2019 ൽ നരേന്ദ്രമോദി ധ്യാനമിരുന്ന സ്ഥലം; ജാഗേശ്വർ ക്ഷേത്രത്തിന് സമീപം ധ്യാനഗുഹകൾ നിർമ്മിക്കാൻ ജില്ലാ ഭരണകൂടം; ലക്ഷ്യം വിനോദസഞ്ചാരം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2019 ൽ നരേന്ദ്രമോദി ധ്യാനമിരുന്ന സ്ഥലം; ജാഗേശ്വർ ക്ഷേത്രത്തിന് സമീപം ധ്യാനഗുഹകൾ നിർമ്മിക്കാൻ ജില്ലാ ഭരണകൂടം; ലക്ഷ്യം വിനോദസഞ്ചാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2021, 12:25 am IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ :ചരിത്ര പ്രസിദ്ധമായ ജാഗേശ്വർ ക്ഷേത്രത്തിൽ ധ്യാനകേന്ദ്രം നിർമ്മിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഇതിനായി സ്ഥലം കണ്ടെത്തി ടൂറിസം വകുപ്പിന് നിർദ്ദേശം നൽകാൻ രുദ്രപ്രയാഗ് ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. കേദാർനാഥ് ക്ഷേത്രത്തിന്റെ ധ്യാനകേന്ദ്രത്തിന് സമീപമാണ് ജാഗേശ്വർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ജോഗേശ്വർ ക്ഷേത്രത്തിലെ മുതിർന്ന പുരോഹിതനാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. 2019 ൽ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് മുൻപായി പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനമിരുന്നത് ഇവിടെയുളള ഗുഹയിലായിരുന്നു. കേദാർനാഥിലെ രുദ്ര ധ്യാന ഗുഹയിലാണ് അദ്ദേഹം അന്ന് 15 മണിക്കൂറോളം ചെലവഴിച്ചത്. കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ മാത്രമാണ് ഇവിടേക്കുളള ദൂരം. പ്രധാനമന്ത്രിയുടെ ധ്യാനത്തിന് വാർത്താപ്രാധാന്യം ലഭിച്ച ശേഷം നിരവധി പേരാണ് ഇവിടെ ധ്യാനിമിരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിക്കുന്നത്. ഇതിന് ശേഷം സംസ്ഥാന സർക്കാർ മൂന്ന് ധ്യാന ഗുഹകൾ കേദാർനാഥിൽ നിർമിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ജില്ലാ മജിസ്ട്രേറ്റ് വന്ദനാ സിംഗ് ജോഗേശ്വർ ക്ഷേത്രത്തിൽ എത്തി പുരോഹിതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെയാണ് ധ്യാന കേന്ദ്രം നിർമ്മിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. രാജ്യമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.

ധ്യാനകേന്ദ്രത്തിന് പുറമേ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ചരിത്രം വ്യക്തമാക്കുന്ന ചിത്രങ്ങൾ സ്ഥാപിക്കാനും ജില്ലാ മജിസ്ട്രേറ്റ് നിർദ്ദേശിച്ചു.

ക്ഷേത്രത്തിൽ എത്തുന്നവർക്കായി കൂടുതൽ പ്രസാദങ്ങൾ നിർമ്മിക്കാൻ മജിസ്ട്രേറ്റ് നിർദ്ദേശിച്ചതായി മുതിർന്ന പുരോഹിതൻ ഹേമന്ദ് ഭട്ട് പറഞ്ഞു. പ്രദേശത്ത് സിസിക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

അൽമോറയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ജാഗേശ്വർ ക്ഷേത്രം. ഇതിന്റെ ചുറ്റുപാടും ഏഴ് മുതൽ 14ാം നൂറ്റാണ്ടുവരെ പഴക്കം ചെന്ന 124 ക്ഷേത്രങ്ങളാണ് സ്ഥിതിചെയ്യുന്നത്.

Tags: Narendra ModiUTHARAGHAND
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies