രാഹുൽ കോൺഗ്രസ് പ്രസിഡന്റാകണം; പ്രവർത്തകരുടെ ആഗ്രഹം അതാണെന്ന് ഡി.കെ ശിവകുമാർ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ കോൺഗ്രസ് പ്രസിഡന്റാകണം; പ്രവർത്തകരുടെ ആഗ്രഹം അതാണെന്ന് ഡി.കെ ശിവകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2021, 06:01 pm IST
FacebookTwitterWhatsAppTelegram

ബംഗലൂരു: രാഹുൽ കോൺഗ്രസ് പ്രസിഡന്റാകണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹമെന്ന് കർണാടകയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. രാജ്യത്തൊട്ടാകെയുളള പാർട്ടി പ്രവർത്തകരുടെ അഭിപ്രായം ഇതാണെന്നും ശിവകുമാർ പറഞ്ഞു.

തന്റെ മേലുളള 90 ശതമാനം ഉത്തരവാദിത്വങ്ങളും ഒഴിവാക്കുകയാണ് രാഹുൽ. എന്നാൽ അദ്ദേഹത്തെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുപ്പിക്കാനാണ് പാർട്ടി പ്രവർത്തകരുടെ ആഗ്രഹം. അദ്ധ്യക്ഷ പദവി ഒഴിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിന് മുന്നോടിയായിട്ടാണ് ഡി.കെ ശിവകുമാറിന്റെ അഭിപ്രായം. പുതിയ അദ്ധ്യക്ഷന്റെ കാര്യം യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. ഈ മാസം 16 നാണ് യോഗം.

രാഹുലിനെ കോൺഗ്രസ് അദ്ധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗം കഴിഞ്ഞ മാസം പ്രമേയം പാസാക്കിയിരുന്നു. യൂത്ത് കോൺഗ്രസിന്റെയും എൻഎസ് യു ഐയുടെയും ദേശീയ എക്‌സിക്യൂട്ടീവ് യോഗങ്ങളിലും സമാനമായ പ്രമേയം പാസാക്കപ്പെട്ടിരുന്നു. നിലവിൽ സോണിയാ ഗാന്ധിയാണ് പാർ്ട്ടിയുടെ ഇടക്കാല അദ്ധ്യക്ഷ. സംഘടനാ തെരഞ്ഞെടുപ്പിന് പാർട്ടി തെരഞ്ഞെടുപ്പ് അതോറിറ്റി അനുമതി നൽകിയിരുന്നെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും കൊറോണ സാഹചര്യങ്ങളും പരിഗണിച്ച് വൈകിപ്പിക്കുകയായിരുന്നു.

Tags: Rahul GandhiCongress president
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies