ജയിൽ ചാടിയ തടവുപുള്ളി ഓടി കയറിയത് വൻമരത്തിലേക്ക്; പുലിവാലു പിടിച്ച് പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജയിൽ ചാടിയ തടവുപുള്ളി ഓടി കയറിയത് വൻമരത്തിലേക്ക്; പുലിവാലു പിടിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 04:01 pm IST
FacebookTwitterWhatsAppTelegram

ആൽബനി: ജയിൽ ചാടിയ പ്രതികൾ രക്ഷപ്പെടാനായി പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. അത്തരത്തിൽ ഒരു മാർഗം സ്വീകരിച്ച പ്രതി ഓടി കയറിയത് വൻമരത്തിലും. രണ്ട് ദിവസം മരത്തിൽ തങ്ങിയ പ്രതി ഒടുവിൽ പോലീസിന് കീഴടങ്ങുകയായിരുന്നു. ന്യൂയോർക്കിലെ ബ്രൂക്ക് വില്ലെയിലാണ് സംഭവം.

മൂന്ന് വർഷം മുൻപ് തടവിലായ റൂഡി തോമസ് എന്ന പ്രതി ജയിലിലെ പീഡനങ്ങൾ മൂലമാണ് രക്ഷപ്പെട്ടത്. എന്നാൽ ഒളിക്കാൻ പ്രതി സ്വീകരിച്ച മാർഗം കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിച്ചു. റൂഡി ജയിൽ ചാടിയ വിവരം മനസ്സിലാക്കിയ പോലീസ് ഇയാളെ തിരഞ്ഞ് നാട് മുഴുവൻ അലഞ്ഞു. ഒടുവിൽ റൂഡിയെ ഒരു വൻമരത്തിനു മുകളിൽ കണ്ടെത്തി.

മരത്തിൽ കയറാൻ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. റൂഡിയുടെ സഹോദരനും സ്ഥലത്തെത്തി ഉപദേശിച്ചെങ്കിലും ഇയാൾ താഴെ ഇറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് അതു വഴി വന്ന വൈദികൻ പോലീസ് റൂഡിയെ പിടികൂടില്ലെന്ന വാഗ്ദാനം നൽകി. ഒടുവിൽ രണ്ട് ദിവസത്തെ പരിശ്രമത്തിനു ശേഷം ഇയാൾ താഴെ ഇറങ്ങി തിരികെ ജയിലിലേയ്‌ക്ക് പോയി.

ജയിലിലെ കടുത്ത പീഡനങ്ങൾ മൂലം റൂഡി മാനസിക പ്രശ്‌നം അനുഭവിച്ചിരുന്നു. ജയിൽ ചാടിയ പ്രതി അമ്മയുടെ അടുത്ത് ചെന്ന് തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. മകൻ ജയിൽ ചാടിയതാണെന്ന് തിരിച്ചറിഞ്ഞ അമ്മ പോലീസിൽ വിവരം അറിയിച്ചു. അമ്മക്കെതിരേ വധഭീഷണി ഉയർത്തിയ റൂഡി മരത്തിലേയ്‌ക്ക് വലിഞ്ഞു കയറുകയായിരുന്നു എന്ന് അയൽവാസികൾ പറഞ്ഞു.

Tags: new yorkqueen
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies