ഇനി ഉത്സവത്തിന്റെ നാളുകൾ; മൈസൂരു ദസറ ആഘോഷങ്ങൾക്ക് തുടക്കമായി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ഉത്സവത്തിന്റെ നാളുകൾ; മൈസൂരു ദസറ ആഘോഷങ്ങൾക്ക് തുടക്കമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 07:01 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: പ്രസിദ്ധമായ മൈസൂരു ദസറ ഉത്സവത്തിന് തുടക്കമായി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയും ചേർന്ന് ചാമുണ്ഡി മലനിരകളിൽ ഉള്ള ചാമുണ്ഡേശ്വരി ദേവിക്ക് പൂജ അർപ്പിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

കർശനമായ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് കർണാടക ചീഫ് സെക്രട്ടറി പി രവി കുമാർ നേരത്തെ പുറപ്പെടുവിച്ചിരുന്നു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ചീഫ് സക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.

ദസറ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആന സവാരിയും ഇതോടൊപ്പം ആരംഭിച്ചു. ഇതിന്റെ ഭാഗമായി നാഗർഹോൾ വനത്തിൽ നിന്നും മൈസൂരു കൊട്ടാരത്തിലേയ്‌ക്ക് ആനകളെ എത്തിക്കുകയും അവയ്‌ക്ക് പരിശീലനം നൽകുകയും ചെയ്തിരുന്നു. ഇത്തവണ അഭിമന്യു, കാവേരി, ചൈത്ര, ലക്ഷ്മി, ഗോപാലസ്വാമി, ധനഞ്ജയ, അശ്വത്ഥാമാവ്, വിക്രമൻ എന്നീ എട്ട് ആനകളാണ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്.

നവരാത്രി ഉത്സത്തിന്റെ ഭാഗമായി ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം വഹിച്ച ആനയെ മൈസൂരു നഗരപ്രദക്ഷിണത്തിനായി കൊണ്ടുപോകും. എല്ലാ വർഷവും ഇത്തരത്തിൽ നഗരപ്രദക്ഷിണം സംഘടിപ്പിച്ചു വരുന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി മൈസൂരു നഗരം ദീപങ്ങൾ കൊണ്ട് അലങ്കരിക്കും. ഈ ദിനങ്ങളിൽ നഗരത്തെ അതിന്റെ എല്ലാ വിധ സൗന്ദര്യത്തിലും ദർശിക്കാൻ സാധിക്കും.

ഒക്ടോബർ 7 മുതൽ 15 വരെയാണ് ദസറ ഉത്സവം കൊണ്ടാടുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ വിജയദശമി ദിനത്തിലാണ് അവസാനിക്കുന്നത്.

Tags: Navarathri Festivalbasavaraj bommaimysore dussehra
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies