100 കോടി വാക്‌സിനുകൾ വെറും കണക്കല്ല, ഇന്ത്യയുടെ ശക്തിയുടെ പ്രതിഫലനം:ഉത്സവകാലത്ത് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

100 കോടി വാക്‌സിനുകൾ വെറും കണക്കല്ല, ഇന്ത്യയുടെ ശക്തിയുടെ പ്രതിഫലനം:ഉത്സവകാലത്ത് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 06:46 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഉത്സവകാലത്ത് രാജ്യം ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. 100 കോടി വാക്‌സിനുകൾ നൽകാനായതോടെ കൊറോണ പ്രതിരോധത്തിൽ ഒരു ശുഭാപ്തി വിശ്വാസം സൃഷ്ടിച്ചു. എന്നാൽ ശക്തമായ കവചം ഇപ്പോഴും ഇല്ല.അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

കൊറോണ പ്രതിസന്ധിയ്‌ക്കു ശേഷം രാജ്യം തിരിച്ചുരവിന്റെ പാതയിലാണ് .സമ്പദ്ഘടന വീണ്ടും വളർച്ച പ്രാപിച്ചു കഴിഞ്ഞു.രാജ്യത്ത് കമ്പനികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടെ നിക്ഷേപങ്ങൾ വർദ്ധിച്ചു. ഇന്ന് ഏതൊരു വിഭാഗത്തെ നോക്കിയാലും ശഭാപ്തി വിശ്വാസം പ്രകടമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഉത്സവ സീസണിന് മുന്നോടിയായി രാജ്യത്ത് തുടരേണ്ട ജാഗ്രതയെപറ്റി അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി പുറത്തേയ്‌ക്കിറങ്ങുമ്പോൾ നാം ചെരുപ്പ് ധരിക്കുന്നത് പോലെ തന്നെ മാസ്‌ക് ധരിക്കാനും ശീലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

യുകെ അടക്കമുള്ള വിദേശരാജ്യങ്ങളിലെ രോഗബാധ പരിശോധിക്കുമ്പോൾ കൊറോണ പ്രതിരോധത്തിന്റെ പ്രധാന്യം മനസിലാക്കും.സംരക്ഷണം എത്ര ശക്തിയേറിതാണെങ്കിലും ജാഗ്രത കൈവിടരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു.ഉത്സവങ്ങൾ ശ്രദ്ധയോടെ ആഘോഷിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

100 കോടി വാക്‌സിനുകൾ വെറും കണക്കല്ലന്നും ഇന്ത്യയുടെ ശക്തിയുടെ പ്രതിഫലനമാണ്. ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായത്തിന്റെ സൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടുള്ള ലക്ഷ്യങ്ങൾ എങ്ങനെ നേടാമെന്ന് കാണിക്കുന്ന പുതിയ ഇന്ത്യയുടെ ചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Narendra Modicorona vaccinePM NARENDRAMODI
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies