കോടതി അലക്ഷ്യ കേസിനെ നിയമ നിർമ്മാണത്തിലൂടെ പോലും എടുത്തു കളയാനാവില്ലെന്ന് സുപ്രീം കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോടതി അലക്ഷ്യ കേസിനെ നിയമ നിർമ്മാണത്തിലൂടെ പോലും എടുത്തു കളയാനാവില്ലെന്ന് സുപ്രീം കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2021, 11:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിയമനിർമ്മാണത്തിലൂടെ പോലും കോടതി അലക്ഷ്യക്കേസിനെ എടുത്തുമാറ്റാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. കോടതി അലക്ഷ്യക്കേസിൽ രാജീവ് ദയ്യയെന്നയാൾക്ക് 25 ലക്ഷം രൂപ പിഴ വിധിക്കുന്നതിനിടെയാണ് കോടതി പരാമർശം. വർഷങ്ങളായി 64 ഓളം നിസാരമായ പൊതുതാൽപര്യ ഹർജികളാണ് സൂറസ് എന്ന എൻജിയോയുടെ ചെയർമാനായ രാജീവ് ദയ്യ സമർപ്പിച്ചത്.

മുൻപ് കോടതികളെ ദുരുപയോഗം ചെയ്തതിന് ഇയാൾക്കെതിരെ പിഴ ചുമത്തിയിരുന്നു. എന്നാൽ സുപ്രീം കോടതി ചുമത്തിയ പിഴ അടയ്‌ക്കാൻ തനിക്ക് സൗകര്യമില്ലെന്നും ഹർജിയുമായി രാഷ്‌ട്രപതിയെ സമീപിക്കുമെന്നും പറഞ്ഞ് ദയ്യ രംഗത്തെത്തി. തുടർന്ന് ഇയാൾക്കെതിരെ കോടതിയെ അപകീർത്തിപ്പെടുത്തിയതിന് കേസെടുത്തു.രാജ്യത്തുടനീളമുള്ള ഏതെങ്കിലും കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്യുന്നതിൽ നിന്നും എൻജിഒയെ സുപ്രീം കോടതി വിലക്കുകയും ചെയ്തു. 2017 മേയ് ഒന്നിന് കോടതി വിധി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദയ്യ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ദയ്യയുടെ ക്ഷമാപണത്തിൽ ആത്മാർത്ഥതയില്ലെന്നും കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രമാണിതെന്നും കോടതി നിരീക്ഷിച്ചു.അതേസമയം ക്ഷമാപണം പരിഗണിച്ച കോടതി ദയ്യയ്‌ക്ക് ഒരവസം കൂടി നൽകാൻ തയ്യാറായി. കേസ് അടുത്തമാസം 7ന് വീണ്ടും പരിഗണിക്കും.

Tags: highcourtSUPREME COURT INDIA
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies