ആഡംബര കപ്പലിലെ ലഹരിപാർട്ടി; വ്യാജ പ്രചാരണം നടത്തിയ നവാബ് മാലിക്കിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഡംബര കപ്പലിലെ ലഹരിപാർട്ടി; വ്യാജ പ്രചാരണം നടത്തിയ നവാബ് മാലിക്കിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2021, 06:30 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ എൻസിപി നേതാവ് നവാബ് മാലിക്കിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്. തന്റെ ബന്ധുവായ ഋഷഭ് സച്ച്‌ദേവിന് ലഹരിപാർട്ടിയുമായി ബന്ധമുണ്ടെന്നാണ് നവാബ് മാലിക് പറഞ്ഞത്. ഇത്തരത്തിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് മോഹിത് കാംബോജ് പറഞ്ഞു.

നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ യൂണിറ്റ് സോണൽ ഡയറക്ടർ സമീർ വാങ്കഡെയും ബിജെപി നേതാക്കളും തമ്മിൽ ബന്ധമുണ്ടെന്നാണ് നവാബ് മാലിക് ആരോപിച്ചത്. ബിജെപി നേതാക്കളും എൻസിബി ഉദ്യോഗസ്ഥനും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ടാകും. കപ്പലിലെ റെയ്ഡിന് ശേഷം എട്ട്-പത്ത് പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് വാങ്കഡെ പറഞ്ഞത്. എന്നാൽ സത്യത്തിൽ 11 പേരെ പിടികൂടിയിരുന്നു. ഋഷബ് സച്ച്‌ദേവ, പ്രതീക് ഗാബ, അമീർ ഫർണിച്ചർവാല എന്നിവരെ പിന്നീട് വിട്ടയയ്‌ക്കുകയായിരുന്നു എന്നും നവാബ് മാലിക് പറഞ്ഞു.

എന്നാൽ നവാബ് മാലിക് തന്റെ അധികാരം മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കുകയാണെന്നും അത്തരം മന്ത്രിമാരെ ഉടൻ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്നും കാംബോജ് പറഞ്ഞു.

തന്റെ ബന്ധുവായ ഋഷഭിനെ ആദ്യഘട്ടത്തിൽ എൻസിബി പിടികൂടിയിരുന്നു. ആര്യൻ ഖാന്റെ അതേ ക്യൂവിലായിരുന്ന കാരണത്താലാണ് പിടിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഋഷഭിന് പങ്കില്ലെന്ന് കണ്ടെത്തിയതോടെയാണ് വിട്ടയച്ചത്. ആര്യനുമായി ഋഷഭിന് യാതൊരു ബന്ധവുമില്ലെന്ന് എൻസിബിക്ക് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: NAWAB MALIK
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies