യൂത്ത് കോൺഗ്രസ് പ്രവർത്തകരുടേത് ശുദ്ധ തെമ്മാടിത്തരം; കപിൽ സിബലിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ സോണിയ നടപടി എടുക്കണമെന്ന് ആനന്ദ് ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടേത് ശുദ്ധ തെമ്മാടിത്തരം; കപിൽ സിബലിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ സോണിയ നടപടി എടുക്കണമെന്ന് ആനന്ദ് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2021, 12:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കപിൽ സിബലിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ. കോൺഗ്രസിന്റെ നിലവിലെ പ്രവർത്തന ശൈലിയിൽ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകർ കപിൽ സിബലിന്റെ വീടിന് മുന്നിൽ കൂട്ടമായെത്തി പ്രതിഷേധിച്ചത്. ഇതിൽ പങ്കാളികളായിട്ടുള്ള എല്ലാവർക്കുമെതിരെ സോണിയ ഗാന്ധി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആനന്ദ് ശർമ്മ ആവശ്യപ്പെട്ടു. ജി-23യിലെ നേതാക്കളിലൊരാളാണ് ആനന്ദ് ശർമ്മയും.

‘കപിൽ സിബലിന്റെ വീടിന് മുന്നിൽ നടന്ന അതിക്രമത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ശുദ്ധ തെമ്മാടിത്തരമാണിത്. പാർട്ടിപ്രവർത്തകരാണ്‌ ഇത്തരമൊരു നിന്ദ്യമായ പ്രവർത്തി ചെയ്തത്. പാർട്ടി ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം’ ആനന്ദ് ശർമ്മ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകിയിരുന്ന ഒരുകാലം കോൺഗ്രസിന് ഉണ്ടായിരുന്നുവെന്നും ആനന്ദ് ശർമ്മ ഓർമ്മിപ്പിച്ചു. കുറ്റക്കാർക്കെതിരെ സോണിയഗാന്ധി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ കപിൽ സിബൽ രൂക്ഷവിമർശനം ഉന്നയിച്ചത്. പാർട്ടിക്ക് ഇപ്പോൾ പ്രസിഡന്റ് ഇല്ലെന്നും ആരാണ് തീരുമാനങ്ങൾ എടുക്കുന്നത് എന്ന് അറിയില്ലെന്നും കപിൽ സിബൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കപിൽ സിബലിന്റെ വസതിക്ക് മുന്നിലെ പ്രതിഷേധം. ‘സിബൽ എത്രയും വേഗം സുഖം പ്രാപിക്കുക’ എന്നെഴുതിയ പ്ലക്കാർഡുകളുമായി നൂറ് കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇവിടെ സംഘടിച്ചെത്തിയത്. ഇതിന് പുറമെ പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിന് നേരെ തക്കാളിയേറും നടത്തി.

Tags: CongressKapil Sibal
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies