ഒടുവിൽ ലക്ഷദ്വീപിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ഉയരുന്നു: നാളെ രാജ്‌നാഥ് സിംഗ് അനാച്ഛാദനം ചെയ്യും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടുവിൽ ലക്ഷദ്വീപിൽ രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ഉയരുന്നു: നാളെ രാജ്‌നാഥ് സിംഗ് അനാച്ഛാദനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 07:07 am IST
FacebookTwitterWhatsAppTelegram

കാവരത്തി: ഒടുവിൽ ലക്ഷദ്വീപിൽ രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ഉയരുന്നു. നാളെ ഗാന്ധിജയന്തി ദിനത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രതിമ അനാച്ഛാദനം ചെയ്യും. ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം ഇന്ന് കൊച്ചിയിലെത്തും. മുൻപ് ഇവിടെ ഗാന്ധി പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അനിസ്ലാമികമെന്ന് ചുണ്ടിക്കാട്ടി ഒരുവിഭാഗം ആളുകൾ അത് എതിർക്കുകയായിരുന്നു.

ഗാന്ധി ജയന്തി ദിനമായ നാളെ വിപുലമായി പരിപാടികളാണ് ദ്വീപ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. മൂന്ന് ദിവസത്തെ ലോകാർപ്പൺ ഉത്സവത്തിന്റെ സമാപനം കൂടിയാണ് നാളെ. വിവിധ പരിപാടികളോടെയാണ് ഉത്സവം സംഘടിപ്പിച്ചിട്ടുള്ളതെന്ന് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ അറിയിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാനായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്താണ് എത്തുക. തുടർന്ന് ഉദ്യോഗസ്ഥർക്കൊപ്പം സ്വച്ഛ് ഭാരത് പരിപാടിയിൽ പങ്കെടുക്കുകയും ലക്ഷദ്വീപിലേക്ക് പുറപ്പെടുകയും ചെയ്യും.

2010ലാണ് രാജ്യം ഭരിച്ചിരുന്ന രണ്ടാം യുപിഎ സർക്കാർ ലക്ഷ്ദ്വീപിലെ കാവരത്തിൽ ഒരു ഗാന്ധി പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ ഗാന്ധി പ്രതിമ സ്ഥാപിച്ചാൽ പുഷ്പാർച്ചനയൊക്കെ നടത്തേണ്ടി വരും. അത് ഹൈന്ദവ ആചാരമാണന്ന് ചൂണ്ടിക്കാട്ടി ഗാന്ധി പ്രതിമ അവിടെ സ്ഥാപിക്കാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. വലിയ പ്രതിഷേധമാണ് ഗാന്ധി പ്രതിമയെ ചൊല്ലി ലക്ഷദ്വീപിൽ നടന്നത്.

2010 സെപ്തംബറിൽ പ്രതിമ കവരത്തിയിൽ എത്തിച്ചെങ്കിലും അതിറക്കാൻ ലക്ഷദ്വീപിലെ ജനങ്ങൾ സമ്മതിച്ചില്ല. തൊട്ടടുത്ത ദിവസം തന്നെ പ്രതിമ കവരത്തിയിൽ നിന്ന് അതേ കപ്പലിൽ തിരിച്ച് കൊച്ചിയിലേക്ക് എത്തിയ്‌ക്കുകയായിരുന്നു. കൊച്ചിയിൽ അത് വന്നപ്പോൾ വിശ്വ ഹിന്ദു പരിഷത്ത് ഉൾപ്പെടെ സംഘടനകൾ പ്രതിഷേധിച്ചു. ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണെങ്കിൽ അവിടെ രാഷ്‌ട്ര പിതാവിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ അതേ പ്രതിമ വീണ്ടും കവരത്തിയിൽ എത്തിയ്‌ക്കുകായിരുന്നു.

ഒക്ടോബർ ഒന്നിന് കവരത്തിയിൽ എത്തിയ കപ്പലിൽ ആരും കാണാതെ പ്രതിമ ഒളിപ്പിച്ച് കൊണ്ടുപോയി അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടിൽ ഒളിപ്പിച്ചു. ഗാന്ധി പ്രതിമ അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടിൽ ഒളിപ്പിച്ച നിലയിലാണ് നിരവധി കാലം കിടന്നത്. 11 വർഷമായിട്ടും ലക്ഷദ്വീപിൽ എവിടെയും ആ ഗാന്ധി പ്രതിമ സ്ഥാപിക്കാനായിട്ടില്ലായിരുന്നു. ഈ പ്രതിഷേധങ്ങളെല്ലാം തള്ളിയാണ് കേന്ദ്രസർക്കാർ ലക്ഷദ്വീപില്ഡ നാളെ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്.

Tags: lakshadweepgandhiji
ShareTweetSendShare

More News from this section

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies