lakshadweep - Janam TV

lakshadweep

ലക്ഷദ്വീപിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി; പ്രഭവകേന്ദ്രം കടലിൽ 27 കി.മീ ആഴത്തിൽ

ലക്ഷദ്വീപിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി; പ്രഭവകേന്ദ്രം കടലിൽ 27 കി.മീ ആഴത്തിൽ

കവരത്തി: ലക്ഷദ്വീപ് കടലിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.1 മുതൽ 5.3 വരെയുള്ള തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ...

പുത്തൻ ചുവടുവെപ്പിന് ലക്ഷദ്വീപ്, കരുത്തുറ്റ മുന്നേറ്റവുമായി ഭാരതീയ നാവികസേന; മിനിക്കോയിൽ ബേസ് ക്യാമ്പിന്റെ കമ്മീഷനിം​ഗ് ഇന്ന്

പുത്തൻ ചുവടുവെപ്പിന് ലക്ഷദ്വീപ്, കരുത്തുറ്റ മുന്നേറ്റവുമായി ഭാരതീയ നാവികസേന; മിനിക്കോയിൽ ബേസ് ക്യാമ്പിന്റെ കമ്മീഷനിം​ഗ് ഇന്ന്

കവരത്തി: പുത്തൻ ചുവടുവെപ്പിനൊരുങ്ങി ലക്ഷദ്വീപ്. മിനിക്കോയിൽ നാവികസേന പുതിയ ബേസ് ക്യാമ്പ് കമ്മീഷനിം​ഗ് ഇന്ന്. ഐഎൻഎസ് ജടായു നാവികസേന മേധാവി അഡ്മിറൽ ആർ.ഹരികുമാർ രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ ...

സമുദ്ര സുരക്ഷയിൽ കരുത്തുറ്റ മുന്നേറ്റം; മിനിക്കോയിൽ പുതിയ നാവികസേന ബേസ്; ഐഎൻഎസ് ജടായു കമ്മീഷൻ ചെയ്യാൻ പ്രതിരോധ മന്ത്രി ലക്ഷദ്വീപിലെത്തും

സമുദ്ര സുരക്ഷയിൽ കരുത്തുറ്റ മുന്നേറ്റം; മിനിക്കോയിൽ പുതിയ നാവികസേന ബേസ്; ഐഎൻഎസ് ജടായു കമ്മീഷൻ ചെയ്യാൻ പ്രതിരോധ മന്ത്രി ലക്ഷദ്വീപിലെത്തും

കവരത്തി: സമു​ദ്രസുരക്ഷയിൽ കരുത്തുറ്റ മുന്നേറ്റവുമായി ഭാരതീയ നാവികസേന. ലക്ഷദ്വീപിലെ മിനിക്കോയിൽ നാവികസേന പുതിയ ബേസ് ക്യാമ്പ് കമ്മീഷൻ ചെയ്യും. ഐഎൻഎസ് ജടായു അടുത്തയാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ...

സമുദ്രസുരക്ഷയിൽ കരുത്ത് പകരും; ലക്ഷദ്വീപിൽ നാവിക താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി ഭാരതം

സമുദ്രസുരക്ഷയിൽ കരുത്ത് പകരും; ലക്ഷദ്വീപിൽ നാവിക താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി ഭാരതം

ന്യൂഡൽഹി: ലക്ഷദ്വീപിൽ നാവിക താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി ഭാരതം. അഗത്തിയിലും മിനിക്കോയിയിലുമാണ് എയർബേസ് ഉൾപ്പെടെയുള്ള നാവിക താവളങ്ങൾ നിർമ്മിക്കുന്നത്. മാർച്ച് നാലിനോ അഞ്ചിനോ ആയിരിക്കും നാവിക താവളമായ ഐഎൻഎസ് ...

കുറഞ്ഞ ചെലവിൽ എത്താം, വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആസ്വദിക്കാം; കപ്പലിലും വിമാനത്തിലും സഞ്ചരിക്കാം; ലക്ഷദ്വീപിൽ എങ്ങനെ എത്താം? തയ്യാറെടുപ്പുകൾ ഇങ്ങനെ..

ബജറ്റിലും നിറഞ്ഞ് ലക്ഷദ്വീപ്, മാലദ്വീപിനുള്ള പരോക്ഷ മറുപടിയോ?

ടൂറിസം രംഗത്ത് മികവ് പകരുന്ന നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ ടൂറിസം വികസിപ്പിക്കാനും ആത്മീയ ടൂറിസം മെച്ചപ്പെടുത്താനുമുള്ള പ്രഖ്യാപനങ്ങൾ രാജ്യത്തിന് ഗുണങ്ങൾ നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. ...

ബജറ്റിലും നിറഞ്ഞ് ലക്ഷദ്വീപ്; അടിസ്ഥാന സൗകര്യവികസനത്തിന് തുക വകയിരുത്തി, മാലദ്വീപിന് ബദലാകാൻ ഇന്ത്യയുടെ പവിഴദ്വീപ്

ബജറ്റിലും നിറഞ്ഞ് ലക്ഷദ്വീപ്; അടിസ്ഥാന സൗകര്യവികസനത്തിന് തുക വകയിരുത്തി, മാലദ്വീപിന് ബദലാകാൻ ഇന്ത്യയുടെ പവിഴദ്വീപ്

ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് നിർമ്മല സീതാരാമൻ. ലക്ഷദ്വീപ് ഉൾപ്പെടെയുള്ള രാജ്യത്തെ ദ്വീപുകളുടെ വികസനത്തിനായി പ്രത്യേക സഹായങ്ങൾ നൽകും. ലക്ഷദ്വീപിലെ ടൂറിസം മേഖല ...

മുഖം മാറുന്നു; ലക്ഷദ്വീപിൽ ഫു‍ഡ് ഡെലിവറി ആരംഭിച്ച് സ്വിഗ്ഗി

മുഖം മാറുന്നു; ലക്ഷദ്വീപിൽ ഫു‍ഡ് ഡെലിവറി ആരംഭിച്ച് സ്വിഗ്ഗി

പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ലോക ഭൂപടത്തിൽ ലക്ഷദ്വീപിന്റെ മുഖം തന്നെ മാറിമറിഞ്ഞിരുന്നു. വാർത്തകളിലും ​സമൂഹമാദ്ധ്യമങ്ങളിലും ഇടം നേടി എന്നതിനപ്പുറം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ലക്ഷദ്വീപിലേയ്ക്ക് വിനോദ സഞ്ചാരികളുടെ ...

ഐഎസ് ഭീകരുടെ പിടിയിൽപെട്ട യുവതികളുടെ കഥ പറയുന്ന സിൻജാർ, പ്രണയം ചാലിച്ച അനാർക്കലി; ലക്ഷദ്വീപിന്റെ മനോഹാരിത പകർത്തിയ സിനിമകൾ ഇവ..

ഐഎസ് ഭീകരുടെ പിടിയിൽപെട്ട യുവതികളുടെ കഥ പറയുന്ന സിൻജാർ, പ്രണയം ചാലിച്ച അനാർക്കലി; ലക്ഷദ്വീപിന്റെ മനോഹാരിത പകർത്തിയ സിനിമകൾ ഇവ..

സമൂഹ മാദ്ധ്യമങ്ങളിലെ ട്രെൻഡിംഗിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്ന ഒന്നാണ് ലക്ഷദ്വീപ്. പ്രധാനമന്ത്രിക്കെതിരായും ഭാരതീയർക്കെതിരായും മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്ന് മാലദ്വീപിലേക്കുള്ള യാത്രകൾ ഇന്ത്യക്കാർ മാറ്റി ...

പഞ്ചാര മണൽ ബീച്ചുകളും പവിഴ ദ്വീപും സ്വന്തമായുള്ള വിസ്മയ തുരുത്ത്; പിന്നെ നിശബ്ദ കാവൽക്കാരായി അവരും!! ലക്ഷദ്വീപ് വ്യത്യസ്തമാകുന്നത് ഇങ്ങനെ..

പഞ്ചാര മണൽ ബീച്ചുകളും പവിഴ ദ്വീപും സ്വന്തമായുള്ള വിസ്മയ തുരുത്ത്; പിന്നെ നിശബ്ദ കാവൽക്കാരായി അവരും!! ലക്ഷദ്വീപ് വ്യത്യസ്തമാകുന്നത് ഇങ്ങനെ..

വിസ്മയ തുരത്താണ് ലക്ഷദ്വീപ് എന്നാണ് പറയുന്നത്. സത്യത്തിൽ മറ്റെല്ലാ ദ്വീപിലുമുള്ളതിന് സമാനമായ രീതിയിലുള്ള കാര്യങ്ങളും ഭം​ഗിയുമല്ലേ ലക്ഷദ്വീപിലും ഉള്ളൂവെന്ന് ഒരിക്കലെങ്കിലും ആലോചിക്കാത്തവർ വിരളമായിരിക്കും. എന്നാൽ മറ്റെല്ലാ ദ്വീപുകൾക്കും ...

ചൈനയുടെ കിരാത കണ്ണുകൾ കോടികൾ വിലമതിക്കുന്ന ‘കടൽ വെള്ളരി’യിൽ; കള്ളക്കടത്തിന് തടയിട്ട തുരുത്ത്; ലോകത്തിലെ ആദ്യത്തെ കടൽ വെള്ളരി സംരക്ഷണ മേഖല ലക്ഷദ്വീപിൽ

ചൈനയുടെ കിരാത കണ്ണുകൾ കോടികൾ വിലമതിക്കുന്ന ‘കടൽ വെള്ളരി’യിൽ; കള്ളക്കടത്തിന് തടയിട്ട തുരുത്ത്; ലോകത്തിലെ ആദ്യത്തെ കടൽ വെള്ളരി സംരക്ഷണ മേഖല ലക്ഷദ്വീപിൽ

വെള്ളരിയെ കുറിച്ച് അറിയാത്താവർ ആരുമുണ്ടാകില്ല, എന്നാൽ കടൽ വെള്ളരിയേ അറിയാവുന്നവർ വിരളമായിരിക്കും. കടലിൽ വളരുന്ന പ്രത്യേക ഇനം വെള്ളരി എന്നാകും ഒറ്റവായനയിൽ തോന്നിയിട്ടുണ്ടാവുക. എന്നാൽ സംഭവം അതല്ല... ...

ലക്ഷദ്വീപ് ടൂറിസത്തിന് കരുത്ത് പകരും; സ്‌പൈസ് ജെറ്റ് സർവ്വീസുകൾ ആരംഭിക്കുമെന്ന് സിഇഒ അജയ് സിംഗ്

ലക്ഷദ്വീപ് ടൂറിസത്തിന് കരുത്ത് പകരും; സ്‌പൈസ് ജെറ്റ് സർവ്വീസുകൾ ആരംഭിക്കുമെന്ന് സിഇഒ അജയ് സിംഗ്

ന്യൂഡൽഹി: ലക്ഷദ്വീപിലേക്കും അയോദ്ധ്യയിലേക്കും സ്‌പൈസ് ജെറ്റ് എയർലൈൻസ് സർവ്വീസ് ആരംഭിക്കുമെന്ന് സിഇഒ അജയ് സിംഗ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉടൻ തന്നെ ഈ മേഖലകളിലേക്ക് സർവ്വീസ് ...

‌’കിഴിവോട് കൂടി’ ലക്ഷദ്വീപിന് പറന്നാലോ?? വിമാന ടിക്കറ്റുകൾക്ക് പത്ത് ശതമാനം ഇളവുമായി പേടിഎം

‌’കിഴിവോട് കൂടി’ ലക്ഷദ്വീപിന് പറന്നാലോ?? വിമാന ടിക്കറ്റുകൾക്ക് പത്ത് ശതമാനം ഇളവുമായി പേടിഎം

ലക്ഷദ്വീപിന്റെ ഭം​ഗി ആസ്വദിക്കാൻ യാത്ര പുറപ്പെടുന്നവർക്ക് ഇതുതന്നെയാണ് മികച്ച സമയം. ദ്വീപിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 10 ശതമാനം കിഴിവുമായി പേടിഎം. 'FLYLAKSHA' എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാണ് ...

എന്തുകൊണ്ട് അടുത്ത യാത്ര ലക്ഷദ്വീപിലേക്ക് ആയിക്കൂടാ! ലക്ഷദ്വീപ് ടൂറിസത്തിന് ആഹ്വാനവുമായി രചന നാരായണൻകുട്ടി

എന്തുകൊണ്ട് അടുത്ത യാത്ര ലക്ഷദ്വീപിലേക്ക് ആയിക്കൂടാ! ലക്ഷദ്വീപ് ടൂറിസത്തിന് ആഹ്വാനവുമായി രചന നാരായണൻകുട്ടി

ലക്ഷദ്വീപ് ടൂറിസത്തിന് ആഹ്വാനവുമായി പ്രശസ്ത നടി രചന നാരായണൻകുട്ടി. ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് രചനയുടെ ആഹ്വാനം. അടുത്ത യാത്ര എന്തുകൊണ്ട് ...

ലക്ഷദ്വീപ് ടൂറിസത്തിന് ഡബിൾ എഞ്ചിൻ; അഗത്തിക്ക് പിന്നാലെ മിനിക്കോയിയിലും വിമാനത്താവളം ഒരുങ്ങുന്നു

ലക്ഷദ്വീപ് ടൂറിസത്തിന് ഡബിൾ എഞ്ചിൻ; അഗത്തിക്ക് പിന്നാലെ മിനിക്കോയിയിലും വിമാനത്താവളം ഒരുങ്ങുന്നു

ന്യൂഡൽഹി: ലക്ഷദ്വീപിലെ മിനിക്കോയിൽ കേന്ദ്രസർക്കാർ വിമാനത്താവളം നിർമ്മിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. യുദ്ധവിമാനങ്ങൾ ഉൾപ്പടെയുള്ള വിമാനങ്ങളുടെ ലാൻഡിംഗ്,ടേക്ക് ഓഫ്, അറ്റക്കുറ്റപ്പണികൾ എന്നിവയായിരിക്കും ഇവിടെ നടക്കുക. സൈനിക വിമാനങ്ങൾക്കും വാണിജ്യ വിമാനങ്ങൾക്കും ...

ലക്ഷദ്വീപിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിമാനത്താവളം; 1,524 കോടിരൂപയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്; അറിയാം കൂടുതൽ വിവരങ്ങൾ… 

ലക്ഷദ്വീപിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിമാനത്താവളം; 1,524 കോടിരൂപയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്; അറിയാം കൂടുതൽ വിവരങ്ങൾ… 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് ലോകത്തിന്റെ കണ്ണ് ലക്ഷദ്വീപിലേക്ക് പതിച്ചത്. മാലദ്വീപ് വിവാദം കൂടി കത്തിയതിന് പിന്നാലെ ദ്വീപിലേക്കുള്ള ശ്രദ്ധ പതിന്മടങ്ങ് വർധിച്ചു. ലക്ഷദ്വീപിലേക്ക് യാത്ര നടത്താൻ ...

കുറഞ്ഞ ചെലവിൽ എത്താം, വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആസ്വദിക്കാം; കപ്പലിലും വിമാനത്തിലും സഞ്ചരിക്കാം; ലക്ഷദ്വീപിൽ എങ്ങനെ എത്താം? തയ്യാറെടുപ്പുകൾ ഇങ്ങനെ..

കുറഞ്ഞ ചെലവിൽ എത്താം, വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആസ്വദിക്കാം; കപ്പലിലും വിമാനത്തിലും സഞ്ചരിക്കാം; ലക്ഷദ്വീപിൽ എങ്ങനെ എത്താം? തയ്യാറെടുപ്പുകൾ ഇങ്ങനെ..

കുറഞ്ഞ ചെലവിൽ അടിപൊളി സ്ഥലങ്ങൾ കണ്ട് ആസ്വദിക്കാൻ ഒരവസരം കിട്ടിയാൽ ആരാണ് പോവാതിരിക്കുക അല്ലേ. അത്തരത്തിലൊരിടമാണ് ലക്ഷദ്വീപ്. അതിശയിപ്പിക്കുന്ന വിധത്തിലുള്ള കാഴ്ചകളാണ് ലക്ഷദ്വീപ് ഓരോരുത്തർക്കുമായി ഒരുക്കിയിരിക്കുന്നത്. കേരളവുമായി ...

ഇൻക്രെഡിബിൾ ഇന്ത്യ; ലക്ഷദ്വീപിന്റെ മനോഹാരിത പങ്കുവച്ച് മലയാളി ക്രിക്കറ്റ് താരം മിന്നു മണി

ഇൻക്രെഡിബിൾ ഇന്ത്യ; ലക്ഷദ്വീപിന്റെ മനോഹാരിത പങ്കുവച്ച് മലയാളി ക്രിക്കറ്റ് താരം മിന്നു മണി

അത്ഭുതങ്ങളുടെ രാജ്യമാണ് ഇന്ത്യയെന്ന് വനിതാ ക്രിക്കറ്റ് താരം മിന്നു മണി. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം ലക്ഷദ്വീപിന്റെ സൗന്ദര്യം ഇൻക്രെഡിബിൾ ഇന്ത്യയെന്ന ഹാഷ്ടാഗോടെ പങ്കുവച്ചത്. നേരത്തെ ക്രിക്കറ്റ് ...

ഇന്ത്യ ഒരിക്കലും അപമാനം സഹിക്കില്ല; രാജ്യം മുഴുവൻ പ്രധാനമന്ത്രിക്കൊപ്പം നിൽക്കും : പ്രഫുൽ പട്ടേൽ

ഇന്ത്യ ഒരിക്കലും അപമാനം സഹിക്കില്ല; രാജ്യം മുഴുവൻ പ്രധാനമന്ത്രിക്കൊപ്പം നിൽക്കും : പ്രഫുൽ പട്ടേൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന പരാമർശങ്ങൾ ഉൾപ്പടെയുള്ള മൂന്ന് മാലിദ്വീപ് മന്ത്രിമാരുടെ പരാമർശം ഇന്ത്യയുടെ അന്തസ്സിനെ വെല്ലുവിളിക്കുന്നതാണെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ ...

എല്ലാം ലക്ഷദ്വീപിലുണ്ട്; ഇന്ത്യക്ക് പിന്തുണയുമായി ഇസ്രായേൽ; സന്ദർശിക്കാൻ ആഹ്വാനം ചെയ്ത് പോസ്റ്റ്

എല്ലാം ലക്ഷദ്വീപിലുണ്ട്; ഇന്ത്യക്ക് പിന്തുണയുമായി ഇസ്രായേൽ; സന്ദർശിക്കാൻ ആഹ്വാനം ചെയ്ത് പോസ്റ്റ്

മാലിദ്വീപിന്റെ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യയെ പിന്തുണച്ച് ഇസ്രായേൽ. എക്‌സിലൂടെയാണ് ഇന്ത്യയെ പിന്തുണച്ചും ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ചും ഇന്ത്യയിലെ ഇസ്രായേൽ എംബസി രംഗത്തെത്തിയത്. മാലി മന്ത്രി മറിയം ഷിയുന ...

ലക്ഷദ്വീപിന്റെ യഥാർത്ഥ മൂല്യങ്ങൾ ഉയർത്തിക്കാട്ടി; ശ്വേത മേനോനെ പ്രശംസിച്ച് കെ സുരേന്ദ്രൻ

ലക്ഷദ്വീപിന്റെ യഥാർത്ഥ മൂല്യങ്ങൾ ഉയർത്തിക്കാട്ടി; ശ്വേത മേനോനെ പ്രശംസിച്ച് കെ സുരേന്ദ്രൻ

ലക്ഷദ്വീപിന്റെ യഥാർത്ഥ മൂല്യങ്ങളെ എടുത്തുക്കാട്ടിയ ശ്വേത മേനോനെ പ്രശംസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് ശ്വേതാ മോനോൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ...

ലോകമെമ്പാടുമുള്ളവർക്ക് ആസ്വദിക്കാൻ ഒരു കൊച്ചു തുരുത്ത്; മേക്ക് മൈ ട്രിപ്പിൽ ലക്ഷദ്വീപ് തിരഞ്ഞവരുടെ എണ്ണത്തിൽ വൻ കുതിപ്പ്; 3,400% കടന്നു

ലോകമെമ്പാടുമുള്ളവർക്ക് ആസ്വദിക്കാൻ ഒരു കൊച്ചു തുരുത്ത്; മേക്ക് മൈ ട്രിപ്പിൽ ലക്ഷദ്വീപ് തിരഞ്ഞവരുടെ എണ്ണത്തിൽ വൻ കുതിപ്പ്; 3,400% കടന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ ലക്ഷദ്വീപ് ഫാൻസ് കുതിച്ചുയരുന്നു. ഓൺലൈൻ ട്രാവൽ കമ്പനിയായ മേക്ക് മൈ ട്രിപ്പിൽ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണത്തിൽ 3,400 ശതമാനം ...

എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം; ഭാരതത്തിലെ ദ്വീപുകൾ ആസ്വദിക്കൂ, ശേഷം വിദേശ രാജ്യങ്ങളിലേയ്‌ക്ക് പോകാം: ശ്വേത മേനോൻ

എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം; ഭാരതത്തിലെ ദ്വീപുകൾ ആസ്വദിക്കൂ, ശേഷം വിദേശ രാജ്യങ്ങളിലേയ്‌ക്ക് പോകാം: ശ്വേത മേനോൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതത്തെയും അധിക്ഷേപിച്ച മാലിദ്വീപിനെതിരെ നടി ശേ്വത മേനോൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് മാലിദ്വീപിനെ ബഹിഷ്‌കരിക്കാനും ഇന്ത്യൻ ദ്വീപുകളെ അടുത്തറിയാനും ഭാരതീയരോട് ശ്വേത മേനോൻ ആഹ്വാനം ചെയ്തത്. ലക്ഷദ്വീപ് ...

പ്രധാനമന്ത്രിയുടെ സന്ദർശനം ലക്ഷ്യത്തിലേക്ക്; ഗൂഗിളിൽ ട്രൻഡിം​ഗായി ലക്ഷദ്വീപ്; തിരഞ്ഞത് 50,000-ലധികം ഉപയോക്താൾ

പ്രധാനമന്ത്രിയുടെ സന്ദർശനം ലക്ഷ്യത്തിലേക്ക്; ഗൂഗിളിൽ ട്രൻഡിം​ഗായി ലക്ഷദ്വീപ്; തിരഞ്ഞത് 50,000-ലധികം ഉപയോക്താൾ

ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ലക്ഷദ്വീപ് എന്ന വാക്ക്. 50,000-ലധികം ഉപയോക്താക്കളാണ് ലക്ഷദ്വീപ് എന്ന വാക്ക് തിരഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വീപ് സന്ദർശിച്ച് ചിത്രങ്ങൾ പങ്കുവെച്ചതിന് ...

ഇതിലും വലിയ ബ്രാൻഡ് അംബാസഡർ ഇല്ല; ലക്ഷദ്വീപിന്റെ സൗന്ദര്യം ആസ്വദിച്ച് പ്രധാനമന്ത്രി; വൈറൽ ചിത്രങ്ങൾ കാണാം

ഇതിലും വലിയ ബ്രാൻഡ് അംബാസഡർ ഇല്ല; ലക്ഷദ്വീപിന്റെ സൗന്ദര്യം ആസ്വദിച്ച് പ്രധാനമന്ത്രി; വൈറൽ ചിത്രങ്ങൾ കാണാം

ഡൽഹി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ നടത്തിയ സന്ദർശനത്തെപ്പറ്റിയുള്ള അനുഭവം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വീപിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കുക മാത്രമല്ല, ലക്ഷദ്വീപിന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിച്ചു. വിനോദ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist