ഇസ്രായേൽ നയതന്ത്ര പ്രതിനിധി ആർഎസ്എസ് വിജയദശമി പരിപാടിയിലെ അതിഥി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്രായേൽ നയതന്ത്ര പ്രതിനിധി ആർഎസ്എസ് വിജയദശമി പരിപാടിയിലെ അതിഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 12:26 pm IST
FacebookTwitterWhatsAppTelegram

നാഗ്പ്പൂർ: രാഷ്‌ട്രീയ സ്വയം സേവക് സംഘിന്റെ വിജയദശമി പരിപാടിയിൽ അതിഥി ആയി പങ്കെടുത്തത് ഇസ്രായേൽ നയതന്ത്ര പ്രതിനിധി. മുംബൈയിലെ ഇസ്രായേൽ കോൺസുലേറ്റ് ജനറൽ കോബി ഷോഷാനിയാണ് സർസംഘചാലക് മോഹൻ ഭാഗവത് അഭിസംബോധന ചെയ്ത പരിപാടിയിൽ അതിഥിയായത്.

ഇന്ത്യയും ഇസ്രായേലും തമ്മിലുളള നയതന്ത്ര ബന്ധം കൂടുതൽ ശക്തമായ സാഹചര്യത്തിൽ ഇസ്രായേൽ പ്രതിനിധിയുടെ നാഗപ്പൂർ സന്ദർശനം ഏറെ പ്രാധാന്യം അർഹിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാരാണ് ഇസ്രായേൽ. വർഷം തോറും 100 കോടി ഡോളറിന്റെ ആയുധവ്യാപാരമാണ് ഇരുരാഷ്‌ട്രങ്ങൾ തമ്മിൽ നടത്തുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്ന വലിയ ഒരു വിഭാഗം ജൂത സമൂഹത്തിന് സംരക്ഷണം നൽകിയത് മുതൽ ഇന്ത്യയും ഇസ്രായേലും തമ്മിലുളള സാംസ്‌കാരിക ബന്ധം സജീവവും ശക്തവുമാണ്. നരേന്ദ്രമോദ് അധികാരത്തിൽ എത്തിയശേഷം നെതന്യാഹുമായി ഉണ്ടായിരുന്ന ബന്ധം നെഫ്താലി ബെന്നറ്റുമായും തുടരുന്നുവെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ആർഎസ്എസ് വേദിയിലെ ഇസ്രായേൽ സാന്നിദ്ധ്യം.

ഇസ്രായേൽ ആയുധ സംവിധാനങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇന്ത്യൻ സേനയുടെ ആയുധശേരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങൾ തമ്മിൽ വിപുലമായ സൈനിക, സാമ്പത്തിക, തന്ത്രപരമായ ബന്ധവുമുണ്ട്. നേരത്തെ മോഹൻ ഭാഗവത് ആർഎസ്എസ് ആസ്ഥാനത്ത് ആയുധപൂജ നടത്തി. വിജയദശമി ദിനത്തിൽ എല്ലാ വർഷവും ആർഎസ്എസ് അധ്യക്ഷൻ അഭിസംബോധന ചെയ്യാറുണ്ട്. സംഘത്തിന്റെ ഭാവി പ്രവർത്തനവും വീക്ഷണവും സംബന്ധിച്ച പ്രഖ്യാപനം നടത്തുന്ന വേദിയാണിത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചടങ്ങിൽ പങ്കെടുത്തു.

Tags: nagpurnitin gadkarikobbi shoshani
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies