രോഹിത്തിനെ ഒഴിവാക്കി ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തുമോ? പാകിസ്താൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ചുട്ട മറുപടിയുമായി വിരാട് കോഹ്ലി: വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത്തിനെ ഒഴിവാക്കി ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തുമോ? പാകിസ്താൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ചുട്ട മറുപടിയുമായി വിരാട് കോഹ്ലി: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 11:47 am IST
FacebookTwitterWhatsAppTelegram

ദുബായ്: ടി-20 ലോകകപ്പിലെ ഇന്ത്യ പാകിസ്താൻ മത്സരത്തിനുശേഷമുള്ള പത്രസമ്മേളനത്തിൽ പാക് മാദ്ധ്യമപ്രപർത്തകന് വായടപ്പിക്കുന്ന മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടീമിലെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമ്മയെ ഒഴിവാക്കി പകരം ഇഷാൻ കിഷനെ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിനാണ് കോഹ്ലി ചുട്ട മറുപടി നൽകിയത്.

പാകിസ്താനെതിരെയുള്ള പോരാട്ടത്തിൽ 10 വിക്കറ്റിന് ആയിരുന്നു ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ആദ്യ പന്തിൽ തന്നെ രോഹിത് പുറത്തായിരുന്നു. ഈ പ്രകടനത്തെ കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ടായിരുന്നു പാക് മാദ്ധ്യപ്രവർത്തകന്റെ ചോദ്യം. ‘സന്നാഹ മത്സരത്തിൽ ഇഷാൻ കിഷൻ മികച്ച പ്രകടനം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ രോഹിതിനെ പുറത്താക്കി പകരം ഇഷാന് അവസരം നൽകുന്നത് പരിഗണിക്കുമോ?’എന്നാണ് പാക് മാദ്ധ്യമപ്രവർത്തകൻ ചോദിച്ചത്. പിന്നാലെ തന്നെ കോഹ്ലി മാദ്ധ്യമപ്രവർത്തകന്റെ വായടപ്പിച്ച് കൊണ്ട് മറുപടി നൽകി.

"Will you drop Rohit Sharma from T20Is?" 🤔@imVkohli had no time for this question following #India's loss to #Pakistan.#INDvPAK #T20WorldCup pic.twitter.com/sLbrq7z2PW

— ICC (@ICC) October 25, 2021

‘ഏറ്റവും മികച്ച ടീമിനെയാണ് ഞാൻ നയിക്കുന്നത്. സന്നാഹ മത്സരങ്ങളിൽ രോഹിത് കാഴ്ചവെച്ച പ്രകടനം നിങ്ങൾ കണ്ടതല്ലേ? അത്തരത്തിലുള്ള കളിക്കാരനെ ടീമിൽ നിന്നും ഒഴിവാക്കാൻ പറയുന്നത് കൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്. നിങ്ങളാണ് എന്റെ സ്ഥാനത്തെങ്കിൽ രോഹിത്തിനെ ഒഴിവാക്കുമോ? നിങ്ങൾ വിവാദങ്ങളാണ് ആഗ്രഹിക്കുന്നതെങ്കിൽ ദയവായി എന്നോട് പറയൂ. അതിന് അനുസരിച്ച് ഞാൻ ഉത്തരം നൽകാം’ വീരാട് കോഹ്ലി മറുപടി നൽകി.

രോഹിത് ശർമ്മയും വിരാട് കോഹ്ലിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന വാർത്ത പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക് മാദ്ധ്യമപ്രവർത്തകൻ ഇത്തരത്തിൽ ഒരു ചോദ്യം ഉന്നയിച്ചത്.

Tags: VIRAT KOHLIrohit sharmat 20 worldcup
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies