കോൺഗ്രസ് പഞ്ചാബിൽ ഡ്രൈവറില്ലാ വണ്ടിയായെന്ന് ബിജെപി; അമരീന്ദറിനെ ഇറക്കിവിട്ടത് അപമാനിച്ച്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് പഞ്ചാബിൽ ഡ്രൈവറില്ലാ വണ്ടിയായെന്ന് ബിജെപി; അമരീന്ദറിനെ ഇറക്കിവിട്ടത് അപമാനിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2021, 08:21 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന്റെ സ്ഥിതി ഡ്രൈവറില്ലാതെ പോകുന്ന വണ്ടി പോലെയായെന്ന് ബിജെപി. പഞ്ചാബിന്റെ അടിത്തട്ടിലെ സാഹചര്യം കോൺഗ്രസിന് ഇതുവരെ മനസിലായിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ അപമാനിക്കുകയാണ് കോൺഗ്രസ് പാർട്ടി ചെയ്തതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര പറഞ്ഞു.

ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആൾ വാഹനം എങ്ങോട്ട് കൊണ്ടുപോകണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ്. സിദ്ധുവിന്റെ നിലപാട് എല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും അദ്ദേഹത്തെ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനാക്കി. ക്രിക്കറ്റ് താരമായിരുന്നപ്പോൾ ഒരു ഇംഗ്ലണ്ട് പര്യടനത്തിൽ നിസാര വിഷയത്തിന് ഇടയ്‌ക്ക് വെച്ച് നിർത്തി മടങ്ങിയ ആളാണ് സിദ്ധുവെന്ന് അജയ് കുമാർ മിശ്ര ഓർമ്മിപ്പിച്ചു. അതിമോഹമാണ് സിദ്ധുവിന്. പാർട്ടിയുടെയോ രാജ്യത്തിന്റെയോ സുരക്ഷയെക്കുറിച്ച് സിദ്ധു ചിന്തിക്കുന്നില്ല.

സിദ്ധുവിനെ വിശ്വസിക്കാൻ കൊളളില്ലെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് നേരത്തെ പറഞ്ഞിട്ടുണ്ട്. പഞ്ചാബിന്റെ അടിത്തട്ടിലെ വിവരങ്ങൾ പോലും മനസിലാക്കിയ നേതാവാണ് ക്യാപ്റ്റൻ അമരീന്ദർ. പക്ഷെ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ കോൺഗ്രസ് വേണ്ട വിധത്തിൽ ഗൗനിച്ചിരുന്നില്ലെന്നും അജയ് കുമാർ മിശ്ര കുറ്റപ്പെടുത്തി.

പഞ്ചാബിൽ മുഖ്യമന്ത്രി മാറ്റത്തിന് പിന്നാലെയാണ് പാർട്ടി അദ്ധ്യക്ഷപദവി സിദ്ധു രാജിവെച്ചത്. അടുത്തിടെയാണ് സിദ്ധുവിനെ പാർട്ടി അദ്ധ്യക്ഷനായി നിയോഗിച്ചത്. സിദ്ധുവിന്റെ രാജി പിൻവലിപ്പിക്കാൻ നീക്കം നടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.

Tags: punjab-congressCapt. Amarinder Singh
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies