മഴ: രക്ഷാപ്രവർത്തനത്തിന് സജ്ജമായി സൈന്യം; കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്ടറും വിന്യസിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴ: രക്ഷാപ്രവർത്തനത്തിന് സജ്ജമായി സൈന്യം; കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്ടറും വിന്യസിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2021, 11:59 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് തയ്യാറായി സൈന്യം. ഡൈവിംഗ്, റെസ്‌ക്യൂ സംഘങ്ങളെ അടിയന്തര ഘട്ടത്തിൽ എത്രയും പെട്ടന്ന് വിന്യസിക്കാവുന്ന വിധത്തിൽ തയ്യാറാക്കി നിർത്തിയിരിക്കുകയാണെന്ന് കൊച്ചി ഡിഫൻസ് പിആർഒ അറിയിച്ചു. പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും ഇവരുടെ സേവനം വിനിയോഗിക്കുക.

അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന യന്ത്രവൽകൃത ബോട്ടുകൾ സഹിതമാണ് സേന സജ്ജമായിരിക്കുന്നത്. ഹെലികോപ്ടറുകളും തയ്യാറാക്കി നിർത്തിയതായും കാലാവസ്ഥ അനുകൂലമാണെങ്കിൽ ആ രീതിയിലും സഹായമെത്തിക്കാനാകുമെന്നും ഡിഫൻസ് പിആർഒ അറിയിച്ചു.

മഴ ശക്തമായി തുടർന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായിട്ടാണ് എൻഡിആർഫിന്റെയും സൈന്യത്തിന്റെയും സഹായം സർക്കാർ അഭ്യർത്ഥിച്ചത്.

ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കലിലും മറ്റ് പ്രദേശങ്ങളിലും രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായവും തേടിയിരുന്നു. എയർലിഫ്റ്റിംഗ് ഉൾപ്പെടെയുളള രക്ഷാദൗത്യത്തിനാണ് വ്യോമസേനയുടെ സഹായം അഭ്യർത്ഥിച്ചത്. എൻ.ഡി.ആർ.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇതിനോടകം വിന്യസിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സൈന്യത്തിന്റെ രണ്ടു ടീമുകളിൽ ഓരോന്ന് തിരുവനന്തപുരത്തും കോട്ടയത്തുമാണ് വിന്യസിച്ചിരിക്കുന്നത്.

Tags: navydisaster managementrain disaster
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies