രാജ്യതലസ്ഥാനത്ത് മയക്കുമരുന്ന് വേട്ട; 13 കോടിയുടെ ഹെറോയിനുമായി മൂന്ന് ആഫ്രിക്കൻ പൗരന്മാർ പിടിയിൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യതലസ്ഥാനത്ത് മയക്കുമരുന്ന് വേട്ട; 13 കോടിയുടെ ഹെറോയിനുമായി മൂന്ന് ആഫ്രിക്കൻ പൗരന്മാർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 11:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോടികൾ വിലയുള്ള മയക്കുമരുന്നുമായി മൂന്ന് ആഫ്രിക്കൻ പൗരന്മാർ ഡൽഹി പോലീസിന്റെ പിടിയിൽ. അന്താരാഷ്‌ട്ര വിപണിയിൽ 13 കോടി രൂപ വിലവരുന്ന ഹെറോയിനാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. അറസ്റ്റിലായവരിൽ ഒരാൾ നിരവധി മയക്കുമരുന്ന് സംഘങ്ങളുടെ തലവനാണെന്നാണ് പോലീസിന്റെ നിഗമനം.

പ്രതികളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് സ്റ്റാൻലി ചൈമൈസ് അലസോണി എന്ന മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് പിടിയിലായി. ഹെൻട്രി ഒക്കോളിയും, ഉചെച്ചുക്വു പീറ്റർ ഇഗ്‌ബോനാജുവുമാണ് അറസ്റ്റിലായ മറ്റ് രണ്ട് പ്രതികൾ. ഇവരിൽ നിന്നും 1.3 കിലോഗ്രാം ഹെറോയിനാണ് പോലീസ് കണ്ടെത്തിയത്.

‘ഡൽഹിയിലെ ഉത്തം നഗറും, മോഹൻ ഗാർഡനും കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ പ്രവർത്തനം. അസാധുവായ വിസകൾ ഉപയോഗിച്ചാണ് ഇവർ ഇത്രയും നാൾ ഇന്ത്യയിൽ താമസിച്ചത്. നൈജീരിയയിൽ നിന്നും റഷ്യ വഴിയാണ് ഇന്ത്യയിലേയ്‌ക്ക് പ്രതികൾ മയക്കുമരുന്ന് കടത്തിയിരുന്നത്’ ഡെപ്യൂട്ടി കമ്മീഷ്ണർ ശങ്കർ ചൗധരി പറഞ്ഞു.

2019ൽ ബംഗ്ലാദേശ് മാർഗമാണ് രണ്ട് പ്രതികൾ ഇന്ത്യയിൽ എത്തിയത്. ആഫ്രിക്കൻ മയക്കുമരുന്നുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയാണ് പ്രതികൾ പോലീസിനോട് പറഞ്ഞു.

Tags: heroine from delhi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies