മുഖത്ത് 8 കിലോഗ്രാം ടൃൂമർ നീക്കം ചെയ്യാൻ 16 ശസ്ത്രക്രീയ; യുവാവിന് പുതുജീവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖത്ത് 8 കിലോഗ്രാം ടൃൂമർ നീക്കം ചെയ്യാൻ 16 ശസ്ത്രക്രീയ; യുവാവിന് പുതുജീവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2021, 12:07 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: 16 ശസ്ത്രക്രീയയിലുടെ മുഖത്തെ 8 കിലോഗ്രാം ടൃൂമർ നീക്കം ചെയ്ത യുവാവിന് പുതുജീവൻ. ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിലാണ് ശസ്ത്രക്രീയ നടന്നത്. ഒഡീഷ സ്വദേശിയായ 31 കാരനായ മൻബോധ് ബാഗാണ് ശസ്ത്രക്രീയ്‌ക്ക് വിധയനായത്. 48 മണിക്കൂർ നീണ്ടു നിന്നതായിരുന്നു ശസ്ത്രക്രീയ.

പെരിഫറൽ ഞരമ്പുകളിൽ ബാധിക്കുന്ന അപൂർവ്വ രോഗമായ പ്ലെളക്സിഫോം
ന്യൂറോഫൈബ്രോമയാണ് മൻബോധിനെ ബാധിച്ചത്. കുട്ടിക്കാലം മുതൽ മൻബോധ് ഈ രോഗത്തിന് അടിമയാണ്. തുടക്കത്തിൽ വിവിധ ഡോക്ടർമാരെ കാണിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടായതായും മൻബോധ് പറയുന്നു. 72.7 ലക്ഷം രൂപയാണ് ചികിത്സയ്‌ക്ക് ചെലവായത്. ഒരുപാട് ആളുകളുടെ ധനസഹായം വഴിയാണ് ശസ്ത്രക്രീയ്‌ക്ക് ഈ തുക ലഭിച്ചതെന്നും മനബോധ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആറുമാസത്തിനിടെ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ 16 ശസ്ത്രക്രിയയ്‌ക്കാണ് മൻബോധ് വിധേയനായത്. ന്യൂറോസർജറി, പ്ലാസ്റ്റിക് സർജറി, അടക്കം വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെയായിരുന്നു ചികിത്സ. ശസ്ത്രക്രീയ്‌ക്ക് ഒരുപാട് രക്തം ആവശ്യമായി വന്നതായും ഡോക്ടർമാർ അറിയിച്ചു. സിടി സ്‌കാനിൽ ട്യൂമർ മൂലം മുഖത്തെ അസ്ഥികൾക്ക് തകരാർ സംഭവിച്ചതായി കണ്ടെത്തിയിരുന്നതായി നൃൂറോസർജറി വിദ്ഗധൻ ഡോ രവി ഗോപാൽ പറഞ്ഞു.

8,700 പേരായിരുന്നു ശസ്ത്രക്രീയ്‌ക്ക് ക്രൗഡ് ഫണ്ടിംഗ് പോർട്ടലായ മിലാപ്പ് വഴി ധനസഹായം നൽകിയത്. ഇത് മൻബോധിന്റെ ജീവിതത്തിൽ മാത്രമല്ല അപൂർവ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നിരവധി ആളുകൾക്ക് പ്രതീക്ഷ നൽകുന്നതാണെന്നും ക്രൗഡ് ഫണ്ടിംഗ് പോർട്ടലായ മിലാപ്പിന്റെ സഹസ്ഥാപകനും പ്രസിഡന്റുമായ അനോജ് വിശ്വനാഥൻ പറഞ്ഞു.

 

Tags: bengaluruTumour
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies