കൊറോണ പ്രതിരോധത്തിന് ഭക്ഷണത്തിൽ മാറ്റം വരുത്തി ഇന്ത്യക്കാർ; ഡ്രൈഡ് ഫ്രൂട്ട്‌സ് ഉപഭോഗത്തിൽ വൻവർധന
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ പ്രതിരോധത്തിന് ഭക്ഷണത്തിൽ മാറ്റം വരുത്തി ഇന്ത്യക്കാർ; ഡ്രൈഡ് ഫ്രൂട്ട്‌സ് ഉപഭോഗത്തിൽ വൻവർധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2021, 06:08 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉണക്കിയ പഴങ്ങളുടെയും അണ്ടിപരിപ്പിന്റെയും ഉപഭാഗത്തിൽ വൻ വർധനവ്. രോഗത്തെ കുറിച്ചുളള ആശങ്ക കാരണം പ്രതിരോധശേഷി വർധിപ്പിക്കാൻ ഇത്തരം ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തിയതാണ് വിൽപന വർധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.

എല്ലാ വർഷവും ദീപാവലി സമയത്താണ് ഉണക്കിയ പഴങ്ങളുടെയും അണ്ടിപരിപ്പിന്റെയും വിൽപന കൂടാറുളളത്. ബന്ധുകൾക്കും സുഹൃത്തുകൾക്കും സമ്മാനമായി കൊടുക്കാൻ വേണ്ടി വാങ്ങുന്നതാണ് ദീപാവലി സീസണിൽ വിൽപന ഏറാൻ കാരണം. സാധാരണ വർഷങ്ങളിൽ ശൈത്യകാലത്താണ് വ്യാപാരത്തിന്റെ 60 ശതമാനവും നടക്കുന്നത്. എന്നാൽ കൊറോണയുടെ വരവ് വലിയ മാറ്റം ഉണ്ടാക്കി.

വിൽപനയിലുണ്ടായ വർധനവിനെതുടർന്ന് വ്യാപാരികൾക്ക് ആവശ്യം നേരിടാൻ ഇറക്കുമതി വർധിപ്പിക്കേണ്ടി വന്നു. വർഷത്തിൽ ശരാശരി രണ്ട് ബില്യൻ ഡോളറിന്റെ ഇറക്കുമതിയാണ് നടത്താറുളളത്. ഇക്കൊലം അത് 2.75 ബില്യൻ വരെ ആയി വർധിക്കാൻ സാധ്യതയുണ്ടെന്ന് പാക്കേജ്ഡ് ഫുഡ്‌സ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബീറ്റ ഗ്രൂപ്പ് ചെയർമാൻ രാജ്‌മോഹൻ പിളള പറഞ്ഞു.

ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ബദാം,പിസ്ത എന്നിവയിൽ 45 ശതമാനവും അമേരിക്കയിൽ നിന്നാണ്. ഈന്തപഴ ഇറക്കുമതിയിൽ പ്രധാന വിപണി പശ്ചിമേഷ്യൻ രാജ്യങ്ങളാണ്. ഉപഭോഗത്തിലുണ്ടായ വർധനവ് വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്.

ബദാമിന്റെ വില 60 ശതമാനം വർധിച്ചു. അത്തിപഴത്തിന്റേത് 30 മുതൽ 40 ശതമാനം വർധിച്ചതായി ഇന്തി-അഫ്ഗാൻ ചാംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കൻവർജിത് ബജാജ് പറഞ്ഞു. അണ്ടിപരിപ്പിന്റെ ഉപഭോഗത്തിൽ ലോകത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അഭ്യന്തര ഉത്പാദനം കൊണ്ട് ഇവിടത്തെ ആവശ്യം നിറവേറ്റാനാവില്ല.

അഫ്ഗാനിസ്ഥാനിലുണ്ടായ ഭരണമാറ്റം വിപണിയിൽ 15 ശതമാനത്തോളം വിലവർധനവിന് കാരണമായി. കറുത്ത ഉണക്ക മുന്തിരി, ആപ്രിക്കോട്ട്, അത്തിപഴം എന്നിവയാണ് പ്രധാനമായും അഫ്ഗാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്.

 

 

 

 

 

 

Tags: nuts
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies