കശ്മീരിൽ വൻ ആയുധവേട്ട ; പിടികൂടിയത് സ്ഫോടക വസ്തുക്കളുടേയും ആയുധങ്ങളുടേയും ശേഖരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ വൻ ആയുധവേട്ട ; പിടികൂടിയത് സ്ഫോടക വസ്തുക്കളുടേയും ആയുധങ്ങളുടേയും ശേഖരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 09:19 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടത്താനായി എത്തിച്ച വൻ ആയുധ ശേഖരം സുരക്ഷാ സേന പിടികൂടി. ജമ്മുകശ്മീർ കുൽഗാമിലുള്ള ഖാസിഗുണ്ടിലെ ചെക്ക് പോയിന്റിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി സുരക്ഷാ സേന അറിയിച്ചു

ഇന്ത്യൻ സൈന്യവും കുൽഗാം പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്താനാണ് ഭീകരർ പദ്ധതിയിട്ടിരുന്നത്. ഭീകരിൽ നിന്ന് റൈഫിളുകൾ 4 ഗ്രനേഡുകൾ 4 ഡിറ്റണേറ്ററുകൾ 30 പിസ്റ്റൾ റൗണ്ടുകൾ ലഘുലേഖകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

ദിവസങ്ങൾക്ക് മുൻപ് കശ്മീരിൽ നിന്ന് വൻ ആയുധശേഖരവും ലഹരി വസ്തുക്കളും ബിഎസ്എഫ് കണ്ടെടുത്തിരുന്നു.ജമ്മു കശ്മീരിലെ അതിർത്തിയിലായിരുന്നു സംഭവം.അതിർത്തിയിലെ അഖ്‌നൂർ സെക്ടറിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആയുധശേഖരം കണ്ടത്. ഇതിനൊപ്പം ലഹരിവസ്തുക്കളും, ഇന്ത്യയിൽ നിരോധിച്ച ആയിരം രൂപയുടെ നോട്ടുകളും കണ്ടെടുത്തു. ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇവയെല്ലാമെന്ന് ബിഎസ്എഫ് വ്യക്തമാക്കി. നാല് പിസ്റ്റലുകൾ, എട്ട് മാഗസിനുകൾ, 100 ബുള്ളറ്റുകൾ, ഒരു കിലോ ലഹരിമരുന്ന്, 2,75,000 രൂപയുടെ വിദേശ നോട്ടുകൾ എന്നിവയാണ് ബാഗിൽ ഉണ്ടായിരുന്നത്.

Tags: indian defence
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies