മകൾ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തു; പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ ഏഴ് പേരെ ചുട്ടുകൊന്ന് പിതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മകൾ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തു; പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ ഏഴ് പേരെ ചുട്ടുകൊന്ന് പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 12:35 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: മകൾ തന്റെ ഇഷ്ടത്തെ വകവയ്‌ക്കാതെ മറ്റൊരാളെ വിവാഹം ചെയ്തതിൽ പ്രതിഷേധിച്ച് കുടുംബത്തിലെ ഏഴ് പേരെ പിതാവ് ജീവനോടെ തീകൊളുത്തി കൊന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മുസാഫർഗർ മേഖലയിലാണ് സംഭവം. മൻസൂർ ഹുസൈൻ എന്നയാളാണ് കുടുംബത്തെ ഒന്നാകെ തീ കൊളുത്തിയത്. ഇയാളുടെ രണ്ട് പെൺമക്കളും നാല് കൊച്ചുമക്കളും തീയിൽ വെന്തുമരിച്ചു. മകൾ തന്റെ ഇഷ്ടത്തിന് എതിരായി വിവാഹം കഴിച്ചതാണ് മൻസൂർ ഹുസൈനെ പ്രകോപിപ്പിച്ചത്.

മൻസൂറിന്റെ മക്കളായ ഫൗസിയ ബിബി, ഖുർഷിദ് മായി എന്നിവർ കുടുംബമായി ഒരുമിച്ചായിരുന്നു താമസം. ഫൗസിയ ബിബി, ഖുർഷിദ് മായി, ഖുർഷിദിന്റെ ഭർത്താവ്, നാല് കൊച്ചുകുഞ്ഞുങ്ങൾ എന്നിവരാണ് തീയിൽ മരിച്ചത്. ബിബിക്ക് കുഞ്ഞ് ജനിച്ചിട്ട് അധികം ദിവസമായിരുന്നില്ല. ബിബിയുടെ ഭർത്താവ് മെഹബൂബ് അഹമ്മദ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. ഇയാളുടെ പരാതി പ്രകാരം മൻസൂർ ഹുസൈൻ, മകൻ സാബിർ ഹുസൈൻ എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.താൻ ജോലിക്ക് പോയിരുന്നത് കൊണ്ട് മാത്രമാണ് ജീവനോടെ രക്ഷപെട്ടതെന്ന് മെഹബൂബ് അഹമ്മദ് പറയുന്നു. വീട്ടിലേക്ക് തിരികെ വരുമ്പോൾ വീടാകെ നിന്ന് കത്തുന്നതാണ് കണ്ടത്. മൻസൂർ ഹുസൈനും സാബിർ ഹുസൈനും സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്നും മെഹബൂബ് പറയുന്നു.

പ്രണയവിവാഹത്തിന്റെ പേരിൽ മൻസൂർ ഹുസൈൻ പെൺമക്കളുമായി അകൽച്ചയിലായിരുന്നുവെന്നും, സംഭവിച്ചത് ദുരഭിമാനക്കൊലപാതകമാണെന്നും പോലീസ് പറയുന്നു. 2020ലാണ് മെഹബൂബ് അഹമ്മദും ബിബിയും പ്രണയിച്ച് വിവാഹിതരാകുന്നത്. വിവാഹത്തിന് ആദ്യം മുതലേ ബിബിയുടെ കുടുംബം എതിരായിരുന്നു. ഇതാണ് കൊലപാതകത്തിലെത്തിച്ചതെന്നും പോലീസ് വ്യക്തമാക്കി. പാകിസ്താനിൽ ഓരോ വർഷവും 1000ത്തിലധികം ദുരഭിമാനക്കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നത്.

 

Tags: Pakistanhonour killing
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies