പ്രധാനമന്ത്രിയുടെ ഉപഹാരങ്ങളുടെ ലേലം: ഇനി ഒരു ദിവസം കൂടി അവസരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ഉപഹാരങ്ങളുടെ ലേലം: ഇനി ഒരു ദിവസം കൂടി അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 09:34 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച ഉപഹാരങ്ങളുടെ ലേലത്തിൽ പങ്കെടുക്കാൻ ഇനി ഒരു ദിവസം കൂടിമാത്രം. ഈ മാസം 7-ാം തിയതിയാണ് ലേലത്തിലൂടെ അവകാശികളെ പ്രഖ്യാപിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. സെപ്തംബർ 17-ാം തിയതിയാണ് ഓൺലൈനിലൂടെ ലേലം ആരംഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിനകത്തും പുറത്തുമായി ലഭിച്ച എല്ലാ ഉപഹാരങ്ങ ളുമാണ് ലേലം ചെയ്യുന്നത്. ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും സർവ്വകാല നേട്ടം സ്വന്തമാക്കിയ ഇന്ത്യൻതാരങ്ങൾ തങ്ങളുടെ കയ്യൊപ്പോടെ സമ്മാനിച്ച കായിക ഉപകരണ ങ്ങളാണ് ലേലത്തിലെ മുഖ്യ ആകർഷണം. നിർമ്മിച്ചുകൊണ്ടിരിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ചെറുമാതൃകയും ലേലത്തിലുണ്ട്. ലേലതുക നമാമി ഗംഗ ദൗത്യത്തിനായിട്ടാണ് ഉപയോഗിക്കുന്നത്.

പ്രധാനമന്ത്രിക്ക് സമ്മാനിച്ച നീരജ് ചോപ്ര സ്വർണ്ണം നേടിയ ജാവ്ലിനും ബോക്സിംഗിൽ വെങ്കലം നേടിയ ലവ് ലീനയുടെ ഗ്ലൗസുകളുമാണ് ലേല തുകയിൽ റെക്കോഡ് നേട്ടവുമായി മുന്നേറുന്നത്. നീരജിന്റെ ജാവലിലും ലവ് ലീനയുടെ ഗ്ലൗസിനും ഇതുവരെ 10 കോടിരൂപ വരെ വിളിവന്നുകഴിഞ്ഞു. പി.വി.സിന്ധുവിന്റെ റാക്കറ്റിന് ഒൻപത് കോടിയാണ് തുക വിളിച്ചത്.

ഒളിമ്പിക്സിലും പാരാലിമ്പിക്സിലും സർവ്വകാല നേട്ടം സ്വന്തമാക്കിയതോടെയാണ് ജനങ്ങൾക്കിടയിൽ ടോക്കിയോവിൽ തിളങ്ങിയ താരങ്ങളുടെ ഉപകരണങ്ങളോട് പ്രിയം കൂടാൻ കാരണമായത്. പാരാലിമ്പിക്സിലെ കൃഷ്ണ നഗർ ഉപയോഗിച്ച ബാഡ്മിന്റൺ റാക്കറ്റ്, ടേബിൾ ടെന്നീസിൽ ഭാവിന പട്ടേലിന്റെ റാക്കറ്റ് എന്നിവയും ലേലത്തി ൽ ശ്രദ്ധനേടുകയാണ്. pmmementos.gov.in എന്ന സൈറ്റിലാണ് ലേലം നടക്കുന്നത്.

Tags: bid
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies