പണ്ട് ചൊവ്വയിലും നദി ഒഴുകിയിരുന്നു: തെളിവുകൾ നിരത്തി നാസ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പണ്ട് ചൊവ്വയിലും നദി ഒഴുകിയിരുന്നു: തെളിവുകൾ നിരത്തി നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2021, 01:23 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : ചൊവ്വയിൽ ജലത്തിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്ന ചിത്രങ്ങൾ പുറത്ത് നാസ പുറത്ത് വിട്ടു. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ചൊവ്വയുടെ ഭൂപ്രകൃതിയെ രൂപപ്പെടുത്തുവാൻ ജലം സഹായിച്ചുവെന്നതിന്റെ തെളിവുകളാണ് നാസ ശാസ്ത്രലോകത്തിന് മുൻപിൽ അവതരിപ്പിച്ചത്.

ഇത് പണ്ട് ചൊവ്വയിൽ ജീവന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന ശാസ്ത്രജ്ഞരുടെ അനുമാനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. നാസ ചൊവ്വ ദൗത്യത്തിനായി അയച്ച പെർസവറൻസ് റോവർ അയച്ച ചിത്രങ്ങളാണ് പുറത്ത് വിട്ടത്.

ഫെബ്രുവരിയിൽ റോവർ ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ ഇറങ്ങിയിരുന്നു.വറ്റി വരണ്ട നദിയുടേതിനു സമാനമായ അനതരീക്ഷത്തെക്കുറിച്ച് ആ സമയത്തു തന്നെ ശാസ്ത്രജ്ഞർ സംശയം പ്രകടിപ്പിച്ചിരുന്നു.ജെസെറോയിലെ രണ്ട് പാറയുടെ സാമ്പിളുകൾ റോവർ ശേഖരിച്ചതായി കഴിഞ്ഞ മാസം ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിരുന്നു.

മുകളിലെയും ഏറ്റവും പുതിയ പാളികളിലെയും ഒരു മീറ്ററിലധികം വ്യാസമുള്ള പാറക്കല്ലുകൾ ചിതറിക്കിടക്കുന്നത് ശക്തമായ വെള്ളപ്പൊക്കത്തിന്റെ സാന്നിധ്യത്തിന്റെ തെളിവുകളായിരിക്കാമെന്നു ശാസ്ത്രജ്ഞർ സംശയിക്കുന്നു. ഇതിനായി മൾട്ടി ടാസ്‌കിംഗ് റോവർ സീൽ ചെയ്ത ട്യൂബുകളിൽ 30 പാറയുടെയും മണ്ണിന്റെയും സാമ്പിളുകൾ ശേഖരിക്കും. തുടർന്ന് ലാബ് വിശകലനത്തിനായി 2030 കളിൽ ഭൂമിയിലേക്ക് അയക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

മുൻപ് ചൊവ്വയിൽ ജലസാന്നിദ്ധ്യം ഉണ്ടെന്നതിന് കൂടുതൽ തെളിവുകളുമായി ഒരു സംഘം ഗവേഷകർ എത്തിയിരുന്നു. ചൊവ്വയുടെ ഉപരിതലം ഇന്ന് കാണുന്ന രീതിയിൽ രൂപപ്പെടുത്തുന്നതിൽ വെള്ളപ്പൊക്കത്തിന്റേയും ഒഴുക്കിന്റേയും പങ്ക് ചെറുതല്ലെന്നാണ് ഗവേഷകർ കണ്ടെത്തിയത്.ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകാരാണ് ഈ പഠനത്തിന് പിന്നിൽ. ഗ്രഹത്തിലെ തടാകങ്ങളിൽ നിന്നും മറ്റും കവിഞ്ഞ് ഒഴുകിയ വെള്ളം ഉപരിതലത്തിൽ വലിയ രീതിയിലുള്ള ചാലുകൾ നിർമ്മിക്കാനും ഉപരിതലം ഇന്ന് കാണുന്ന രീതിയിലാവാനും കാരണമായി തീർന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.

ചൊവ്വയെ വലം വെയ്‌ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ എടുത്ത ചിത്രങ്ങളും ചെവ്വയിലെ ഗർത്തങ്ങളിൽ നിന്നും ശേഖരിച്ച അവശിഷ്ടങ്ങളുമാണ് സംഘം പഠനവിധേയമാക്കിയത്. ചുവന്ന ഗ്രഹത്തിലുടനീളമുള്ള തകർന്ന 262 തടാകങ്ങൾ ഗ്രഹത്തിന്റെ ഉപരിതലത്തെ മൊത്തത്തിൽ എങ്ങനെ രൂപപ്പെടുത്തി എന്ന് അന്വേഷിക്കുന്ന ആദ്യ പഠനമാണിത്.

Tags: NASAMARSE Mission
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies