ്ടി ഡിജിറ്റൽ ക്ലസ്റ്റർ, 16 ഇഞ്ച് അലോയ് വീലുകൾ, ക്രൂയിസ് കൺട്രോൾ, റിയർ എസി തുടങ്ങി എല്ലാ പ്രീമിയം സവിശേഷതകൾ ലഭ്യമാണ്. വെന്റുകളും മറ്റും. 5.84 ലക്ഷം മുതൽ 9.59 ലക്ഷം രൂപ വരെയാണ് ആൾട്രോസിന്റെ വില. 2020 ജനുവരിയിലായിരുന്നു ടാറ്റ ഈ വാഹനം അവതരിപ്പിച്ചത്.

ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

Latest News

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies