afghanisthan - Janam TV

afghanisthan

അഫ്ഗാൻ-പാക് അതിർത്തിയിലെ പോരാട്ടം താത്കാലികമായി അവസാനിപ്പിച്ചതായി താലിബാൻ; നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് സബിഹുള്ള മുജാഹിദ്

അഫ്ഗാൻ-പാക് അതിർത്തിയിലെ പോരാട്ടം താത്കാലികമായി അവസാനിപ്പിച്ചതായി താലിബാൻ; നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് സബിഹുള്ള മുജാഹിദ്

കാബൂൾ: അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തിയിലെ പോരാട്ടം താത്കാലികമായി അവസാനിപ്പിച്ചതായി താലിബാൻ. നിലവിൽ മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാണെന്നും, പോരാട്ടം അവസാനിപ്പിക്കുകയാണെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. അതിർത്തി കടന്ന് ...

അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണം, ഏറ്റുമുട്ടൽ ഒഴിവാക്കണം; അഫ്ഗാനിസ്ഥാനും പാകിസ്താനും നിർദ്ദേശവുമായി വൈറ്റ് ഹൗസ്

അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണം, ഏറ്റുമുട്ടൽ ഒഴിവാക്കണം; അഫ്ഗാനിസ്ഥാനും പാകിസ്താനും നിർദ്ദേശവുമായി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ പ്രതികരണവുമായി അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാനാണ് വൈറ്റ് ഹൗസ് നിർദ്ദേശിച്ചത്. തങ്ങളുടെ മണ്ണിൽ ...

അഫ്ഗാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ; അംഗീകരിക്കാനാകാത്ത നടപടിയെന്നും, തിരിച്ചടി ഉണ്ടാകുമെന്നും താലിബാൻ; അതിർത്തിയിൽ ഏറ്റുമുട്ടൽ

അഫ്ഗാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ; അംഗീകരിക്കാനാകാത്ത നടപടിയെന്നും, തിരിച്ചടി ഉണ്ടാകുമെന്നും താലിബാൻ; അതിർത്തിയിൽ ഏറ്റുമുട്ടൽ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഡ്യൂറൻഡ് ലൈനിലെ പാക് സൈനിക പോസ്റ്റുകൾക്ക് നേകെ ആക്രമണവുമായി താലിബാൻ. പാക് സൈന്യത്തിന് തിരിച്ചടി നൽകിയതായി അഫ്ഗാനിലെ താലിബാന്റെ ...

സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം; നിയന്ത്രണങ്ങൾ തുടരുന്ന കാലത്തോളം നഷ്ടങ്ങളും തുടരും; താലിബാന് മുന്നറിയിപ്പുമായി യുഎൻ പ്രത്യേക പ്രതിനിധി

സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം; നിയന്ത്രണങ്ങൾ തുടരുന്ന കാലത്തോളം നഷ്ടങ്ങളും തുടരും; താലിബാന് മുന്നറിയിപ്പുമായി യുഎൻ പ്രത്യേക പ്രതിനിധി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താലിബാൻ പിൻവലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി റോസ ഒതുൻബയേവ. ഇത്തരത്തിൽ അപക്വമായ രീതിയിൽ ഏർപ്പെടുത്തിയിരിക്കുന്ന ...

അഫ്ഗാൻ മ്യൂസിയത്തിലെ പുരാവസ്തുക്കൾക്കൊപ്പം റോക്കറ്റ് ലോഞ്ചറുകളും നാടൻ ബോംബും പ്രദർശിപ്പിച്ച് താലിബാൻ; 2021ലെ ചരിത്ര വിജയത്തിന്റെ പ്രതീകമെന്ന് വാദം

അഫ്ഗാൻ മ്യൂസിയത്തിലെ പുരാവസ്തുക്കൾക്കൊപ്പം റോക്കറ്റ് ലോഞ്ചറുകളും നാടൻ ബോംബും പ്രദർശിപ്പിച്ച് താലിബാൻ; 2021ലെ ചരിത്ര വിജയത്തിന്റെ പ്രതീകമെന്ന് വാദം

കാബുൾ: അഫ്ഗാനിസ്ഥാനിലെ മ്യൂസിയത്തിൽ പുരാവസ്തുക്കൾക്കൊപ്പം റോക്കറ്റ് ലോഞ്ചറുകളും പ്രാദേശികമായി നിർമ്മിച്ച ബോംബുകളും പ്രദർശിപ്പിച്ച് താലിബാൻ. വിദേശത്ത് നിന്ന് അഫ്ഗാനിലെത്തിയ സൈനികർക്കെതിരെ താലിബാൻ നേടിയ വിജയത്തിന്റെ തെളിവാണിതെന്ന് അവകാശപ്പെട്ടാണ് ...

അഫ്ഗാനിസ്ഥാന്റെ ആഭ്യന്തരമന്ത്രി വിദേശ യാത്രകൾക്ക് ഉപയോഗിക്കുന്നത് പാകിസ്താന്റെ പാസ്‌പോർട്ട്; ഗുരുതര ക്രമക്കേടിൽ അന്വേഷണം ആരംഭിച്ച് പാക് സർക്കാർ

അഫ്ഗാനിസ്ഥാന്റെ ആഭ്യന്തരമന്ത്രി വിദേശ യാത്രകൾക്ക് ഉപയോഗിക്കുന്നത് പാകിസ്താന്റെ പാസ്‌പോർട്ട്; ഗുരുതര ക്രമക്കേടിൽ അന്വേഷണം ആരംഭിച്ച് പാക് സർക്കാർ

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി വിദേശ യാത്രകൾക്കായി ഉപയോഗിക്കുന്നത് പാകിസ്താൻ പാസ്‌പോർട്ട് ആണെന്ന് റിപ്പോർട്ട്. വിവിധ അന്വേഷണ ഏജൻസികൾ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളയാണ് സിറാജുദ്ദീൻ ...

അഭയാർത്ഥികൾ എത്രയും വേഗം രാജ്യം വിടണമെന്ന് മുന്നറിയിപ്പ്; പാകിസ്താനിലെ അഫ്ഗാൻ സ്‌കൂളുകൾ അടച്ചുപൂട്ടി

ഭീകരാക്രമണങ്ങൾ നടത്തുന്നത് അഫ്ഗാനിൽ നിന്നെത്തിയവർ, എല്ലാവരേയും പുറത്താക്കുമെന്ന് പാകിസ്താൻ; നാല് ലക്ഷത്തോളം കുടിയേറ്റക്കാർ മടങ്ങിയെത്തിയെന്ന് താലിബാൻ

ഇസ്ലാമാബാദ്: കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചതിന് പിന്നാലെ പാകിസ്താനിൽ അനധികൃതമായി താമസിച്ച് വന്നിരുന്ന നാല് ലക്ഷത്തിലധികം അഫ്ഗാൻ പൗരന്മാർ രാജ്യത്ത് തിരികെ എത്തിയതായി താലിബാൻ വക്താവ് സബിഹുല്ല ...

പാകിസ്താന് പിന്നാലെ അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കാനൊരുങ്ങി ഇറാൻ ഭരണകൂടം; തങ്ങളുടെ പൗരന്മാരെ അടിച്ചമർത്താനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് താലിബാൻ

പാകിസ്താന് പിന്നാലെ അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കാനൊരുങ്ങി ഇറാൻ ഭരണകൂടം; തങ്ങളുടെ പൗരന്മാരെ അടിച്ചമർത്താനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് താലിബാൻ

കാബൂൾ: ഇറാനിൽ അഫ്ഗാൻ അഭയാർത്ഥികൾക്ക് ദുരിത ജീവിതമെന്ന് റിപ്പോർട്ട്. വ്യാജ പരാതികളിന്മേൽ ഇവർ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്നും, പോലീസിൽ നിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അഭയാർത്ഥികളെ നാടുകടത്താനുള്ള ...

തൊഴിലില്ലായ്മ നിരക്ക് ഇരട്ടിയായി, സമ്പദ്‌വ്യവസ്ഥയിൽ വൻ ഇടിവ്; അഫ്ഗാനിൽ പകുതിയിലധികം പേരും കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് വേൾഡ് ബാങ്ക്

തൊഴിലില്ലായ്മ നിരക്ക് ഇരട്ടിയായി, സമ്പദ്‌വ്യവസ്ഥയിൽ വൻ ഇടിവ്; അഫ്ഗാനിൽ പകുതിയിലധികം പേരും കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് വേൾഡ് ബാങ്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പകുതിയിലധികം പേരും കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് വേൾഡ് ബാങ്ക് റിപ്പോർട്ട്. താലിബാൻ അധികാരമേറ്റതിന് പിന്നാലെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ ഇടിവ്, കയറ്റുമതി കുറഞ്ഞത്, തൊഴില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ...

അഭയാർത്ഥികൾ എത്രയും വേഗം രാജ്യം വിടണമെന്ന് മുന്നറിയിപ്പ്; പാകിസ്താനിലെ അഫ്ഗാൻ സ്‌കൂളുകൾ അടച്ചുപൂട്ടി

അഭയാർത്ഥികൾ എത്രയും വേഗം രാജ്യം വിടണമെന്ന് മുന്നറിയിപ്പ്; പാകിസ്താനിലെ അഫ്ഗാൻ സ്‌കൂളുകൾ അടച്ചുപൂട്ടി

ഇസ്ലാമാബാദ്: അഭയാർത്ഥികളെ പുറത്താക്കാനുള്ള തീരുമാനത്തിന് പുറമെ അഫ്ഗാൻ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾ അടച്ചുപൂട്ടി പാകിസ്താൻ. ഏകദേശം 1.7 ദശലക്ഷത്തോളം അഭയാർത്ഥികൾ രാജ്യത്തുണ്ടെന്നാണ് പാകിസ്താന്റെ കണക്ക്. താലിബാൻ അധികാരത്തിലേറിയതിന് ...

അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ; അംഗീകരിക്കാനാകില്ലെന്ന് താലിബാൻ

അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ; അംഗീകരിക്കാനാകില്ലെന്ന് താലിബാൻ

കറാച്ചി: അനധികൃത അഫ്ഗാൻ കുടിയേറ്റക്കാരെ എത്രയും വേഗം രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന പാക്കിസ്താന്റെ ഭീഷണി അംഗീകരിക്കാനാകില്ലെന്ന് താലിബാൻ. പാകിസ്താന്റെ സുരക്ഷാ പ്രശ്‌നങ്ങൾക്ക് അഫ്ഗാൻ പൗരന്മാർ കുറ്റക്കാരല്ലെന്ന് താലിബാൻ ...

ഏഷ്യാ കപ്പിൽ തോറ്റ് തുന്നംപാടി പാകിസ്താൻ; ആഘോഷമാക്കി അഫ്ഗാൻ ജനത; പടക്കം പൊട്ടിച്ചും, നൃത്തം ചവിട്ടിയും തെരുവിലിറങ്ങി ജനങ്ങൾ-വീഡിയോ വെെറൽ

ഏഷ്യാ കപ്പിൽ തോറ്റ് തുന്നംപാടി പാകിസ്താൻ; ആഘോഷമാക്കി അഫ്ഗാൻ ജനത; പടക്കം പൊട്ടിച്ചും, നൃത്തം ചവിട്ടിയും തെരുവിലിറങ്ങി ജനങ്ങൾ-വീഡിയോ വെെറൽ

കാബൂൾ: 2022 ഏഷ്യാ കപ്പിൽ പാകിസ്താന്റെ തോൽവി ആഘോഷമാക്കി അഫ്ഗാനിസ്ഥാൻ ജനത. പടക്കം പൊട്ടിച്ചും, തെരുവുകളിൽ നൃത്തം ചെയ്തുമാണ് പാകിസ്താന്റെ തോൽവിയെയും, ശ്രീലങ്കയുടെ ജയത്തെയും അഫ്ഗാൻ ജനത ...

താലിബാൻ ഭരണം പിടിച്ചിട്ടും അഫ്ഗാൻ ജനതയുടെ മനസിൽ മായാതെ ഇന്ത്യ; 69 ശതമാനം ജനങ്ങൾക്കും ഇന്ത്യ വിശ്വസ്ത സുഹൃത്ത്; സർവ്വെ ഫലം ഇങ്ങനെ

താലിബാൻ ഭരണം പിടിച്ചിട്ടും അഫ്ഗാൻ ജനതയുടെ മനസിൽ മായാതെ ഇന്ത്യ; 69 ശതമാനം ജനങ്ങൾക്കും ഇന്ത്യ വിശ്വസ്ത സുഹൃത്ത്; സർവ്വെ ഫലം ഇങ്ങനെ

കാബൂൾ: അഫ്ഗാൻ ജനതയുടെ 69 ശതമാനം പേരും ഇന്ത്യയെ അഫ്ഗാനിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് കണക്കാക്കുന്നതെന്ന് റിപ്പോർട്ട്. ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂസ് ഏജൻസി അഫ്ഗാനിലെ ജനങ്ങൾക്കിടയിൽ ...

ഭൂചലനം; വിദേശ ഫണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിക്കണം; അമേരിക്കയോട് സഹായം തേടി താലിബാൻ

ഭൂചലനം; വിദേശ ഫണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിക്കണം; അമേരിക്കയോട് സഹായം തേടി താലിബാൻ

കാബൂൾ: ഭൂചലനമുണ്ടാക്കിയ ആഘാതത്തിൽ നിന്നും കരകയറാൻ അമേരിക്കയുടെ സഹായം തേടി അഫ്ഗാനിസ്ഥാൻ . വിദേശ സഹായം മരവിപ്പിച്ച നടപടി എടുത്തു മാറ്റണമെന്നാണ് താലിബാന്റെ ആവശ്യം. സാമ്പത്തിക പ്രതിസന്ധി ...

അഫ്ഗാനിലെ ഭൂചലനം; ആയിരം കടന്ന് മരണം; 1500 പേർക്ക് പരിക്ക്

അഫ്ഗാനിലെ ഭൂചലനം; ആയിരം കടന്ന് മരണം; 1500 പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണം ആയിരം കടന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആയിരത്തിലധികം മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1500 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ...

താലിബാൻ തനിനിറം പുറത്തെടുത്തു; അഫ്ഗാനില്‍ അതിജീവനത്തിന് വൃക്ക വിറ്റ് ആയിരങ്ങൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്

താലിബാൻ തനിനിറം പുറത്തെടുത്തു; അഫ്ഗാനില്‍ അതിജീവനത്തിന് വൃക്ക വിറ്റ് ആയിരങ്ങൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്

കാബൂൾ: അതിജീവനത്തിനായി അഫ്ഗാൻ ജനത അവരുടെ വൃക്കകൾ വരെ നിസാര തുകയ്ക്ക് വിൽക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. വളരെ ചെറിയ ...

അധികാരത്തിലേറി ഏഴ് മാസങ്ങൾ; താലിബാൻ പൂട്ടിച്ചത് 180 മാദ്ധ്യമ സ്ഥാപനങ്ങൾ

അധികാരത്തിലേറി ഏഴ് മാസങ്ങൾ; താലിബാൻ പൂട്ടിച്ചത് 180 മാദ്ധ്യമ സ്ഥാപനങ്ങൾ

കാബൂൾ : അധികാരത്തിലേറിയതിന് പിന്നാലെ മാദ്ധ്യമ സ്ഥാപനങ്ങൾ കൂട്ടത്തോടെ പൂട്ടിച്ച് താലിബാൻ. ക്രൂരതകളെ തുടർന്ന് ഇതുവരെ 150 ലധികം മാദ്ധ്യമ സ്ഥാപനങ്ങളാണ് പ്രവർത്തനം അവസാനിപ്പിച്ചത്. മാദ്ധ്യമ സ്വാതന്ത്ര്യം ...

വിദ്യാഭ്യാസവും ജോലിയും വേണം; അവകാശങ്ങൾക്കായി തെരുവിൽ ഇറങ്ങിയ സ്ത്രീകളെ കുരുമുളക് സ്‌പ്രേ കൊണ്ട് നേരിട്ട് താലിബാൻ

വിദ്യാഭ്യാസവും ജോലിയും വേണം; അവകാശങ്ങൾക്കായി തെരുവിൽ ഇറങ്ങിയ സ്ത്രീകളെ കുരുമുളക് സ്‌പ്രേ കൊണ്ട് നേരിട്ട് താലിബാൻ

കാബൂൾ : അവകാശങ്ങൾക്കായി തെരുവിൽ ഇറങ്ങിയ സ്ത്രീകളെ കുരുമുളക് സ്‌പ്രേ കൊണ്ട് നേരിട്ട് താലിബാൻ. ജോലി ചെയ്യാനും, പഠിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാബൂളിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് നേരെയാണ് ...

അഫഗാനിൽ പാക് ഭീകര സംഘടനാ നേതാവ് കൊല്ലപ്പെട്ടു; പിന്നിൽ താലിബാൻ എന്ന് സൂചന

അഫഗാനിൽ പാക് ഭീകര സംഘടനാ നേതാവ് കൊല്ലപ്പെട്ടു; പിന്നിൽ താലിബാൻ എന്ന് സൂചന

കാബൂൾ : അഫ്ഗാനിസ്ഥാനിൽ പാക് ഭീകര സംഘടനാ നേതാവ് കൊല്ലപ്പെട്ടു. നിരോധിത ഭീകര സംഘടനയായ തെഹരീക്-ഇ- താലിബാൻ പാകിസ്താൻ (ടിടിപി) നേതാവായ ഖാലിദ് ബാൾട്ടി എന്നറിയപ്പെടുന്ന മുഹമ്മദ് ...

സൗദിയുടെ കടം തീർക്കാൻ പണം നൽകാമെന്നേറ്റ് ചൈന; പാകിസ്താൻ വീണ്ടും കുരുക്കിൽ

ഡ്യൂറൻഡ് ലൈനിൽ അതിർത്തിവേലി കെട്ടാൻ പാകിസ്താനെ അനുവദിക്കില്ല; മുന്നറിയിപ്പുമായി താലിബാൻ

കാബൂൾ : ഡ്യൂറൻഡ് ലൈനിൽ അതിർത്തിവേലി കെട്ടാനുള്ള പാകിസ്താൻ നീക്കത്തിനെതിരെ ശക്തമായ താക്കീതുമായി താലിബാൻ. അതിർത്തിവേലി കെട്ടാൻ പാകിസ്താനെ അനുവദിക്കില്ലെന്ന് താലിബാൻ അറിയിച്ചു. താലിബാൻ കമാൻഡർ മൗലവി ...

ഹിജാബ് ഇടാതിരുന്നാൽ അള്ളാഹുവിന്റെ മാലാഖ എങ്ങിനെയാണ് അവരുടെ കടയിലേക്ക് വരുക? താലിബാൻ നിർദ്ദേശ പ്രകാരം വസ്ത്രശാലകളിലെ ഡമ്മികളുടെ തലയറുത്ത് കടയുടമകൾ

ഹിജാബ് ഇടാതിരുന്നാൽ അള്ളാഹുവിന്റെ മാലാഖ എങ്ങിനെയാണ് അവരുടെ കടയിലേക്ക് വരുക? താലിബാൻ നിർദ്ദേശ പ്രകാരം വസ്ത്രശാലകളിലെ ഡമ്മികളുടെ തലയറുത്ത് കടയുടമകൾ

കാബൂൾ : വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ ഡമ്മികളുടെ തലയറുത്ത് മാറ്റി വ്യാപാരികൾ. താലിബാന്റെ ഉത്തരവിനെ തുടർന്നാണ് സ്ഥാപനങ്ങളിലെ സ്ത്രീ രൂപത്തിലുള്ള ഡമ്മികളുടെ തലകൾ അറുത്തുമാറ്റാൻ ആരംഭിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ...

മുഖത്ത് താടിയുണ്ടോ?; അഫ്ഗാനിൽ ശരിയ നിയമം പാലിക്കുന്നുണ്ടോയെന്ന് അറിയാൻ വാഹനപരിശോധനയുമായി താലിബാൻ; നിഖാബ് ധരിക്കാത്ത സ്ത്രീകൾക്കെതിരെയും നടപടി

മുഖത്ത് താടിയുണ്ടോ?; അഫ്ഗാനിൽ ശരിയ നിയമം പാലിക്കുന്നുണ്ടോയെന്ന് അറിയാൻ വാഹനപരിശോധനയുമായി താലിബാൻ; നിഖാബ് ധരിക്കാത്ത സ്ത്രീകൾക്കെതിരെയും നടപടി

കാബൂൾ : അഫ്ഗാൻ ജനതയ്ക്ക് മേൽ ഇസ്ലാമിക നിയമം അടിച്ചേൽപ്പിക്കുന്നത് തുടർന്ന് താലിബാൻ. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി താലിബാൻ വാഹന പരിശോധനയുൾപ്പെടെ നടത്തിവരികയാണ്. ഇതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര ...

മണാലിയിൽ ഭൂചലനം

ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

ശ്രീനഗർ : ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർസ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അഫ്ഗാനിസ്താൻ- തജികിസ്താൻ അതിർത്തിയിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണ് ജമ്മു കശ്മീരിൽ അനുഭവപ്പെട്ടത്. ...

കഴുത്തറുത്ത് കൊന്നിട്ട് ഇസ്ലാമോ ഫോബിയ പാടില്ലെന്ന വിചിത്ര വാദം ;  യൂറോപ്യൻ യൂണിയനെതിരെ ഒന്നിക്കണമെന്ന് പാകിസ്താൻ

ആഗസ്റ്റിൽ 45 ആക്രമണം; ബലൂചിസ്താനിൽ മാത്രം പൊലിഞ്ഞത് 107 ജീവനുകൾ; അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്നു

ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്‌ളിക്റ്റ് ആന്റ് സെക്യൂരിറ്റി സ്റ്റഡി (പിക്‌സ്) നടത്തിയ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist