സ്‌ക്വിഡ് ഗെയിം; റീലിസ് ചെയ്ത ഒരു മാസം കൊണ്ട് നെറ്റ്ഫ്ലിക്സിൽ ഒന്നാം സ്ഥാനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സ്‌ക്വിഡ് ഗെയിം; റീലിസ് ചെയ്ത ഒരു മാസം കൊണ്ട് നെറ്റ്ഫ്ലിക്സിൽ ഒന്നാം സ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 06:14 pm IST
FacebookTwitterWhatsAppTelegram

സോൾ: റീലിസ് ചെയ്ത ഒരു മാസം കൊണ്ട് തന്നെ നെറ്റ്ഫ്ലിക്സിൽ  ഒന്നാം സ്ഥാനം കൈയടക്കി കൊറിയൻ സീരിസ് ആയ സ്‌ക്വിഡ് ഗെയിം. സെപ്തംബർ 17 നായിരുന്നു സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സ്ക്രീനിംഗ് പുറത്ത് വന്നത്. ആഗോള ഒടിടി റാങ്കിങ് സൈറ്റായ ഫ്‌ലിസ് പട്രാളാണ് ഇക്കാര്യം അറിയച്ചത്. നെറ്റ്ഫ്ലിക്സിലെ പത്ത് സീരിസുകളെ കടത്തിവെട്ടിയാണ് സ്‌ക്വിഡ് ഗെയിം ഒന്നാം സ്ഥാനത്ത് എത്തിയത്. ഹ്വാങ് ഡോങ് ഹ്വ്യക്കാണ് ഇതിന്റെ സംവിധാനം. സീരിസിന്റെ ഒന്നാം ഭാഗമാണ് ഇപ്പോൾ ഇറങ്ങിയത്.

456 പേർ ചേർന്ന് പണത്തിന് വേണ്ടി കളിക്കുന്നതാണ് ഇതിന്റെ കഥ. ഗെയിമിൽ വിജയിക്കുന്ന വ്യക്തിയ്‌ക്ക് 45.6 ബില്യൺ ആണ് സമ്മാനം. സീരിസിന്റെ പേര് തന്നെ കുട്ടികളുടെ ഒരു ഗെയിമിൽ നിന്നാണ് എടുത്തിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ വർഗ അസമത്വവും സാമ്പത്തിക ബുദ്ധിമുട്ടുക്കളും ചൂണ്ടിക്കാട്ടിയാണ് ഹ്വാങ് ഈ സീരിസ് നിർമ്മിച്ചിരിക്കുന്നത്. 2009 സീരിസിന്റെ എല്ലാം എപ്പിസോഡുകളുടെ ഭാഗങ്ങളും അദ്ദേഹം എഴുതി തിർത്തിരുന്നു. എന്നാൽ 2019 ആയിട്ടും സീരിസ് റീലിസ് ചെയ്യാനായി നിർമ്മാണ കമ്പനിയെ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഒൻപത് എപ്പിസോഡുകളും രചിച്ച് സംവിധാനം ചെയ്തത് ഹ്വാങ് ആണ്. റീലിസ് ചെയ്ത നാലാഴ്ചയ്‌ക്കുളളിൽ തന്നെ 142 ദശലക്ഷത്തിലധികം ആളുകളാണ് നെറ്റ്ഫ്‌ലിക്സിലൂടെ ഇത് കണ്ടത്. ഇതുവരെ ഏറ്റവുമധികം ആളുകൾ കണ്ട സീരിസാണ് സ്‌ക്വിഡ് ഗെയിം.

‘മൈ നെയിം’, ടിവിഎൻ ഡ്രാമ, ഹോംടൗൺ ചാ ചാ ചാ ‘ എന്നിവയും നെറ്റ്ഫ്ലിക്സിന്റെ പട്ടികയിലുണ്ട്. നെറ്റ്ഫ്ലിക്സിന്റെ  പുതിയ സീരിസ് ‘മൈ നെയിം’ ആണ് 563 പോയിന്റുകളോടെ മൂന്നാം സ്ഥാനത്ത് എത്തിയത്. 150 പോയിന്റുകളോടെ ഹോം ടൗൺ ചാ ചാ ചാ ഏഴാം സ്ഥാനത്തെത്തി. ഗുണ്ടയായ അച്ഛന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ പേര് മാറ്റി പോലീസിൽ എത്തിപ്പെടുന്നതാണ് ‘മൈ നെയിം’എന്ന് സീരിസിന്റെ കഥ. ഓക്‌ടോബർ 15 നായിരുന്നു നെറ്റ്ഫ്ലിക്സിലൂടെ സീരിസ് പുറത്തിറങ്ങിയത്.

 

Tags: netflixSquid Game
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies