'യാത്രി' ആപ്പുമായി ഇന്ത്യൻ റെയിൽവേ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘യാത്രി’ആപ്പുമായി ഇന്ത്യൻ റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2021, 12:01 pm IST
FacebookTwitterWhatsAppTelegram

നൃൂഡൽഹി: ഡിജിറ്റൽ സേവനങ്ങൾ എത്തിക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനും ‘യാത്രി’ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ഈ ആപ്പ് ഉപയോഗിച്ച് പ്രാദേശിക യാത്രക്കാർക്ക് ലോക്കൽ ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കൂം. സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനാണ് ഈ ആപ്പ് ആരംഭിച്ചത്.

ഒരു ലക്ഷത്തിലധികം യാത്രക്കാരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. യാത്രി ആപ്പ് ഉപയോക്താക്കൾക്ക് സ്‌റ്റേഷനിൽ നിന്നുളള തത്സമയ അറിയിപ്പുകൾ, ട്രെയിൻ ഏത് പ്ലാറ്റ്‌ഫോമിലാണ് വരാൻ പോകുന്നത്, ട്രെയിൻ എത്താൻ വൈകുന്നതിനുളള കാരണങ്ങൾ എന്നിവയെക്കുറിച്ചുളള വിവരങ്ങൾ അറിയാൻ സാധിക്കും.

ലോക്കൽ ട്രെയിനുകൾ,സ്‌റ്റേഷനുകൾ, ഉൾഗ്രാമങ്ങളിലൂടെ പോകുന്ന ട്രെയിനുകൾ എന്നിവയുടെ എല്ലാം തത്സമയ അറിയിപ്പുകളും ഇനി വിരൽതുമ്പിൽ ലഭ്യമാക്കുമെന്നും സിആർ പബ്ലിക് റിലേഷൻസ് ഓഫീസർ എകെ ജെയിൻ പറഞ്ഞു.ആദ്യഘട്ടത്തിന്റെ പരീക്ഷണം അടുത്തയാഴ്ച നടക്കും. ബേലാപ്പൂർ നേരൽ, ഖാർകോപാർ എന്നീ സ്ഥലങ്ങളിലൂടെയാണ് ആപ്പ് ഉപയോഗിച്ച യാത്ര ആരംഭിക്കുന്നത്. ട്രയൽ  വിജയിച്ചുകഴിഞ്ഞാൽ എല്ലാം ട്രെയിനുകളിലും സ്‌റ്റേഷനുകളിലും ഇത് പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആൻഡ്രോയിഡ് പ്ലേസ്‌റ്റോറിലും ഐഒഎസ് ആപ്പ് സ്‌റ്റോറിലും ആപ്പ് ലഭ്യമാണ്. ആദ്യ ഘട്ടത്തിൽ യാത്രി ആപ്പ് ഫീച്ചറുകളിൽ സ്‌റ്റേഷനുകളിലെ സൗകര്യങ്ങൾ, ഇ-കാർട്ടുകളിലൂടെ ബുക്കിംഗ്, ട്രെയിൻ റൂട്ടുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. മഴക്കാലത്ത് ലോക്കൽ ട്രെയിനുകൾ റദ്ദാക്കൽ, യാത്രക്കാരുടെയും വിശദാംശങ്ങൾ ,സ്‌റ്റേഷനുകളിൽ ലഭ്യമായ സൗകര്യങ്ങൾ, സ്‌റ്റേഷനുകളിലെ കടകൾ, ടോയ്‌ലറ്റുകൾ, ബുക്കിംഗ് കൗണ്ടറുകൾ എന്നിവയെല്ലാം ആപ്പിലൂടെ അറിയാൻ സാധിക്കൂം.

 

Tags: app
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies