നാനാത്വത്തിൽ ഏകത്വം; എൺപതുകളിലെ മിലേ സുർ മേര തുമാര ഗാനത്തിന്റെ പുനരാവിഷ്‌കരണം; വൈറലായി ഇന്ത്യൻ റെയിൽവേയുടെ വീഡിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാനാത്വത്തിൽ ഏകത്വം; എൺപതുകളിലെ മിലേ സുർ മേര തുമാര ഗാനത്തിന്റെ പുനരാവിഷ്‌കരണം; വൈറലായി ഇന്ത്യൻ റെയിൽവേയുടെ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2021, 12:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഓർക്കുന്നുവോ ദൂർദർശനിലൂടെ സംപ്രേക്ഷണം ചെയ്തിരുന്ന ‘ മിലേ സുർ മേരാ തുമാരാ’ എന്ന ഗാനം? എൺപതുകളിൽ ജനിച്ചവർക്ക് ഗൃഹാതുരത ഉണർത്തുന്ന ഈ ഗാനം ഇന്നും പലരുടെ മനസ്സിൽ മായാത്ത ഓർമ്മയായിരിക്കും. പുറത്തിറങ്ങി 33 വർഷങ്ങൾ പിന്നിടുമ്പോൾ ഗാനത്തിന്റെ ഭംഗിക്ക് ഒരു കോട്ടവും തട്ടാതെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് റെയിൽവേ പുനരാവിഷ്‌കരിച്ച ഗാനം പുറത്തിറക്കിയത്. ഇപ്പോൾ അതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ദേശീയ അഖണ്ഡത, ഐക്യം എന്നിവ പ്രചരിപ്പിക്കുന്നതിനായി 1988 ൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഗാനമാണ് ഏക് സുർ (ഒരേ സ്വരം) അല്ലെങ്കിൽ മിലേ സുർ മേരാ തുമാരാ എന്ന് അറിയപ്പെടുന്നത്. ദൂരദർശനും ഇന്ത്യൻ വാർത്താവിനിമയ മന്ത്രാലയവും ചേർന്ന് ‘ലോക് സേവാ സഞ്ചാർ പരിഷത്തിന്റെ’ പേരിൽ നിർമ്മിക്കപ്പെട്ട ഈ വീഡിയോ ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ചത് ലൂയിസ് ബാങ്ക്‌സും അശോക് പഥ്‌കെയും ആയിരുന്നു. നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ മുദ്രാവാക്യം ജനങ്ങളിൽ ഊട്ടിയുറപ്പിച്ച് അവരിൽ ഐക്യ ബോധവും അഭിമാനവും സൃഷ്ടിക്കാനുദ്ദേശിച്ചായിരുന്നു ഇത്തരമൊരു സംഗീതം ഇറക്കിയത്.

 

भारतीय रेल द्वारा सभी देशवासियों को समर्पित "मिले सुर मेरा तुम्हारा" pic.twitter.com/K9YIyv8lYi

— Ministry of Railways (@RailMinIndia) October 8, 2021

1988ലെ സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ വെച്ചായിരുന്നു ഗാനം ആദ്യമായി ജനമനസ്സുകൾ കീഴടക്കി പുറത്തിറങ്ങിത്. ധാരാളം സവിശേഷതകൾ നിറഞ്ഞതാണ് മിലേ സുർ മേരാ തുമാര എന്ന ഗാനം. അതിലെ ഒരു വാചകം പതിനാല് ഇന്ത്യൻ ഭാഷകളിൽ ആവർത്തിക്കപ്പെടുന്നു. ‘മിലേ സുർ മേരാ തുമാരാ ,തോ സുർ ബനേ ഹമാരാ’ (എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്നു നമ്മുടെ സ്വരമായ്) എന്ന വരിയാണ് വിവിധ ഭാഷകളിൽ ആവർത്തിക്കുന്നത്.

റെയിൽവേജീവനക്കാർ പാടിയ പുനരാവിഷ്‌കരിച്ച പതിപ്പിൽ പി വി സി, നീരജ് ചോപ്ര എന്നിവരുൾപ്പെടെയുള്ള ഒളിമ്പിക് മെഡൽ ജേതാക്കളും മറ്റ് അനേകം മികച്ച കലാകാരന്മാരും പങ്കെടുത്തിട്ടുണ്ട്. യഥാർത്ഥ വരികൾ തന്നെയാണ് ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരവും ഭൂപ്രകൃതിയും വിളിച്ചോതുന്ന ഗാനത്തിൽ റെയിൽവേ രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുന്നു എന്നും കാണിക്കുന്നു. പുതിയ പതിപ്പിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ദേശീയഗാനം ആലപിക്കുന്നതോടെ ഗാനം അവസാനിക്കുന്നു.

Tags: indian railwayprime minister narendra modimile sur mera thumara
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies