ആര്യൻ ഖാന്റെ അറസ്റ്റ് കെട്ടിച്ചമച്ചത്, പിന്നിൽ ബിജെപിയെന്നും നവാബ് മാലിക്; ഇത് മുൻവൈരാഗ്യം മാത്രമാണെന്ന് എൻസിബി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആര്യൻ ഖാന്റെ അറസ്റ്റ് കെട്ടിച്ചമച്ചത്, പിന്നിൽ ബിജെപിയെന്നും നവാബ് മാലിക്; ഇത് മുൻവൈരാഗ്യം മാത്രമാണെന്ന് എൻസിബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2021, 09:14 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ആഡംബര കപ്പലിലെ മയക്കുമരുന്ന് റെയ്ഡുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ അറസ്റ്റിലായ സംഭവം കെട്ടച്ചമച്ചതാണെന്ന് എൻസിപി നേതാവ് നവാബ് മാലിക്. ഒരു ഗ്രാം ലഹരി മരുന്ന് പോലും കപ്പലിൽ നിന്ന് കണ്ടെത്തിയിട്ടില്ല. ഇതിന് പിന്നിൽ ബിജെപിയാണെന്നും എൻസിപി നേതാവ് ആരോപിച്ചു.

കഴിഞ്ഞ ഒരു മാസമായി ഷാറൂഖ് ഖാനെ ലക്ഷ്യം വെക്കാനുള്ള ആസൂത്രണങ്ങൾ നടക്കുന്നു എന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആര്യൻ ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പുറത്തുവിട്ട വീഡിയോയും രേഖകളുമെല്ലാം സോൺൽ ഡയറക്ടറുടെ ഓഫീസിൽ വെച്ച് നിർമ്മിച്ചതാണെന്നും നവാബ് മാലിക് പറഞ്ഞു. ആര്യൻ ഖാന്റെ അറസ്റ്റിനിടെ ഒരു ബിജെപി പ്രവർത്തകനെ കണ്ടതായും മാലിക് വ്യക്തമാക്കി.

എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് എൻസിബി ഉദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുന്നത്. എൻസിബിയ്‌ക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതുമാണ്. നേരത്തെയുള്ള ലഹരിക്കസുകളിൽ എൻസിബി നിയമനടപടികൾ സ്വീകരിച്ചതിന് പ്രതികാരമായാണ് ഇത്തരം അഭ്യൂഹങ്ങൾ പറഞ്ഞു പരത്തുന്നത്. എൻസിബി ഇതുവരെ ചെയ്തതെല്ലാം നിയമാനുസൃതമായിട്ടാണെന്നും ഇനിയും പക്ഷഭേദം ഇല്ലാതെ മുന്നോട്ട് പോകുമെന്നും എൻസിബി ഡെപ്യൂട്ടി ഡിജി ഗ്യാനേശ്വർ സിംഗ് അറിയിച്ചു. നവാബ് മാലിക്കിന്റെ മരുമകൾ ലഹരിക്കേസിൽ പിടിയിലായ സംഭവത്തെ പരോക്ഷമായി പറയുകയായിരുന്നു ഉദ്യോഗസ്ഥർ.

Tags: aryan khanNAWAB MALIK
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies