ക്ഷേത്ര പരിസരത്ത് മൃതദേഹം സംസ്‌കരിച്ച് മിഷണറിമാർ ; കൽഭിത്തികളിൽ കുരിശു വരച്ചു; ഹിന്ദു സംഘടനയുടെ പരാതിയിൽ 13 പേർക്കെതിരെ കേസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്ര പരിസരത്ത് മൃതദേഹം സംസ്‌കരിച്ച് മിഷണറിമാർ ; കൽഭിത്തികളിൽ കുരിശു വരച്ചു; ഹിന്ദു സംഘടനയുടെ പരാതിയിൽ 13 പേർക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 12:00 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : തമിഴ്‌നാട്ടിലെ  ക്ഷേത്രത്തിന് സമീപം ക്രിസ്ത്യൻ മിഷണറിമാർ മൃതദേഹം അടക്കം ചെയ്തതായി പരാതി. ഹിന്ദു സംഘടന നൽകിയ പരാതിയിൽ 13 പേർക്കെതിരെ പോലീസ് കേസ് എടുത്തു. വില്ലുപുരം ഗ്രാമത്തിലാണ് സംഭവം.

800 വർഷം പഴക്കം ചെന്ന ജിഞ്ചി കോട്ടയിൽ നിത്യപൂജയില്ലാതെ കിടക്കുന്ന ക്ഷേത്രത്തിന് സമീപാണ് മൃതദേഹം മറവ് ചെയ്തത്. ഇതിന് പുറമേ ക്ഷേത്രത്തിന്റെ കൽഭിത്തികളിൽ കുരിശും വരച്ചിട്ടുണ്ട്. ക്ഷേത്രവും പരിസരവും കയ്യടക്കാനുള്ള നീക്കമാണ് ഇതെന്നാണ് കണക്കാക്കുന്നത്. ചെന്നൈ സ്വദേശികളായ ഷദ്രജ്, എലിസ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് സംഘടനയുടെ പരാതിയിൽ പറയുന്നു.

വില്ലുപുരം ഗ്രാമത്തിലെ ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് ജിഞ്ചി കോട്ട. മുഗുളൻമാരുടെ കയ്യിൽ നിന്നും മറാത്തകൾ ആണ് ഈ സ്ഥലം ആദ്യം പിടിച്ചടക്കിയത്. പിന്നീട് ഇവരുടെ കയ്യിൽ നിന്നും ഔറംഗസേബിന്റെ പടയാളികൾ ഈ സ്ഥലം പിടിച്ചെടുക്കുകയായിരുന്നു. മധുര നായക സാമ്രാജ്യകാലത്താണ് കോട്ടയ്‌ക്കുള്ളിൽ ക്ഷേത്രം നിർമ്മിച്ചത്.

ആദ്യം പൂജയും ആരാധനയും ഉണ്ടായിരുന്നുവെങ്കിലും ക്രമേണ ഇതെല്ലാം നിലയ്‌ക്കുകയായിരുന്നു. ഏറെ ചരിത്ര പ്രാധാന്യം ഉണ്ടായിട്ടും സർക്കാരുകൾ ജിഞ്ചി കോട്ട സംരക്ഷിക്കുന്നതിനായി ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആവശ്യപ്പെട്ട് നിരവധി തവണ ഹിന്ദു സംഘടനകൾ പ്രാദേശിക ഭരണകൂടത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് മിഷണറിമരുടെ ക്ഷേത്രം കയ്യടക്കാനുള്ള നീക്കം.

Tags: TempleTamilnaduhindu organisationchristian missionaries
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies