ഐ.പി.എല്ലിലെ പ്രകടനമല്ല ലോകകപ്പിനുള്ള മാനദണ്ഡം; കൊൽക്കത്തയുടെ സൂപ്പർ താരത്തെ തഴഞ്ഞ് വെസ്റ്റിൻഡീസ്
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എല്ലിലെ പ്രകടനമല്ല ലോകകപ്പിനുള്ള മാനദണ്ഡം; കൊൽക്കത്തയുടെ സൂപ്പർ താരത്തെ തഴഞ്ഞ് വെസ്റ്റിൻഡീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 08:13 am IST
FacebookTwitterWhatsAppTelegram

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ കളിമികവ് രാജ്യാന്തര ടീമിലേക്ക് പരിഗണിക്കാനുള്ള മാനദണ്ഡമല്ലെന്ന് വെസ്റ്റിൻഡീസ് നായകൻ കീറൺ പൊള്ളാഡ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി നിർണ്ണായക പ്രകടനം നടത്തുന്ന സുനിൽ നരെയ്‌നക്കുറിച്ചാണ് വിൻഡീസ് നായകന്റെ പ്രതികരണം.

കൊൽക്കത്തയെ ഫൈനലിൽ എത്തിക്കുന്നതിലടക്കം മികച്ച ഫോമിൽ നിൽക്കുന്ന സുനിൽ നരയെനിനെ ലോകകപ്പ് ടി20 ടീമിൽ ഉൾപ്പെടുത്തണമെന്ന് ആരാധകർ സമൂഹ മാദ്ധ്യമങ്ങ ളിലൂടെ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ശക്തമായതോടെയാണ് കീറൺ പൊള്ളാഡ് സുനിലിന്റെ പ്രവേശനം തള്ളി രംഗത്തെത്തിയത്. നിലവിൽ വെസ്റ്റിൻഡീസ് ടി20 ടീം ക്യാപ്റ്റനും മുംബൈ ഇൻഡ്യൻസ് താരവുമാണ് കീറൺ പൊള്ളാഡ്.

‘ഐ.പി.എല്ലിൽ കൊൽക്കത്തയ്‌ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയെന്നത് ശരിയാണ്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യാന്തര ക്രിക്കറ്റിൽ സുനിൽ നരെയ്ൻ മികച്ച ഫോമിലല്ല. വേണ്ടത്ര ശാരീരിക ക്ഷമതയുമില്ല. ലോകകപ്പിനായുള്ള ടീം തെരഞ്ഞെടുപ്പിൽ താരം ശാരീരിക ക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. എന്റെ നല്ല സുഹൃത്താണ്. ലോകോത്തര താരമാണ്. എന്നാൽ ലോകകപ്പ് പോലുള്ള ഒരു സുപ്രധാന മത്സരത്തിനുള്ള ക്ഷമത നിലവിൽ സുനിലിന് ഇല്ല.’ പൊള്ളാഡ് വ്യക്തമാക്കി.

ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

ഹണിമൂൺ യാത്ര ശ്രീലങ്കയിലാക്കിയാലോ? നവദമ്പതികൾക്ക് പ്രണയ നിമിഷങ്ങൾ സമ്മാനിക്കുന്ന മനോഹര ഇടങ്ങൾ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; മൊറോക്കോയെ തകര്‍ത്ത് ഡച്ച്

കല്ലമ്പലത്ത് 92 കാരനെയും സഹോദര ഭാര്യയെയും തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

സ്വകാര്യ ലോഡ്ജിൽ 27കാരിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് ഓട്ടോ ഡ്രൈവർക്കൊപ്പം; വയറുവേദനയ്‌ക്ക് മരുന്ന് വാങ്ങി നൽകിയെന്ന് യുവാവിന്റെ മൊഴി; യുവതി വിവാഹമോചിത

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

സരളയുടെ ചിതാഭസ്മവും ഒരു ബ്രിഫ് കേസും എടുത്ത് കുടുംബത്തിന് കശ്മീർ വിടേണ്ടിവന്നു; യാസിൻ മാലിക്കിന് വെറും രാഷ്‌ട്രീയ തടവുകാരനല്ല, അയാൾ കൊലപാതകിയാണ്, വധശിക്ഷ വേണം; കശ്മീരി പണ്ഡിറ്റ് നേഴ്സിന്റെ കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies