'മകന് ലഹരി ഉപയോഗിക്കാൻ പൂർണ സ്വാതന്ത്ര്യം'; ഷാറൂഖ് ഖാനെ തിരിഞ്ഞുകൊത്തുന്ന പഴയ അഭിമുഖം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മകന് ലഹരി ഉപയോഗിക്കാൻ പൂർണ സ്വാതന്ത്ര്യം’; ഷാറൂഖ് ഖാനെ തിരിഞ്ഞുകൊത്തുന്ന പഴയ അഭിമുഖം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2021, 01:39 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ‘മകന് ലഹരി ഉപയോഗിക്കാം, പെൺകുട്ടികളുടെ പുറകെ നടക്കാം, ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാം എങ്ങനെ എന്തും ചെയ്യാം’ 1997 ൽ സിമി ഗരേവാളിന്റെ അഭിമുഖത്തിൽ ഷാറൂഖ് ഖാൻ പറഞ്ഞ വാക്കുകളാണിത്. എന്നാൽ ഈ വാക്കുകളിപ്പോൾ യാഥാർത്ഥ്യമാവുകയാണ്. മുംബൈയിൽ ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ഷാറൂഖ് ഖാന്റെ മകനും ഉൾപ്പെട്ടു എന്ന വാർത്തകളാണ് പുറത്തു വരുന്നത്.

ഷാറൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചേർന്നാണ് അഭിമുഖത്തിൽ പങ്കെടുത്തത്. അന്ന് ആര്യൻ ഖാന് ഏതാനും മാസം മാത്രമാണ് പ്രായമുണ്ടായിരുന്നത്. മകൻ വളർന്നു വരുമ്പോൾ ഇക്കാര്യം സൂചിപ്പിക്കുമെന്നാണ് താരം പറഞ്ഞിരുന്നത്. താൻ സഞ്ചരിച്ച വഴികളിലൂടെയല്ല മകനെ നടത്തുകയെന്നും ഷാറൂഖ് ഖാൻ പറഞ്ഞിരുന്നു. . മകനെ നേർ വഴിക്ക് നയിക്കുന്നതിനു പകരം ഇത്തരത്തിലുള്ള പ്രവൃത്തിയിൽ ഏർപ്പെടാൻ പിതാവ് തന്നെ അനുവാദം നൽകിയെന്ന ആരോപണമാണ് സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ ഉയരുന്നത്. ഷാറൂഖ് ഖാന്റെ നേരത്തെയുള്ള അഭിമുഖവും ഇപ്പോൾ വൈറലാവുകയാണ്. മകനെ കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകൾ അറംപറ്റിയെന്നും സമൂഹ മാദ്ധ്യമങ്ങളിൽ പ്രതികരണം ഉയരുന്നു.

ഷാറൂഖ് ഖാന്റെ കുടുംബത്തിൽ ലഹരി സംബന്ധമായ കേസിൽ ഉൽപ്പെടുന്ന ആദ്യ വ്യക്തിയല്ല ആര്യൻ. 2011 ഭാര്യ ഗൗരി ഖാനും ലഹരി കടത്ത് കേസിൽ ഉൾപ്പെട്ടിരുന്നു. ഇവരുടെ പക്കൽ നിന്നും ബെർലിൻ വിമാനത്താവളത്തിൽ വെച്ച് കഞ്ചാവ് പിടികൂടിയിട്ടുണ്ട്.

മുംബൈയിൽ ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ ഉൾപ്പെടെ പത്ത് പേരാണ് പിടിയിലായത്. ഇവരിൽ നിന്നും കൊക്കെയ്ൻ, ഹാഷിഷ്. എം.ഡി.എം.എ എന്നിവയാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കൺട്രോൽ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Tags: raidnarcotic control bureauaaryan khansharukh khan's son
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies