രാജ്യത്തെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാകാൻ യുപി; കുശീനഗർ മൂന്നാമത്തേത്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ അഞ്ച് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാകാൻ യുപി; കുശീനഗർ മൂന്നാമത്തേത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2021, 09:11 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ കുശീനഗർ എയർപോർട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചപ്പോൾ സംസ്ഥാനത്തെ മൂന്നാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളമാണ് ഉദ്ഘാടനം ചെയ്തത്. ഇത് കൂടാതെ ലക്‌നൗ, വാരാണസി എയർപോർട്ടുകളാണ് യുപിയിലെ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ. ഇനി നോയിഡയിലും അയോദ്ധ്യയിലും ഇന്റർനാഷണൽ എയർപോർട്ടുകൾ നിലവിൽ വരും. ഇതോടെ രാജ്യത്ത് അഞ്ച് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമാകും യുപി.

നിരവധി അന്താരാഷ്‌ട്ര വിമാനങ്ങളെ കൈകാര്യം ചെയ്യുന്ന എയർപോർട്ടാണ് ലക്‌നൗ. മദ്ധ്യ-കിഴക്കൻ രാജ്യങ്ങളായ ഒമാൻ, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിലെ വിമാനങ്ങൾ ഇവിടെ കൈകാര്യം ചെയ്യപ്പെടുന്നു. അതേസമയം തായ്‌ലാൻഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ കൈകാര്യം ചെയ്യപ്പെടുന്ന എയർപോർട്ടാണ് വാരാണസി.

പുതിയ കുശീനഗർ എയർപോർട്ടിൽ കൊളംബോയിൽ നിന്നുള്ള വിമാനമാണ് ആദ്യമെത്തിയത്. ശ്രീലങ്കയിൽ നിന്നുള്ള 125 ബുദ്ധ സന്യാസിമാരായിരുന്നു യാത്രക്കാർ. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സയും യാത്ര ചെയ്തിരുന്നു. കുശീനഗറിൽ എയർപോർട്ട് വന്നതോടെ സംസ്ഥാനത്തെ പരിനിർവാണ സ്തൂപ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിന് ലോകമെമ്പാടുമുള്ള ബുദ്ധ സന്യാസികളെ സഹായിക്കുമെന്നാണ് കരുതുന്നത്. കുശീനഗർ എയർപോർട്ട് പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ ശ്രീലങ്ക കൂടാതെ തായ്‌ലാൻഡ്, ജപ്പാൻ, ചൈന, തായ്‌വാൻ, വിയറ്റ്‌നാം, സിംഗപൂർ എന്നീ രാജ്യങ്ങളിൽ നിന്നും വിമാനങ്ങൾ കൈകാര്യം ചെയ്യപ്പെടും.

Tags: Kushinagar airportinternational airport
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies