ദുബൈ നഗരത്തിന്റെ ഭംഗി ആകാശത്തുനിന്നും ആസ്വദിക്കാം; ഐൻ ദുബൈ സന്ദർശകർക്കായി തുറന്നു... വീഡിയോ കാണാം
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ദുബൈ നഗരത്തിന്റെ ഭംഗി ആകാശത്തുനിന്നും ആസ്വദിക്കാം; ഐൻ ദുബൈ സന്ദർശകർക്കായി തുറന്നു… വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 10:24 pm IST
FacebookTwitterWhatsAppTelegram

ദുബൈ : വിനോദസഞ്ചാരരംഗത്തെ പുതിയ ആകർഷണമായ ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രം (ഒബ്‌സർവേഷൻ വീൽ) ദുബൈയിൽ തുറന്നു. ഐൻ ദുബായ് എന്ന് പേരിട്ടിരിക്കുന്ന നിർമിതിയ്‌ക്ക് 820 അടി ഉയരമുണ്ട്. സ്വപ്‌ന നഗരത്തിന്റെ ഭംഗി ആകാശത്തുനിന്ന് 360 ഡിഗ്രിയിൽ സന്ദർശകർക്ക് ആസ്വദിക്കാനുള്ള അവസരമാണിത് തുറന്നിടുന്നത്.

48 കാബിനുകളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്. ഒരുതവണ ചക്രം ഉയർന്നുതാഴുന്നതിന് 38 മിനിറ്റെടുക്കും. ഒരേസമയം 1750 പേർക്ക് ഇതിലിരുന്ന് കാഴ്ചകൾ കാണാം. 10 രാജ്യങ്ങളിൽ നിന്നുള്ള എഞ്ജിനീയറിംഗ് വൈദഗ്ധ്യം നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 11,200 ടൺ ഉരുക്കുകൊണ്ടാണ് നിർമ്മാണം.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്രെയിനുകളാണ് ചക്രകാലുകൾക്ക് കരുത്തുപകരുന്നു. രാജ്യത്തെത്തുന്ന സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നതായിരിക്കും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ചക്രമെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മീഡിയ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും പറഞ്ഞു.

ഐൻ ദുബൈയിയുടെ മുകളിരുന്ന് ചായകുടിക്കുന്ന വീഡിയോ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ട്വിറ്ററിൽ പോസ്റ്റുചെയ്തു. വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ ദുബൈയിയുടെ വിശേഷങ്ങൾ അന്വേഷിക്കുകയാണ്.

Tags: dubaiUAE
ShareTweetSendShare

More News from this section

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies