വിവാദ പ്രസ്താവനയുമായി എം.എ ബേബി ; ആയുധമെടുക്കാൻ ആഹ്വാനം ; ഫേസ്ബുക്ക് കുറിപ്പ് ചെഗുവേരയുടെ ചരമദിനത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാദ പ്രസ്താവനയുമായി എം.എ ബേബി ; ആയുധമെടുക്കാൻ ആഹ്വാനം ; ഫേസ്ബുക്ക് കുറിപ്പ് ചെഗുവേരയുടെ ചരമദിനത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 01:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : വിവാദ പ്രസ്താവനയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ എം.എ ബേബി. ചെഗുവേരയുടെ ജന്മദിനത്തിലാണ് പ്രകോപനപരമായ പോസ്റ്റുമായി എം.എ ബേബി രംഗത്തിറങ്ങിയിരിക്കുന്നത്. കർഷക സമരത്തിന്റെ പേരിൽ അക്രമം നടത്തുന്നവർ ആയുധമെടുക്കണമെന്ന പരോക്ഷ ആഹ്വാനമാണ് ഫേസ്ബുക്കിലിട്ട കുറിപ്പിൽ ഉള്ളത്.

സർക്കാരുകളെ തുടച്ചു നീക്കാൻ ഗറില്ല യുദ്ധമുറകൾ സ്വീകരിക്കാൻ ചെഗുവേര തയ്യാറായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നുണ്ട്. “ പതിയിരിക്കുന്ന മരണം എവിടെയെങ്കിലും ചാടി വീണ് ഞങ്ങളെ വിസ്മയിച്ചു കൊള്ളട്ടെ. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യും.പക്ഷെ ഒന്നുമാത്രം, ഞങ്ങളുടെ ഈ സമര കാഹളം,അത് ശ്രവിക്കുവാൻ തയ്യാറുള്ള ഒരു ചെവിയിലെങ്കിലുമെത്തണം ;മറ്റൊരു കൈ ഈ ആയുധങ്ങള്‍ എടുത്തുയര്‍ത്താന്‍ നീളണം ; ഞങ്ങളുടെ ചരമ ഗാനത്തില്‍ യന്ത്രതോക്കുകളുടെ നിര്‍ഘോഷം കലര്‍ത്താന്‍ മറ്റു ചിലരെങ്കിലും എത്തണം ; വിജയത്തിന്‍റെയും സമരത്തിന്‍റെയും പുത്തന്‍ ഘോഷങ്ങള്‍ ഉയരണം”. എന്ന് ചെഗുവേര പറഞ്ഞിട്ടുള്ളതായി എം.എ ബേബി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ഈ വാക്കുകൾക്ക് വർത്തമാന ഇന്ത്യയിൽ പ്രസക്തിയുണ്ടെന്നാണ് എം.എ ബേബി പറയുന്നത്. സർക്കാരിനെതിരെ ആയുധമെടുക്കാനും ഗറില്ല യുദ്ധമുറകൾ ഉൾപ്പെടെ പ്രയോഗിക്കാനും പരോക്ഷമായി ആഹ്വാനം ചെയ്യുന്ന തരത്തിലാണ് ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തുടർന്ന് കർഷകരുടെ സമരങ്ങൾക്ക് ചെഗുവേരയുടെ ദൃഢനിശ്ചയം കരുത്തും ആവേശവും പകരുമെന്നും ചൂണ്ടിക്കാട്ടുന്നു. കർഷകരുടെ പേരിൽ നടക്കുന്ന അക്രമ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം ആയുധമെടുക്കാനും ആഹ്വാനം ചെയ്യുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. ബേബിയുടെ പോസ്റ്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

പിടിക്കപ്പെട്ടപ്പോൾ “ മരിച്ച എന്നെക്കാൾ നിങ്ങൾക്ക് ഉപയോഗം ജീവനുള്ള എന്നെയാണ്” എന്ന് പലകുറി കെഞ്ചി അവസാന നിമിഷം വരെയും സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഭീരുവായിരുന്നു ചെഗുവേര എന്ന് ചരിത്ര വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഞ്ചാവ് വലിച്ച് നടന്ന ഒരു ഭീരുവിനെയാണോ ഇന്ത്യയിലെ ജനങ്ങൾ മാതൃകയാക്കേണ്ടതെന്നും ചോദ്യമുയരുന്നുണ്ട്.

Tags: MA Baby
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies