റെയിൽവേ സ്റ്റേഷനിൽ കുറ്റം ചെയ്ത് രക്ഷപ്പെടൽ ഇനി എളുപ്പമല്ല ; അത്യാധുനിക ക്യാമറകൾ സ്ഥാപിച്ച് റെയിൽവേ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയിൽവേ സ്റ്റേഷനിൽ കുറ്റം ചെയ്ത് രക്ഷപ്പെടൽ ഇനി എളുപ്പമല്ല ; അത്യാധുനിക ക്യാമറകൾ സ്ഥാപിച്ച് റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 08:09 pm IST
FacebookTwitterWhatsAppTelegram

അത്യാധുനിക സംവിധാനങ്ങളുള്ള സുരക്ഷാ ക്യാമറകൾ സ്ഥാപിച്ച് വെസ്റ്റേൺ റെയിൽവേ
മുംബൈ: റെയിൽവേസ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി വെസ്റ്റേൺ റെയിൽവേ.മുംബൈയിലെ ലോക്കൽ ട്രയിൻ ശൃംഖലയിൽ 2,729 ക്യാമറകൾ സ്ഥാപിച്ചു.വിരാർ മുതൽ ചർച്ച് ഗേറ്റ് വരെയുള്ള 30 സ്റ്റേഷനുകളിലാണ് സുരക്ഷാക്യാമറകൾ സ്ഥാപിച്ചത്.

2കെ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ക്യാമറകളാണ് സ്ഥാപിച്ചത്.മുഖം തിരിച്ചറിയാൻ കഴിയുന്നതടക്കമുള്ള അത്യാധുനിക സംവിധാനങ്ങളടങ്ങിയ 450 ഓളം ക്യാമറകളും സ്ഥാപിച്ചവയിൽ ഉൾപ്പെടുന്നു. ക്യാമറകൾ ഒക്ടോബർ അവസാനവാരത്തോടെ പൂർണമായും പ്രവർത്തന സജ്ജമാകുമെന്ന് വെസ്റ്റേൺ റെയിൽവേ സിപിആർഒ സുമിത് താക്കൂർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം റെയിൽവേ പരിസരത്ത് സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇൻഫ്രാറെഡ് ഇൻട്രൂഡർ അലാറം സിസ്റ്റം ഉദ്ഘാടനം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പുതിയ സുരക്ഷാ മുൻകരുതലുകൾ.

Tags: MUMBAI RAILWAYcamera
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies