കൊന്നത് മതഗ്രന്ഥത്തെ അപമാനിച്ചതിനാൽ; തെല്ലും കുറ്റബോധമില്ല; സിംഗു അതിർത്തിയിലെ കൊലപാതം ദൈവ നിന്ദകർക്കുള്ള പാഠമെന്ന് പ്രതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊന്നത് മതഗ്രന്ഥത്തെ അപമാനിച്ചതിനാൽ; തെല്ലും കുറ്റബോധമില്ല; സിംഗു അതിർത്തിയിലെ കൊലപാതം ദൈവ നിന്ദകർക്കുള്ള പാഠമെന്ന് പ്രതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2021, 02:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സിംഗു അതിർത്തിയിൽ യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിൽ തെല്ലും കുറ്റബോധമില്ലെന്ന് കീഴടങ്ങിയ സരബ്ജീത് സിംഗ്. കോടതിയിലേക്ക് കൊണ്ടുപോകും വഴി മാദ്ധ്യമങ്ങളോട് ആയിരുന്നു ഇയാളുടെ പ്രതികരണം. മത ഗ്രന്ഥത്തെ അപമാനിച്ചതിനാലാണ് അയാളെ കൊലപ്പെടുത്തിയതെന്നും ഇയാൾ ആവർത്തിച്ചു.

കൊല ചെയ്തതിൽ തെല്ലും കുറ്റബോധമില്ല. വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചതിനാലാണ് അയാളെ കൊലപ്പെടുത്തിയത്. ദൈവ നിന്ദകരായ എല്ലാവർക്കും ഇതൊരു പാഠമാണ്. ഇനിയൊരിക്കലും ഇത് ആരും ഇത് ആവർത്തിക്കാൻ ധൈര്യപ്പെടരുതെന്നും സരബ്ജീത് സിംഗ് പറഞ്ഞു.

ഇന്നലെയാണ് സരബ്ജീത് സിംഗും ഇയാളുടെ സംഘത്തിലെ മറ്റ് നിഹാംഗുകളും ചേർന്ന് ലഖ്ബീർ സിംഗ് എന്ന യുവാവിനെ അതി ക്രൂരമായി കൊലപ്പെടുത്തിയത്. സിംഗുവിലെ സമരവേദിയിൽവെച്ചായിരുന്നു കൊലപാതകം. കൈകൾ അറുത്തുമാറ്റി സമരവേദിയിലെ ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു ലിഖ്ബീർ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം ലഖ്ബീർ സിംഗ് സിഖ് മതഗ്രന്ഥത്തെ അപമാനിച്ചുവെന്നത് വിശ്വസിക്കാൻ കഴിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ലഖ്ബീറിനെതിരായ നിഹാംഗുകളുടെ ആരോപണം അടിസ്ഥാന രഹിതമാണ്. തികഞ്ഞ മതവിശ്വാസിയാണ് അദ്ദേഹമെന്നും പ്രദേശവാസികൾ വ്യക്തമാക്കി.

Tags: sikhDelhiNihangsingu boarder
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies