അഫ്ഗാനിലെ ആൺകുട്ടികളെല്ലാം സ്‌കൂളുകളിലേക്ക്; നിരാശയോടെ പെൺകുട്ടികൾ; സാമ്പത്തിക പ്രതിസന്ധിയെന്ന് ഭരണകൂടം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഫ്ഗാനിലെ ആൺകുട്ടികളെല്ലാം സ്‌കൂളുകളിലേക്ക്; നിരാശയോടെ പെൺകുട്ടികൾ; സാമ്പത്തിക പ്രതിസന്ധിയെന്ന് ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2021, 07:44 am IST
FacebookTwitterWhatsAppTelegram

ഖാണ്ഡഹാർ: താലിബാൻ ഭരണകൂടം സ്‌കൂളുകൾ തുറക്കാൻ അനുമതി നൽകി. ആൺകുട്ടി കൾക്കാണ് പഠനം തുടരാനുള്ള അനുമതി ലഭിച്ചത്. ആഗസ്റ്റ് 15-ാം തിയതി അഫ്ഗാൻ ഭരണകൂടത്തെ പുറത്താക്കിയ ശേഷം ഈ ആഴ്ചയിലാണ് ഒരു ഇടവേളയ്‌ക്ക് ശേഷം സ്‌കൂളുകൾ തുറന്നുകൊടുത്തത്.

താലിബാന്റെ ശരി അത്ത് നിയമപ്രകാരം ആൺകുട്ടികൾക്ക് മാത്രമാണ് പുറത്തിറങ്ങി വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുള്ളത്. സ്ത്രീകൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങിയുള്ള ഒരു ജോലിയ്‌ക്കും താലിബാൻ അനുമതി നൽകിയിട്ടില്ല. സർക്കാർ സേവന മേഖലയിലും വിദ്യാഭ്യാസമേഖലയിലും പ്രവർത്തിച്ചിരുന്ന സ്ത്രീകളോട് ഒരു കാരണവശാലും ജോലിക്കായി വരേണ്ടതില്ലെന്ന കർശന നിർദ്ദേശമാണ് നൽകിയത്.

എന്നാൽ നിലവിൽ അഫ്ഗാനിലെ സാമ്പത്തിക പ്രതിസന്ധികാരണമാണ് സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ന്യായീകരണം. പ്രവിശ്യാ ഭരണകൂടത്തിന്റെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി മാവ്‌ലാവി നൂർ അഹമ്മദാണ് ഭാവിയിൽ സ്ത്രീകൾക്കുള്ള അവകാശം പുന:സ്ഥാപിക്കുമെന്ന് വിശദീകരിക്കുന്നത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കില്ല. പക്ഷെ ആൺകുട്ടികൾക്കൊപ്പം ഒരുമിച്ചിരിക്കുന്ന പഠന സംവിധാനം ഇനിയുണ്ടാകില്ലെന്നും അഹമ്മദ് വ്യക്തമാക്കി.

Tags: afghan
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies