ഭീകരവാദികളുടെ രാജ്യമായി അഫ്ഗാൻ മാറുന്നത് തടയണം; താലിബാനുമായി ചർച്ച നടത്തി ബ്രിട്ടൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരവാദികളുടെ രാജ്യമായി അഫ്ഗാൻ മാറുന്നത് തടയണം; താലിബാനുമായി ചർച്ച നടത്തി ബ്രിട്ടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 09:52 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: ഭീകരവാദം പരിപോഷിപ്പിക്കുന്ന കേന്ദ്രമായി അഫ്ഗാനിസ്താൻ മാറുന്നത് തടയണമെന്ന് താലിബാനുമായി ചർച്ച നടത്തിയ ബ്രിട്ടനിലെ മുതിർന്ന ഉദ്യോഗസ്ഥർ. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു വേണ്ടി ഉന്നത പ്രതിനിധി സൈമൺ ഗാസ്, ദോഹയിൽ നിന്നുള്ള അഫ്ഗാൻ പ്രതിനിധി മാർട്ടിൻ ലോഗ്ഡൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. താലിബാന്റെ മുതിർന്ന അംഗങ്ങളായ മൗലവി അമീർ ഖാൻ മുത്തഖി, മുല്ല അബ്ദുൾ ഗനി ബരദർ അഖുണ്ട്, മൗലവി അബ്ദുൾ സലാം ഹനാഫി എന്നിവരാണ് അഫ്ഗാനെ പ്രതിനിധീകരിച്ച്  ചർച്ചക്കെത്തിയത്.

അഫ്ഗാൻ ഭീകരവാദത്തിന്റെ താവളമാകുന്നത് തടയാൻ ആവശ്യമായ എല്ലാ സഹായങ്ങളും ബ്രിട്ടൻ വാഗ്ദാനം ചെയ്തു. രാജ്യത്ത് ഉയർന്നു വരുന്ന മനുഷ്യത്വരഹിത പ്രവർത്തനങ്ങൾ മാറ്റി ഭീകരവാദത്തെ ഇല്ലായ്മ ചെയ്യണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടു. അഫ്ഗാൻ വിടാൻ ആഗ്രഹിക്കുന്നവരെ തടയരുതെന്നും ജനങ്ങൾക്ക് ഭയരഹിത അന്തരീക്ഷം നൽകണമെന്നും ബ്രിട്ടൻ നിർദ്ദേശിച്ചു.

സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്ക് തടയിടരുത്. രാജ്യം വിടാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാർക്കും സുരക്ഷിതമായി ബ്രിട്ടനിലേയ്‌ക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്നും അധികാരികൾ ആവശ്യപ്പെട്ടു.

താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാൻ സാധാരണ ജനങ്ങളുടെ കുരുതിക്കളമായി മാറുന്നു. മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളാണ് നിലവിൽ രാജ്യത്ത് അരങ്ങേറുന്നത്. താലിബാന്റെ കൊടുംക്രൂരത ഭയന്ന് അനേകം ആളുകളാണ് അഫ്ഗാനിൽ നിന്നും പലായനം ചെയ്ത്. എന്നിട്ടും പകതീരാതെ ക്രൂരകൃത്യങ്ങൾ തുടരുകയാണ് താലിബാൻ എന്നാണ് ആരോപണം.

Tags: afghan-taliban
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies