ഫാൽകെ പുരസ്‌കാരം ഏറ്റുവാങ്ങി സ്റ്റൈൽ മന്നൻ; മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി മരുമകനും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഫാൽകെ പുരസ്‌കാരം ഏറ്റുവാങ്ങി സ്റ്റൈൽ മന്നൻ; മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി മരുമകനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 01:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാൽകെ പുരസ്‌കാരം ഏറ്റുവാങ്ങി രജനീകാന്ത്. ഡൽഹിയിൽ നടന്ന അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണ ചടങ്ങിൽ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവാണ് താരത്തിന് പുരസ്‌കാരം നൽകി ആദരിച്ചത്.

ഇന്ത്യൻ ചലച്ചിത്രരംഗത്തെ ആജീവനാന്ത സംഭാവനകളെ മാനിച്ചാണ് സർക്കാർ ദാദാ സാഹെബ് ഫാൽകെ പുരസ്‌കാരം നൽകുന്നത്. 51ാമത് പുരസ്‌കാരമാണ് സ്റ്റൈൽ മന്നൻ ഏറ്റുവാങ്ങിയത്.

‘അവാർഡ് ഗുരുനാഥനായ കെ ബാലചന്ദ്രറിന് സമർപ്പിക്കുന്നു. മാത്രമല്ല എല്ലാ സിനിമ നിർമ്മാതാക്കൾക്കും, സംവിധായകർക്കും, എന്റെ എല്ലാ ആരാധകർക്കും ഈ ബഹുമതി സമർപ്പിക്കുന്നു’ രജനീകാന്ത് പറഞ്ഞു. തന്നെ ഏറെ ആരാധിക്കുന്ന തമിഴ്‌നാട്ടുകാരെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയ രജനീകാന്തിനെ കാണികൾ വൻ ആവേശത്തോടെയായിരുന്നു വരവേറ്റത്. രജനീകാന്തിനെ കുറിച്ചുള്ള പ്രമുഖരുടെ ഓർമ്മകൾ പുരസ്‌കാര വേദിയിൽ പ്രദർശിപ്പിച്ചിരുന്നു.ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഉൾപ്പെടെ താരത്തിന് അഭിനന്ദനങ്ങൾ നേർന്നു.

ഭാര്യ ലത, മക്കൾ ഐശ്വര്യ, മരുമകൻ ധനുഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ധനുഷിന് ദേശീയ പുരസ്‌കാരം ലഭിച്ചതിനെ തുടർന്ന് രജനീകാന്തിന്റെ ജീവിത്തിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ ദിവസമായിരുന്നു ഇത്. അസുരൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ധനുഷിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.

Tags: rajanikanthvenkayya nayidu
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies