കൊതുകിനെ അകറ്റുന്ന രാസലായനി കുടിച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊതുകിനെ അകറ്റുന്ന രാസലായനി കുടിച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2021, 09:25 pm IST
child beaten

child beaten

Facebook
Twitter
WhatsAppTelegram

ചെന്നൈ: കൊതുകിനെ അകറ്റുന്ന രാസലായനി കുടിച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം. ചെന്നൈ പല്ലാവരത്തിലാണ് സംഭവം. മൂന്ന് വയസുകാരനായ കിഷോറാണ് മരിച്ചത്. പമ്മലിലെ ഫാത്തിമ നഗറിലാണ് കിഷോർ താമസിച്ചിരുന്നത്.

കൊതുകിനെ കൊല്ലുന്ന രാസലായനി കുപ്പികളുമായി കുട്ടി  കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. മാതാപിതാക്കൾ അടുത്തില്ലാത്ത സമയത്ത കുട്ടി അത് കുടിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ പൊള്ളൽ അനുഭവപ്പെടുകയും വേദനയോടെ നിലവിളിക്കുകയും ചെയ്‌തപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ക്ലിനിക്കിലേക്ക് മാതാപിതാക്കൾ കൊണ്ടുപോയിരുന്നു. എന്നാൽ അവിടെ നിന്ന് ഉടൻ തന്നെ ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. അവിടെ എത്തിയപ്പോൾ ആശുപത്രി അധികൃതർ എഗ്മോറിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ചികിത്സയിലിരിക്കെ രത്രിയോടെയാണ് കുട്ടി മരിച്ചത്.

കുട്ടിയുടെ പിതാവായ തമിഴരശൻ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളാണ്. കുട്ടിയ്‌ക്ക് തെറ്റായ ചികിത്സയാണ് നൽകിയതെന്ന് ആരോപിച്ച് തമിഴരശൻ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്കെതിരെ പരാതി നൽകിയിരുന്നു. കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ ഡോക്ടർക്കെതിരെ ശങ്കർ നഗർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ക്രോംപേട്ടിലെ താമസക്കാരനായ 45 കാരനായ ഡോക്ടർ ശ്രീനിവാസാണ് പ്രതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സബ് ഇൻസ്‌പെക്ടർ ആർ രാമചന്ദ്രൻ പറഞ്ഞു. ഇയാൾ ഒളിവിലാണെന്നും ക്ലിനിക്ക് അടച്ചുപൂട്ടിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഡോക്ടറെ പിടിച്ചുകഴിഞ്ഞാൽ കൂടുതൽ അന്വേഷണം നടത്തും. എന്നാൽ ഇയാളുടെ ക്ലിനിക്കിന് ലൈസൻസ് ഇല്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി. ഡോക്ടറെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കാൻ സംസ്ഥാന മെഡിക്കൽ കൗൺസിലിന് കത്തെഴുത്തുമെന്നും പോലീസ് അറിയിച്ചു. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾക്ക് ശേഷം കൂടുതൽ അന്വേഷണം ഉണ്ടാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

Tags: ChennaiMosquito Repellent
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies